Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ബസ്സില്‍ നിന്നും ടിക്കറ്റുകള്‍ മോഷ്ടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 10:39 pm IST
in Pathanamthitta

പന്തളം: തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ്സില്‍ നിന്നും 70,845 രൂപയുടെ ടിക്കറ്റുകള്‍ മോഷ്ടിച്ചുകൊണ്ട് യാത്രക്കാരന്‍ കടന്നു. ചെവ്വാഴ്ച പുലര്‍ച്ചെ 3 മണിക്ക് പന്തളത്തു വച്ചാണ് സംഭവം.

തൂത്തുക്കുടിയില്‍ നിന്നും ചങ്ങനാശ്ശേരിക്കു പോകുകയായിരുന്നു ബസ്. തെങ്കാശിയില്‍ നിന്നും കയറിയ യാത്രക്കാരന്‍ ആദ്യം കൊട്ടാരക്കരയ്‌ക്കു ടിക്കറ്റെടുക്കുകയും കൊട്ടാരക്കരയെത്തിയപ്പോള്‍ പന്തളത്തിനു ടിക്കറ്റെടുക്കുകയുമായിരുന്നു. മദ്യപിച്ചിരുന്ന ഇയാള്‍ ബസ്സില്‍ ബഹളമുണ്ടാക്കിയതോടെ കണ്ടക്ടര്‍ ഏനാത്ത് പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പോലീസ് സംഘത്തെ വിവരമറിയിച്ചു. പോലീസുകാര്‍ യാത്രക്കാരനെ താക്കീത് ചെയ്തു. ബസ് പന്തളത്ത് നിര്‍ത്തിയപ്പോള്‍ കണ്ടക്ടര്‍ ബോക്‌സില്‍ സൂക്ഷിച്ചിരുന്ന ടിക്കറ്റുകളെടുത്ത് ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. പോലീസ് താക്കീത് ചെയ്തതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്നു കരുതുന്നു.

കണ്ടക്ടര്‍ പോള്‍രാജ് ഇയാളെ കുറെ പിന്തുടര്‍ന്നെങ്കിലും പിടിക്കാനായില്ല. ഓട്ടത്തിനിടയില്‍ ഇയാള്‍ ഉപേക്ഷിച്ച 24,300 രൂപയുടെ ടിക്കറ്റുകള്‍ തിരികെ കിട്ടി. ബസില്‍ യാത്രക്കാരുള്ളതിനാല്‍ യാത്ര മുടക്കാതെ ചങ്ങനാശ്ശേരിയിലെത്തിയ ബസ് തിരികെ വരുംവഴി പന്തളത്തെത്തി കെഎസ്ആര്‍ടിസി അധികൃതരുടെ സഹായത്തോടെ കണ്ടക്ടര്‍ പന്തളം പോലീസില്‍ പരാതി നല്കി.

കഴിഞ്ഞ 21ന് രാത്രി 10.20ന് തിരുവനന്തപുരത്തു നിന്നും വൈക്കത്തിനു പോയ ബസ്സിനു നേരെ കുരമ്പാല ജംഗ്ഷനില്‍ വച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ കല്ലെറിഞ്ഞതിനു ശേഷം രക്ഷപെട്ടിരുന്നു. കല്ലേറില്‍ ബസ്സിന്റെ ചില്ലുപൊട്ടി ഡ്രൈവര്‍ വിനോദിനു നിസ്സാര പരിക്കേറ്റിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

India

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

Kerala

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

Kerala

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

Kerala

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

പുതിയ വാര്‍ത്തകള്‍

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം

റിക്കാർഡ് സ്വന്തമാക്കി ജർമനി

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.