Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചത്തതാറാവുകളെ തീയ്യിട്ട് നശിപ്പിക്കുന്നത് തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2016, 09:56 pm IST
in Alappuzha

അമ്പലപ്പുഴ: പക്ഷിപ്പനി ബാധിച്ച് ചത്തതാറാവുകളെ തകഴി കുന്നുമ്മയില്‍ തീയ്യിട്ട് നശിപ്പിക്കുന്നത് തുടരുന്നു. ഇന്നലെ 500 ഓളം താറാവുകളെയാണ് തീയ്യിട്ടു നശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ താറാവുകളെ കൊന്നതിനു ശേഷം പാടത്തിട്ടുകത്തിക്കുകയാണ്.

അതിനിടെ ഇന്നലെ തകഴി പഞ്ചായത്ത് ഓഫീസില്‍ താറാവു കര്‍ഷകരുടെ യോഗം പഞ്ചായത്തു വിളിച്ചു ചേര്‍ത്തു.ഇതു സംബന്ധിച്ച് കര്‍ഷകരുടെ നിര്‍ദ്ദേശങ്ങളും, പരാതികളും സര്‍ക്കാരില്‍ അറിയിക്കാനായാണ് ഗ്രാമപഞ്ചായത്ത് മുന്‍കൈയ്യെടുത്ത് അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തത്.

ചത്ത താറാവുകളുടെ എണ്ണം കണക്കാക്കി എല്ലാ കര്‍ഷകര്‍ക്കും ആനുകൂല്യം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.അസുഖം ബാധിക്കാത്ത താറാവുകളെ തീറ്റ നല്‍കി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണം.

പക്ഷിപ്പനി പടര്‍ന്ന സാഹചര്യത്തില്‍ താറാവുകളെ കടത്തുന്നത് നിരോധിച്ച സാഹചര്യത്തില്‍ അസുഖം ബാധിക്കാത്ത താറാവുകള്‍ക്ക് തിററ നല്‍കാന്‍ ബുദ്ധിമുട്ടുകയാണെന്ന് യോഗത്തില്‍ കര്‍ഷകര്‍ പറഞ്ഞു. തീറ്റ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. യോഗ തീരുമാനങ്ങള്‍ രേഖാമൂലം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്അംബികാ ഷിബു പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്തംഗം കെ.പ്രകാശന്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍ വെറ്റനനറി ഡോക്ടര്‍മാര്‍, വില്ലേജ് ഓഫീസര്‍, ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

താറാവുകളുടെ രോഗം സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്

ഹരിപ്പാട്: കഴിഞ്ഞ ദിവസം പള്ളിപ്പാട്ടും പരിസര പ്രദേശങ്ങളിലും ചത്ത താറാവുകളുടെ രക്തസമ്പിളുകള്‍ ശേഖരിച്ചതിന്റെ പരിശോധനാ റിപ്പാര്‍ട്ട് നെഗറ്റീവ് ആണെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് വീണ്ടും ഈ ഭാഗത്തെ താറാവുകളെ കൂടുതല്‍ പരിശോധനയ്‌ക്ക് വിധേയമാക്കിയാലെ രോഗവിവരം സ്ഥിരീകരിക്കുവാന്‍ കഴിയുകയുള്ളുവെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. വി. ഗോപകുമാര്‍ പറഞ്ഞു. എന്നാല്‍ കുട്ടനാടന്‍ മേഖലയില്‍ ചില സ്ഥലങ്ങളില്‍ ചത്ത താറാവുകള്‍ക്ക് എച്ച്5-എന്‍8 വൈറസ് പക്ഷിപ്പനിയാണെന്ന് സ്ഥരീകരിച്ചു. ജില്ലയില്‍ പക്ഷിപ്പനിയുടെ വൈറസ് പടര്‍ത്തിയത് മറ്റ് രാജ്യത്തുനിന്നും ചേക്കേറിക്കൊണ്ടിരിക്കുന്ന ദേശാടനപ്പക്ഷികളാണെന്ന നിഗമനവുമുണ്ട്. ഇത്തരം പക്ഷികള്‍ സൈബീരിയയില്‍ നിന്നും പാകിസ്ഥാന്‍ വഴി ഇന്ത്യയിലെത്തിപ്പെടാനാണ് സാധ്യത. പള്ളിപ്പാട്, വഴുതാനം, പുല്ലമ്പട മേഖലകളില്‍ ചത്ത താറാവുകളെ കര്‍ഷകര്‍ നശിപ്പിച്ചു. കൂടുതല്‍ കര്‍ഷകരുള്ള വീയപുരം, മേല്‍പ്പാടം, എടത്വ മേഖലകളില്‍ താറാവുകളെ കുട്ടനാടന്‍ മേഖലകളിലെ പാടശേഖരങ്ങളിലേക്ക് മാറ്റിയിരിക്കുകയായിരുന്നു.

