ശ്രീനഗര്‍: ജമ്മുവിലെ രജൗരി ജില്ലയില്‍ വന്‍ തോതിലെ ആയുധ ശേഖരം പോലീസ് പിടിച്ചെടുത്തു. 26 കിലോ വരുന്ന വെടിക്കോപ്പുകളുള്പ്പടെയുള്ള സ്ഫോടക വസ്തുക്കളാണ് സോന കണ്ടെടുത്തത്.
21 കിലോ വരുന്ന മൂന്ന് അത്യാധുനിക സ്ഫോടക വസ്തുക്കളും(IED) അഞ്ച് കിലോ വരുന്ന സ്ഫോടനത്തിനാവശ്യമായ വെടി മരുന്നുകളും, എ.കെ-57 തോക്കും, രണ്ട് ആയുധശാലകളും, 97 റൗണ്ടോളം വരുന്ന എ.കെ വെടിക്കോപ്പുകളും, കൂടാതെ മൂന്ന് ബാറ്ററികളും കണ്ടെടുത്തിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: