Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

35 ഏക്കറിലെ തരിശുനിലത്ത് വീണ്ടും നെല്‍ക്കൃഷി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2016, 10:04 pm IST
in Kottayam

വെളിയന്നൂര്‍: വെളിയന്നൂര്‍ ഗ്രാമത്തിന് ഉത്സവാന്തരീക്ഷം തീര്‍ത്ത് വീണ്ടും ഞാറ്റുപാട്ടിന്റെ പുനര്‍ജ്ജനി. വര്‍ഷങ്ങളായി തരിശുകിടന്ന 35 ഏക്കര്‍ പടശേഖരത്തില്‍ 15 വര്‍ഷത്തിനുശേഷം വീണ്ടും ഞാറുനട്ട് നെല്‍കൃഷി പുനരാരംഭിച്ചതിന് സാക്ഷ്യവഹിക്കാന്‍ ഗ്രാമവാസികളൊന്നടങ്കം പാടശേരത്തേക്ക് ഒഴുകിയെത്തി. അഡ്വ. കെ. സോമപ്രസാദ് എംപിയാണ് യന്ത്രമുപയോഗിച്ച് ഞാറുനട്ട് പരിപാടി ഉദ്ഘാടനം ചെയ്തത്.

ഗ്രാമപഞ്ചാത്തും, കൃഷിഭവനും, കുടംബശ്രിയുമായി ചേര്‍ന്ന് തൊഴിലുറപ്പ്പദ്ധതിയുടെ സഹായത്തോടെയാണ് കാര്‍ഷീകമേഖലയക്ക് പുത്തനുണര്‍വ്വ് നല്‍കി നെല്‍കൃഷിയാരംഭിച്ചത്. കുമ്മായം ഉപയോഗിച്ച്തരിശുകിടന്ന മണ്ണിന്റെ പുളിപ്പുമാറ്റിയശേഷം തൊഴിലുറപ്പ് തൊഴിലാളികള്‍ വരമ്പ് നിര്‍മ്മാണവും ചെളിയടിഞ്ഞ് നികന്നുപോയ തോടുകളുടെ പുനര്‍നിര്‍മ്മാണവും നടത്തി. തുടര്‍ന്ന് 120ദിവസത്തെ വളര്‍ച്ചയുള്ള ജ്യോതി നെല്‍വിത്താണ് വിതച്ചത്. ഇതാണ് വ്യാഴാഴ്ച ഞാറുനടീല്‍ യന്ത്രമുപയോഗീച്ച് നട്ടത്. തൊടുപുഴ അഗ്രോസര്‍വ്വീസ് സെന്ററിലെ ഗ്രീന്‍ഫോഴ്‌സ് ആര്‍മിയാണ് ശാസ്ത്രീയ രീതിയിലുള്ള നെല്‍കൃഷിചെയ്യുന്നത്. വിഷകീടനാശിനികളുടെ ഉപയോഗം ഒഴിവാക്കിയിട്ടുണ്ട്.

കൃഷിക്കാവ്യമായ നെല്‍വിത്ത് സൗജന്യമായി കൃഷിവകുപ്പാണ് നല്‍കിയത.് ആവശ്യമായ വളം സബ്ബ്‌സിഡി നിരക്കില്‍ പഞ്ചായത്ത് നല്‍കും. ചാഴികാട്ട് ഭാഗത്തുനടന്ന ഞാറുനടീലിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് തങ്കമണിശശി അധ്യക്ഷയായി. വൈസ്പ്രസിഡണ്ട് സജേഷ്ശശി, ജില്ലകൃഷിഓഫീസര്‍ സുമാഫിലിപ്പ്, കൃഷിഉദ്യോഗസ്ഥരായ റ്റെസിജോസഫ്, ജോര്‍ജ് ജോസഫ്, പ്രീതാപോള്‍, പഞ്ചായത്തംഗങ്ങളായ വത്സാ രാജന്‍, ശോഭ നാരായണന്‍, രാജുജോണ്‍, സണ്ണിപുതിയിടം, റീനാബാബു, എന്‍.പി സജിമോന്‍, ബിന്ദു രാഘവന്‍നായര്‍, കോമളംടീച്ചര്‍, ജിന്‍സ്‌ജേക്കബ്ബ്, കെ.ജി രാജന്‍, പി.ജെ വര്‍ഗീസ്, സ്റ്റീഫന്‍ചാഴികാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിഷവിമുക്ത പച്ചക്കറികളുടെ ഉല്‍പ്പാദനത്തിനായി വളം നിറച്ച ഗ്രോബാഗുകളുടേയും പച്ചക്കറിചെടികളുടേയും വിതരണോദ്ഘാടനം ഉഴവൂര്‍ബ്ലോക്ക് പ്രസിഡണ്ട് മോളിലൂക്കാ നിര്‍വ്വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയെ വെടിവെച്ച് കൊല്ലണമെന്ന് ഒരുവള്‍…പാര്‍ലമെന്‍റ് ആക്രമിച്ച് ബംഗ്ലാദേശ് മോഡല്‍ കലാപം ഉണ്ടാക്കണമെന്ന് രണ്ടാമത്തെയാള്‍…രണ്ടാമന്‍ മാപ്പ് പറഞ്ഞു

Kerala

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

India

പിതാവിന്റെ ക്രൂരത! 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു

India

ഡൽഹി ആക്രമണവുമായി വ്യാജ പ്രചാരണം ; പാകിസ്ഥാനുമായി ബന്ധപ്പെട്ട 480 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ഡൽഹി പോലീസ്

Kerala

തൃശൂരിൽ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

പാറ്റാ സമരത്തിന് പിന്തുണ നൽകിയാൽ പണം നൽകാമെന്ന് സിനിമാക്കാർക്ക് വാഗ്ദാനം ; എന്നോടും പറഞ്ഞിട്ടുണ്ട് , പക്ഷെ ആ മാലിന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹമില്ല

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ലോറി കയറി രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

അപ്രതീക്ഷിത രാജിയുമായി ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീന്‍; രാജി കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെ

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

മുംബൈയില്‍ പാറ്റകള്‍ക്കൊപ്പം മോദിയെ എതിര്‍ക്കാന്‍ വന്ന മോഡല്‍ റിയ ആഹിര്‍ മോദിയുടെ ആത്മാര്‍ത്ഥത കണ്ട് ആരാധികയായി മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.