തൊഴിലാളിക്ക് പനി ബാധിച്ചത് ആശങ്ക പരത്തുന്നു

അമ്പലപ്പുഴ: താറാവു നോട്ടക്കാരനായ തൊഴിലാളിക്ക് പനി ബാധിച്ചത് ആശങ്ക പരത്തുന്നു.പള്ളിപ്പാട് സ്വദേശിയായ ഭാസ്‌കരനാണ് പനി ബാധിച്ചത്. തകഴി കുന്നുമ്മയില്‍ പക്ഷിപ്പനി ബാധിച്ച പ്രദേശത്തെ താറാവുകളെ പരിപാലിക്കുന്ന തൊഴിലാളിയായ ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസമാണ് പനി ബാധിച്ചത്.കുന്നുമ്മയില്‍ താറാവുകളെ കൂട്ടമായി തീയിട്ടു നശിച്ചപ്പോഴും ഇദ്ദേഹം ഇവിടെയുണ്ടായിരുന്നു.ഇതിനു ശേഷമാണ് ഭാസ്‌കരന്പനി ബാധിച്ചത്. തകഴി മെഡിക്കല്‍ ഓഫീസര്‍ ഡോ.സൗമ്യയുടെ നേതൃത്വത്തിലുള്ള സംഘം ഇദ്ദേഹത്തെ പരിശോധിച്ചു.ഇദ്ദേഹത്തിന്റെ രക്തസാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറ്റയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോസ്റ്റല്‍ വോട്ട് ചെയ്യാനാവാത്തവര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യം നല്‍കുമോയെന്ന് ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച മറുപടി നല്‍കണം

India

ആം ആദ്മി പാർട്ടി അതിന്റെ ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ചു : രാജി പ്രഖ്യാപിച്ചതിന് ശേഷമുള്ള സ്വാതി മാലിവാളിന്റെ ആദ്യ പ്രതികരണം

India

ഇന്ത്യയെ നരകക്കുഴി എന്ന് വിളിച്ച ട്രംപ് മണിക്കൂറുകള്‍ക്കകം തിരുത്തി, ഇന്ത്യ മഹത്തായ രാജ്യമെന്നും മോദിയോട് ട്രംപിന് അടുത്ത ബന്ധമെന്നും യുഎസ് എംബസി

Kerala

കൂത്താട്ടുകുളത്ത് തടിമില്ലിലെ ഇതര സംസ്ഥാന തൊഴിലാളിക്ക് സൂര്യാതപമേറ്റു

Kerala

വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ച 2 കൊല്ലം സ്വദേശികള്‍ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് റിപ്പോര്‍ട്ട്,മരണ കാരണം മറൈന്‍ ടോക്സിന്‍,ഹോട്ടല്‍ പ്രവര്‍ത്തിക്കാം

പുതിയ വാര്‍ത്തകള്‍

ആം ആദ്മിക്ക് കനത്ത തിരിച്ചടി; രാഘവ് ഛദ്ദ ഉൾപ്പടെയുള്ള മൂന്ന് രാജ്യസഭാ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക്

പ്രേംനസീർ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു

ദിലീപിന്റെ ‘നീക്കം’; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: കരാറുകാരന്‍ സതീഷും മരിച്ചു, മരണസംഖ്യ 15 ആയി

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.