Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കേരളത്തിലെ മതമൗലികവാദ പ്രവര്‍ത്തനങ്ങള്‍: അന്വേഷണ ഉദ്യോഗസ്ഥര്‍ കൂട്ടിലടക്കപ്പെട്ടവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 09:14 pm IST
in Kannur

കേരളത്തില്‍ മതമൗലിക വാദികള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്, കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍ തന്നെ കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കേരളത്തില്‍ അങ്ങനെയൊരു പ്രവര്‍ത്തനവും നടക്കുന്നില്ലെന്നും അതില്‍ ആശങ്കവേണ്ടെന്നും ആയിരുന്ന കേരള സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്.

കോണ്‍ഗ്രസ് സര്‍ക്കാരിന് അങ്ങനയെ ചെയ്യാന്‍ സാധിക്കുകയുള്ളൂ. കാരണം പ്രസ്തുത ഭീകരവാദി സംഘടനകളെ പരോക്ഷമായി നയിക്കുകയും താങ്ങായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പാര്‍ട്ടിയുടെ സഹായത്തോടുകൂടി മാത്രമാണല്ലോ കോണ്‍ഗ്രസ് കേരളത്തില്‍ അധികാരത്തിലിരിക്കുന്നതും അതുമൂലമുള്ള സാമ്പത്തികവും മറ്റുമായുള്ള സുഖങ്ങള്‍ അനുഭവിക്കുന്നതും. പ്രതിപക്ഷത്തായിരുന്നെങ്കിലും കമ്മ്യൂണിസ്റ്റുകളുടെ നിലപാട് വ്യത്യസ്തമായിരുന്നില്ല.

ഫലം രാജ്യദ്രോഹികള്‍ മുട്ടില്ലാതെ വിദ്ധ്വംസക പ്രവര്‍ത്തികള്‍ തുടര്‍ന്ന് വരുന്നു. കേരളത്തില്‍ എസ്ഡിപിഐ, എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട്, വെല്‍ഫെയര്‍ പാര്‍ട്ടി മുതലായ പാര്‍ട്ടികള്‍ സര്‍വ്വ തന്ത്ര സ്വാതന്ത്ര്യത്തോടെ ആയുധാഭ്യാസവും കായികാഭ്യാസവും പരേഡുകളും നടത്തിവരുന്നുണ്ടെങ്കിലും ഇവിടുത്തെ പോലീസ്, ഇന്റലിജന്‍സ് വിഭാഗത്തിന് സംഗതിയറിയാമെങ്കിലും ഭരണാധികാരികളുടെ സമ്മര്‍ദ്ദത്താല്‍ അവര്‍ നിഷ്‌ക്രിയരാണ്. വാഗമണ്ണും, കനകമലയും ഉദാഹരണങ്ങള്‍ മാത്രം.

സക്കീര്‍ ഹുസൈനിന്റെ പീസ് ഇന്റര്‍നാഷണലിന്റെ വിദ്യാലയങ്ങള്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ അഭ്യസിപ്പിക്കുന്ന കേന്ദ്രമാണെന്നത് പരസ്യമായ കാര്യമാണ്. എന്നിട്ടും ഇടത് സര്‍ക്കാര്‍ യാതൊരു ഇടപെടലും നടത്തുന്നില്ല എന്നതും ഇത്തരക്കാരുടെ സ്വാധീനം എത്രമാത്രമാണെന്ന് കണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്നു. ഇത്തരത്തിലള്ള ഓരോ പാര്‍ട്ടികള്‍ക്കും സ്വന്തമായുള്ള വര്‍ത്തമാന പത്രങ്ങള്‍ക്ക് അവര്‍ക്ക് സര്‍ക്കാരിന്റെ പരസ്യങ്ങള്‍ ലഭിക്കുന്നുണ്ട്. ചെയ്യുന്നു. ഇക്കാര്യങ്ങളൊക്കെ അന്വേഷിക്കേണ്ട ഉദ്യോഗസ്ഥന്മാരെ കൂട്ടിലടച്ച പക്ഷികളാക്കിയിരിക്കുകയാണ്. പൊതുജനം ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടുന്ന അവസരം വൈകി.

കെ.വി.കെ.മാരാര്‍, തോട്ടട.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

Samskriti

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

Samskriti

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

പുതിയ വാര്‍ത്തകള്‍

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.