Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കുടുംബശ്രീ സംരംഭങ്ങള്‍ക്ക് ഗ്രാമച്ചന്തകളുമായി നബാര്‍ഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 07:44 pm IST
in Wayanad

കല്‍പ്പറ്റ : കുടുംബശ്രീ സംരംഭകര്‍ വിപണന രംഗത്ത് നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് നബാര്‍ഡ് പിന്തുണ നല്‍കും. കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ വിവിധ മേഖലകളിലായി അഞ്ഞൂറിലധികം സംരംഭങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആഗോള കുത്തകഉല്‍പന്നങ്ങളുമായി മത്സരിക്കേണ്ടതിനാല്‍ സ്ഥിരമായ വിപണി ലഭിക്കുന്നില്ലെന്നതാണ് ഇവര്‍ നേരിടുന്ന പ്രധാനപ്രശ്‌നം. മികച്ച പായ്‌ക്കി ംഗും ലേബലുമായി വന്‍കിട കമ്പനികളുടെ ഉല്‍പന്നങ്ങള്‍ പരസ്യങ്ങളിലൂടെയും മറ്റും വിപണി കയ്യടക്കുമ്പോള്‍ ഗുണമേന്മയുള്ള കുടുംബശ്രീ ഉല്‍പന്നങ്ങള്‍ പിന്തള്ളപ്പെടുകയാണ്. ഇതിന് പരിഹാരമെന്ന നിലയിലാണ് ജില്ലയില്‍ നബാര്‍ഡ് ഗ്രാമച്ചന്തകള്‍ ആരംഭിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെയായിരിക്കും ഇവ ആരംഭിക്കുക. ഒരു ഗ്രാമച്ചന്തയുടെ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് പത്ത്‌ലക്ഷം രൂപയോളം നബാര്‍ഡ് ഗ്രാന്റായി അനുവദിക്കും. ഗ്രാമച്ചന്തകള്‍ ആരംഭിക്കുന്നതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ 500മുതല്‍ 750സ്‌ക്വയര്‍ മീറ്റര്‍ വരെ സ്ഥലം വിട്ട്‌നല്‍കണം. വില്‍പ്പന നടത്തുന്നതിനുള്ള പ്ലാറ്റ്‌ഫോറം, പൂര്‍ണ്ണമായതോ, ഭാഗികമായതോ ആയ മേല്‍കൂര, ചുറ്റുമതില്‍, കുടിവെള്ളം, ശൗചാലയം, അഴുക്ക് ചാല്‍, സൗര വിളക്ക് എന്നിവ ഗ്രാമച്ചന്തകളുടെ ഭാഗമായി സ്ഥാപിക്കുന്നതിന് നബാര്‍ഡ് പിന്തുണ നല്‍കും. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാരുടെ സഹായത്തോടെയാണ് പദ്ധതി തയ്യാറാക്കേണ്ടത്. പദ്ധതിയുടെ 95ശത മാനം തുക(പരമാവധി 10ലക്ഷംരൂപ)യാണ് ഗ്രാന്റായി അനുവദിക്കുക. ആദ്യത്തെ മൂന്ന് വര്‍ഷം സര്‍ക്കാ ര്‍ സഹായത്തോടെയും തുടര്‍ന്ന് സംരംഭകരില്‍ നിന്ന് മാര്‍ജിന്‍ മണി ഈടാക്കിയുമാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. ഗ്രാമച്ചന്തകള്‍ തുടങ്ങാന്‍ താ ല്‍പ്പര്യമുള്ള തദ്ദേശഭരണ സ്ഥാപനങ്ങള്‍ ബോര്‍ഡ് തീരുമാനംസഹിതം ജില്ലാ മിഷനില്‍ അറിയിക്കണം. ഇത് കൂടാതെ സ്ഥിര വരുമാനമുറപ്പാക്കുന്ന നവീന സംരംഭ മേഖലകളില്‍ കുടുംബശ്രീ അംഗങ്ങളെ പങ്കാളികളാ ക്കുന്നതിനും നബാര്‍ഡ് പിന്തുണ നല്‍കും. തേനീച്ച വളര്‍ത്തല്‍, റാഗി, ഉഴുന്ന് തുടങ്ങിയ ധാന്യങ്ങളുടെ കൃഷി, ആന്തൂറിയം കൃഷി, സുഗന്ധദ്രവ്യ നഴ്‌സറി യൂണിറ്റ്, ധാന്യ സംസ്‌കരണ യൂണിറ്റ് തുടങ്ങി കുറഞ്ഞ അളവ് ജലം ആവശ്യമായ കൃഷി രീതികളിലും സംരംഭങ്ങളിലും ഏര്‍പ്പെടുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പരിശീലനവും സാമ്പത്തിക പിന്തുണയും നബാര്‍ഡ് നല്‍കും. ഈ ഉത്പന്നങ്ങളുടെ വിപണനത്തിനായി പ്രത്യേക പദ്ധതിയും കുടുംബശ്രീ ജില്ലാ മിഷനുമായി സഹകരിച്ച് നടപ്പാക്കും. പദ്ധതി സംബന്ധിച്ച് വിശദീകരിക്കുന്നതിനായി നടത്തിയ ശില്‍പശാല നബാര്‍ഡ് എജിഎം സജികുമാര്‍ എന്‍. എസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി.ജയചന്ദ്രന്‍, അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എ. ഹാരിസ്, ജില്ലാ കണ്‍സള്‍ട്ടന്റ് സുഹൈല്‍.കെ.എ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

Samskriti

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

Samskriti

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

പുതിയ വാര്‍ത്തകള്‍

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.