Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

എടത്വാ – തിരുവല്ല റോഡില്‍ ഗതാഗതം നിശ്ചലമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2016, 10:17 pm IST
in Alappuzha

തലവടി വെള്ളക്കിണര്‍ ജംഗ്ഷന് സമീപം താഴ്ന്ന വാഹനം നാട്ടുകാരുടെ ശ്രമഫലമായി കരയ്‌ക്ക് കയറ്റുന്നു

എടത്വാ: തലവടി-വെള്ളക്കിണര്‍ റോഡിലെ കുഴിയില്‍ വാഹനങ്ങള്‍ താഴ്ന്നു. എടത്വാ-തിരുവല്ല റൂട്ടില്‍ ഗതാഗതം നിശ്ചലമായി. വ്യാഴാഴ്ച രാത്രിയില്‍ നിര്‍ത്താതെ പെയ്തമഴയെ തുടര്‍ന്ന് വെള്ളംകെട്ടിക്കിടന്ന തലവടി- വെള്ളക്കിണര്‍ റോഡിലാണ് ഇന്നലെ പുലര്‍ച്ചേമുതല്‍ വാഹനങ്ങല്‍ തുടരെതാഴാന്‍ തുടങ്ങിയത്.

നീരേറ്റുപുറം കുടിവെള്ള പദ്ധതിക്കുവേണ്ടി പൈപ്പ് സ്ഥാപിക്കാനായി കുഴിയെടുത്ത റോഡില്‍ മഴവെള്ളം കെട്ടിക്കിടന്ന സ്ഥലങ്ങളിലാണ് വാഹനങ്ങള്‍ കൂട്ടത്തോടെ താഴ്ന്നത്. രാവിലെ എത്തിയ കാറുകളും, ട്രക്കുകളും ചെളിയില്‍ താഴ്ന്നതോടെ നാട്ടുകാരുടെ ശ്രമഫലമായി വാഹനങ്ങള്‍ കുഴിയില്‍നിന്ന് കരയ്‌ക്കുകയറ്റി വിടുകയായിരുന്നു.

സര്‍വ്വീസ് കൂടിയതോടെ പലസ്ഥലങ്ങളിലായി വാഹനങ്ങള്‍ താഴ്ന്നതോടെ എടത്വാ-തിരുവല്ല റോഡിലെ ഗതാഗതം സ്തംഭിച്ചു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഗതാഗതം സാധാരണ നിലയിലേക്കെത്തിയത്. വെട്ടുതോടുപാലം മുതല്‍ നീരേറ്റുപുറംജംഗ്ഷന്‍ വരെ കടുത്ത യാത്രാദുരിമാണ് ജനങ്ങള്‍ അനുഭവിക്കുന്നത്. ഒരുവര്‍ഷം മുമ്പ് കുട്ടനാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാനായി എടുത്ത കുഴി മൂടിയും മൂടാതയും കിടക്കുകയാണ്. ഗ്രാവലിറക്കി കുഴിമൂടിയ സ്ഥലങ്ങളില്‍ മഴവെള്ളം കെട്ടിനിന്ന് കുളമായി തീര്‍ന്നു.

പലതവണ പ്രതിഷേധവും ഉപരോധവും നടത്തിയെങ്കിലും അറ്റകുറ്റപണി നടത്താന്‍ പോലും പിഡബ്ല്യുഡി തയ്യാറായില്ല. മഴശക്തി പ്രാപിക്കുന്നതോടെ വാഹനങ്ങള്‍ നിരനിരയായി കുഴിയില്‍ താഴുന്നതും, ചൂടുസമയത്ത് റോഡിലെ പൊടിശല്യം കാരണം കാല്‍നട യാത്രക്കാര്‍ക്കും, ചെറുവാഹനങ്ങള്‍ക്കും സഞ്ചരിക്കാന്‍ കഴിയാത്തതും നിത്യസംഭവമാണ്. എടത്വാ-നീരേറ്റുപുറം റോഡില്‍ യാത്രാദുരിതം തീര്‍ക്കാന്‍ താല്‍ക്കാലിക മാര്‍ഗ്ഗമെങ്കിലും നടപ്പാക്കണമെന്ന് വിവിധ സംഘടനകളും രാഷ്‌ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസ്വാഭാവിക ജനസംഖ്യാ വളര്‍ച്ച പഠിക്കാന്‍ അഞ്ചംഗ സമിതി; ജസ്റ്റിസ് നവ്ലേകര്‍ അധ്യക്ഷന്‍

A man looks at flames rising from an oil storage facility after it appeared to have been struck by an Israeli strike in Tehran, Iran, early Sunday, June 15, 2025. (AP Photo/Vahid Salemi)
News

യുദ്ധം നിർത്തുന്നതിൽ പാകിസ്ഥാനാണ് പ്രശ്‌നമെന്ന് അമേരിക്കൻ വിലയിരുത്തൽ

Kerala

ബക്രീദ് അവധി: ബെംഗളൂരു-കണ്ണൂർ സ്പെഷ്യല്‍ ട്രെയിനുകള്‍ ഇന്ന്

India

എബോള വൈറസ്‌: സിംഗിൾ ഡോസ് വാക്സിൻ പരീക്ഷണത്തിൽ ഭാരതവുമായി കൈകോർത്ത് ഓക്സ്ഫോർഡ്

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം
Kerala

വികസനം മുരടിച്ച് വിഴിഞ്ഞം മാരിടൈം ബോര്‍ഡ് തുറമുഖം

പുതിയ വാര്‍ത്തകള്‍

ജ്യോതിഷ സുധ: ആദിത്യദശയും ഫലങ്ങളും

പുരിയിലെ വിസ്മയക്കാഴ്ചകള്‍

സംഖ്യാ വാദത്തില്‍ വന്ദിയെ പരാജിതനാക്കിയ അഷ്ടാവക്രന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

അര്‍ജന്റൈന്‍ ടീം പ്രഖ്യാപനം എന്ന്?, സ്‌കലോണി ആറ്റിക്കുറുക്കുകയാണ്!

ഒരു രാജ്യം ഉയരുന്നത് സൗജന്യങ്ങളാൽ അല്ല… സ്വപ്നങ്ങളാലും സൃഷ്ടികളാലും

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.