Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നഗരമദ്ധ്യത്തിലെ ഒരു ജലാശയംകൂടി അപ്രത്യക്ഷമാകുന്നു മുണ്ടാര്‍തോട് പകര്‍ച്ചവ്യാധിയുടെ പ്രഭവകേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2016, 10:24 pm IST
in Kottayam

കോട്ടയം: അനധികൃതരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലം നഗരമദ്ധ്യത്തിലെ ഒരുജലാശയംകൂടി അപ്രത്യക്ഷമാകുന്നു. കോട്ടയം മുനിസിപ്പാലിറ്റിയിലെ 13-ാം വാര്‍ഡില്‍പ്പെട്ട മുണ്ടാര്‍തോടിനാണ് ഈ ദുര്‍ഗതി. പനയക്കഴിപ്പ് ഭാഗത്ത് ചുങ്കം മുതല്‍ നാഗമ്പടം സീസര്‍ പാലസ് വരെ നീണ്ടുകിടക്കുന്ന മുണ്ടാര്‍തോട് പകര്‍ച്ചവ്യാധിയുടെ പ്രഭവകേന്ദ്രവുമായി മാറിയിരിക്കുന്നു. തോടിന്റെ ഇരുവശത്തും താമസിക്കുന്ന നൂറോളം കുടുംബങ്ങള്‍ ജലജന്യരോഗങ്ങളുടെയും കൊതുകുപരത്തുന്ന വിവിധ പകര്‍ച്ചവ്യാധികള്‍ക്കും അടിമപ്പെട്ടു കഴിഞ്ഞു. ഈ തോടിന്റെ ഒരുവശത്ത് പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന ഇരുപതോളം കുടുംബാംഗങ്ങളാണ് താമസിക്കുന്നത്. ഇവരാണ് ഏറെ കഷ്ടപ്പാടുകള്‍ സഹിക്കുന്നത്. രാത്രിയും പകലും ഒരുപോലെ കൊതുകുശല്യവും ഇഴജന്തുക്കളുടെ ശല്യവും ഇവര്‍ അനുഭവിക്കുന്നു. ഇവര്‍ താമസിക്കുന്ന ചിലവീടുകളില്‍ ഇന്നും വൈദ്യുതി എത്തിയിട്ടില്ല. അതും നിരാലംബയായ വൃദ്ധസ്ത്രീ മാത്രം താമസിക്കുന്ന വീട്ടില്‍. തോട്ടില്‍ മുഴുവന്‍ വള്ളിപ്പടര്‍പ്പുകളും പുല്ലും കയറി മൂടിക്കഴിഞ്ഞു. കണ്ടാല്‍ ഒരു മൈതാനമാണെന്നേ ആരും പറയൂ. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മുണ്ടാര്‍ തോട് രാഷ്‌ട്രീയകക്ഷികളുടെ തെരഞ്ഞെടുപ്പ് വിഷയമായിരുന്നു. ജയിച്ചുവന്നാല്‍ ആദ്യം തന്നെ തോട് പൂര്‍വ്വസ്ഥിതിയിലാക്കുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.

ജയിച്ചു കഴിഞ്ഞപ്പോള്‍ മുണ്ടാര്‍തോട് ഏതാണെന്നറിയുകപോലുമില്ലെന്നു ജയിച്ച സ്ഥാനാര്‍ത്ഥി പറഞ്ഞതായി നാട്ടുകാര്‍ ആരോപിക്കുന്നു. പത്തുവര്‍ഷം മുന്‍പ് അന്നത്തെ കൗണ്‍സിലര്‍ തോട്ടിലെ പോളയും മാലിന്യങ്ങളും നീക്കം ചെയ്ത് ശുദ്ധീകരിച്ചിരുന്നു. നാട്ടുകാര്‍ കുളിക്കുവാനും മറ്റുമായി തോട് ഉപയോഗിക്കുകയും ചെയ്തിരുന്നു. പിന്നീട് വന്ന ജനപ്രതിനിധികളാരുംതന്നെ തോടിന്റെ നവീകരണത്തിന് ഒന്നും ചെയ്തില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനിടെ തോടിന്റെ ഇരുവശവും കയ്യേറി കരിങ്കല്‍ മതില്‍ കെട്ടുകയും ചെയ്തു. പനയക്കഴിപ്പ് കളിവള്ളം ഈ തോട്ടിലൂടെയാണ് ചുങ്കം ആറ്റിലേക്കും തിരിച്ചും തുഴഞ്ഞുവന്നിരുന്നത്. ഇന്ന് മാലിന്യങ്ങളും പേറി പുല്ലും വള്ളിപ്പടര്‍പ്പുകളഉമായി ഈതോട് പാടേ അപ്രത്യക്ഷമായി കഴിഞ്ഞു. ഇവ നീക്കം ചെയ്ത് മീനച്ചിലാറ്റിലെ ചുങ്കം ഭാഗത്തുനിന്നുള്ള ജലം തോട്ടില്‍ നിറയ്‌ക്കുവാനാവശ്യമായ നടപടിികള്‍ അടിയന്തിര പ്രധാന്യത്തോടെ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

Kerala

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.