Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പുളിക്കീഴ് കുടിവെള്ള പദ്ധതി: കമ്മീഷന്‍ ചെയ്യാന്‍ വൈകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2016, 09:06 pm IST
in Pathanamthitta

തിരുവല്ല :അപ്പര്‍കുട്ടനാട് മേഖലയിലെ ജലദൗര്‍ലഭ്യത്തിനു പരിഹാരം കാണാന്‍ ലക്ഷ്യമിട്ടുള്ള പുളിക്കീഴ് കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ വൈകുന്നു. 27 കോടി രൂപ ചെലവില്‍ ആവിഷ്‌കരിച്ച പദ്ധതിയാണിത്. റവന്യു വകുപ്പ് ജല അതോറിറ്റിക്ക് പുളിക്കീഴ് ഷുഗര്‍ ഫാക്ടറിക്കു സമീപം കൈമാറിയ രണ്ടരയേക്കറിലാണ് പദ്ധതിക്കായി ശുദ്ധീകരണശാലയും കിണറും നിര്‍മിച്ചത്.13 മീറ്റര്‍ ആഴവും ഒന്‍പത് മീറ്റര്‍ വ്യാസവുമുള്ള കിണറാണിത്. പുളിക്കീഴില്‍ പമ്പാനദിയുടെ തീരത്ത് പ്രതിദിനം 140 ലക്ഷം ലീറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് പൂര്‍ത്തിയായത്.

പ്ലാന്റില്‍ പമ്പ് സെറ്റുകളും ട്രാന്‍സ്‌ഫോര്‍മര്‍ സബ് സ്‌റ്റേഷനും സ്ഥാപിക്കേണ്ടതുണ്ട്. ഇരതോട് ഹെല്‍ത്ത് സെന്റര്‍ പരിസരത്ത് പദ്ധതിക്കുള്ള ഒരു വാട്ടര്‍ ടാങ്കിന്റെ നിര്‍മാണവും പൂര്‍ത്തിയായി. പൈപ്പ് ലൈനുകളും സ്ഥാപിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ ജലവിതരണവും നടത്തി. പൊതുടാപ്പുകളും സ്ഥാപിച്ചു.എന്നാല്‍ പദ്ധതി കമ്മീഷന്‍ ചെയ്യാനാവുമെന്നത് സംബന്ധിച്ച് അധികൃതര്‍ക്ക് വ്യക്തമായ മറുപടിയില്ല. ഒരു ലക്ഷം ലീറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കാണിത്. കടപ്ര മോടിശേരിയില്‍ 7.5 ലക്ഷം ലീറ്റര്‍ സംഭരണശേഷിയുള്ളതും നെടുമ്പ്രത്ത് 3.5 ലക്ഷം ലീറ്റര്‍ സംഭരണശേഷിയുള്ളതുമായ ടാങ്കുകള്‍ ഇനി നിര്‍മ്മാണം പൂര്‍ത്തിയാക്കണം.

പുളിക്കീഴില്‍ പമ്പാനദിയില്‍ നിന്നു ജലം ശേഖരിച്ച് ശുദ്ധീകരിച്ച് വിവിധ ഓവര്‍ ഹെഡ് ടാങ്കുകളില്‍ എത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. ജലവിതരണം നടത്തുന്നതിനായി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലികള്‍ ഉള്‍പ്പെടെ ശേഷിക്കുന്നു. ഇതിന്റെ പണികള്‍ ഉടന്‍ തുടങ്ങുമെന്നാണ് അധികൃതരുടെ വിശദീകരണം. നെടുമ്പ്രം, കടപ്ര, നിരണം, പെരിങ്ങര പഞ്ചായത്ത് പ്രദേശങ്ങളിലെ രൂക്ഷമായ ശുദ്ധജലക്ഷാമത്തിനു പരിഹാരം കാണുന്നതിനായി മൂന്നു വര്‍ഷം മുന്‍പാണ് പദ്ധതിക്കു തുടക്കം കുറിച്ചത്. പദ്ധതി ഭാഗികമായി കമ്മിഷന്‍ ചെയ്യുമ്പോള്‍ പ്രദേശത്തെ ജലക്ഷാമത്തിന് അറുതി വരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.മഴ കുറവായതിനാല്‍ രൂക്ഷമായ ജലക്ഷാമമാണ് നിരണം,നെടുമ്പ്രം,പെരിങ്ങര, കടപ്ര പഞ്ചായത്തുകളില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്.

പമ്പയിലെ ജലനിരപ്പ് തീരെ താണതിനാല്‍ കിണറുകളിലും വെള്ളമില്ല. മുന്‍പ് വാട്ടര്‍ കണക്ഷന്‍ എടുത്തിട്ടും വെള്ളംകിട്ടാതിരുന്ന അനേകര്‍ ഈ പ്രദേശത്തുണ്ട്. ഈ പദ്ധതിയുടെ പൂര്‍ത്തികരണം കാത്തിരിക്കയാണവര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

Kerala

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

Kerala

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

പുതിയ വാര്‍ത്തകള്‍

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.