Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ക്രിമിനല്‍ കേസുകളില്‍ പിടിയിലായ തലയോലപ്പറമ്പ് സ്വദേശികള്‍ തമ്മിലുള്ള ബന്ധം അന്വേഷിക്കണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2016, 10:25 pm IST
in Kottayam

വൈക്കം: കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ക്രിമിനല്‍ കേസുകളില്‍ പിടിയിലായ തലയോലപ്പറമ്പ് സ്വദേശികള്‍ തമ്മിലുള്ള ബന്ധം അന്വേഷണവിധേയമാക്കണമെന്ന് ബിജെപി നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് എറണാകുളത്തെ യുവസംരംഭകയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ സംഘാംഗമായ തലയോലപ്പറമ്പ് പാലാംകടവ് സ്വദേശി നിയാസ് അസീസ്, സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റ് സുകന്യയെ കൊന്ന് പാറമടയില്‍ ഒളിപ്പിച്ച പൊതി സ്വദേശി സൂരജ്, മല്ലപ്പള്ളിയില്‍ നിന്ന് കള്ളനോട്ടുമായി പിടിയിലായ വൈക്കം പള്ളിപുറത്ത്‌ശ്ശേരി അനീഷ്,സുഹൃത്ത് വടയാര്‍ സ്വദേശി ഷിജു എന്നിവര്‍ തമ്മിലുള്ള ബന്ധം അന്വേഷണ വിധേയമാക്കണം. കള്ളനോട്ട് കേസില്‍ ഉദയനാപുരത്തുള്ള ഡിവൈഎഫ്‌ഐ നേതാവ് ശ്രീകുട്ടന്‍ പോലീസ് കസ്റ്റഡിയിലായതോടെ പ്രതികള്‍ തമ്മിലുള്ള ബന്ധം വ്യക്തമാവുകയാണ്. എറണാകുളത്തെ സിപിഎം നേതാവിന്റെ നിര്‍ദ്ദേശ പ്രകാരം ക്വട്ടേഷന്‍ ഏറ്റെടുക്കുന്ന സംഘത്തിന്റെ അംഗമായ നിയാസ് അസീസിന്റെ പാലാംകടവിലെ വീടിന് സമീപപത്തുള്ള കെട്ടിടത്തിലാണ് അനീഷും, ഷിജുവും ചേര്‍ന്ന് കള്ളനോട്ടടിക്കുന്ന കേന്ദ്രം പ്രവര്‍ത്തിപ്പിച്ചിരുന്നത്. സുകന്യ കേസിലെ പ്രതി സൂരജ് ഉപയോഗിച്ചിരുന്ന കാര്‍ ഷിജുവിന്റെതാണ്. ഇതെല്ലൊം സൂചിപ്പിക്കുന്നത് പ്രതികള്‍ തമ്മിലുള്ള പരസ്പര ബന്ധമാണ്. സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ കൂടി കേസുകളില്‍ പിടിയിലായതോടെ കേസുകള്‍ അട്ടിമറിക്കപ്പെടുവാനും സാധ്യതയുണ്ടെന്ന് യോഗം ആരോപിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി.ബിജുകുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പി.ആര്‍.സുഭാഷ്, രൂപേഷ് ആര്‍.മേനോന്‍, കെ.കെ.കരുണാകരന്‍, കെ.കെ.മണിലാല്‍, രമേശ് കാവിമറ്റം, കെ.പി.ഹരി, ചേരിക്കല്‍ ബാബു, മോഹനകുമാരി, വിനൂപ് വിശ്വം തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എബോള വൈറസ്‌: സിംഗിൾ ഡോസ് വാക്സിൻ പരീക്ഷണത്തിൽ ഭാരതവുമായി കൈകോർത്ത് ഓക്സ്ഫോർഡ്

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം
Thiruvananthapuram

വികസനം മുരടിച്ച് വിഴിഞ്ഞം മാരിടൈം ബോര്‍ഡ് തുറമുഖം

Samskriti

ജ്യോതിഷ സുധ: ആദിത്യദശയും ഫലങ്ങളും

Samskriti

പുരിയിലെ വിസ്മയക്കാഴ്ചകള്‍

Samskriti

സംഖ്യാ വാദത്തില്‍ വന്ദിയെ പരാജിതനാക്കിയ അഷ്ടാവക്രന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

അര്‍ജന്റൈന്‍ ടീം പ്രഖ്യാപനം എന്ന്?, സ്‌കലോണി ആറ്റിക്കുറുക്കുകയാണ്!

ഒരു രാജ്യം ഉയരുന്നത് സൗജന്യങ്ങളാൽ അല്ല… സ്വപ്നങ്ങളാലും സൃഷ്ടികളാലും

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.