Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

തിരുവനന്തപുരം മുന്നേറ്റം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2016, 11:54 pm IST
in Sports

അലതല്ലി… ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കില്‍ റെക്കോഡോടെ സ്വര്‍ണം നേടിയ വടകര എസ്എന്‍എച്ച്എസ്എസിലെ ജോര്‍ജ്ജ്.         എസ് -അനില്‍ ഗോപി

തൃശൂര്‍: 47-ാം സംസ്ഥാന സ്‌കൂള്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം ദിവസവും തലസ്ഥാന ജില്ല മുന്നേറ്റം തുടരുന്നു. 85 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 576 പോയിന്റുമായി തിരുവനന്തപുരം മുന്നില്‍. 60 സ്വര്‍ണവും 58 വെള്ളിയും 50 വെങ്കലും തിരുവനന്തപുരം വാരിക്കൂട്ടി. 113 പോയിന്റുമായി എറണാകുളവും, 108 പോയിന്റുമായി ആതിഥേയരായ തൃശൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എറണാകുളം ഒമ്പത് സ്വര്‍ണവും 11 വെള്ളിയും ഏഴ് വെങ്കലവും, തൃശൂര്‍ എട്ട് സ്വര്‍ണവും പത്ത് വെള്ളിയും 20 വെങ്കലവും നേടി. കോട്ടയം ജില്ലയാണ് നാലാമത്.

എല്ലാ ജില്ലകളില്‍ നിന്നു മത്സരാര്‍ഥികളുണ്ടെങ്കിലും ഇതുവരെ എട്ട് ജില്ലകള്‍ മാത്രമാണ് മെഡല്‍ പട്ടികയില്‍ ഇടം നേടിയത്. ഒരോ പോയിന്റുമായി കണ്ണൂര്‍, പാലക്കാട് ജില്ലകളും നാല് പോയിന്റുമായി കാസര്‍ഗോഡും 13 പോയിന്റുമായി കോഴിക്കോടുമാണ് മെഡല്‍പട്ടികയിലുള്ളത്.

തിരുവനന്തപുരം പിരപ്പന്‍കോട് ഗവ. വിഎച്ച്എസ്എസാണ് 72 പോയിന്റുമായി സ്‌കൂള്‍തലത്തില്‍ ഒന്നാമത്. തൊട്ടുപിറകെ 71 പോയിന്റുമായി തുണ്ടതില്‍ എംവിഎച്ച്എസ്എസ്. 59 പോയിന്റുമായി കന്യാകുളങ്ങര ഗവ. ഗേള്‍സ് എച്ച്എസ്എസ് മൂന്നാമത്. മേളയില്‍ ഇതുവരെ ആറ് മീറ്റ് റെക്കോഡുകള്‍ പിറന്നു. മൂന്നാംദിനമായ ഇന്നലെ കോഴിക്കോട് ജില്ലയിലെ വടകര ശ്രീനാരായണ എച്ച്എസ്എസിലെ ജോര്‍ജ് എസ്. കദളിക്കാട്ടിലാണ് 50, 100മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്ക് മത്സരങ്ങളില്‍ മീറ്റ് റെക്കോഡ് നേടിയത്.

500ഓളം താരങ്ങളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. നീന്തല്‍ മത്സരങ്ങള്‍ക്കു പുറമെ വാട്ടര്‍പോളോ മത്സരങ്ങളും നടക്കുന്നു. ചാമ്പ്യന്‍ഷിപ്പ് ഇന്ന് സമാപിക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നിങ്ങനെ 104 ഇനങ്ങളില്‍ മത്സരം. മറ്റ് ഗെയിംസുകളില്‍ നിന്നു വ്യത്യസ്തമായി ആദ്യമായി ദേശീയ ഗെയിംസുകള്‍ക്ക് ഉപയോഗിച്ച് വരുന്ന ഇലക്ട്രോണിക് ടച്ച് പാഡുകള്‍ ഇത്തവണ ഉപയോഗിക്കുന്നുണ്ട്.

വാട്ടര്‍പോളോ മത്സരം ആണ്‍കുട്ടികള്‍ക്ക് മാത്രം. യോഗ്യത നേടുന്നവര്‍ക്ക് ഗുജറാത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സ്‌കൂള്‍ അക്വാട്ടിക് ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കാം. വാട്ടര്‍ പോളോ ഫൈനല്‍ ഇന്ന്. തൃശൂരും പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള തിരുവനന്തപുരവും ഏറ്റുമുട്ടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

Kerala

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

Kerala

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

India

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

Kerala

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

കടലിലെ വാസ്തുവിദ്യാ വിസ്മയം

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.