Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാല ശതവത്സരാഘോഷത്തിന് കുടുംബസദസ്സോടെ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2016, 11:23 am IST
inKozhikode

കോഴിക്കോട്: കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയുടെ കോഴിക്കോട് ശാഖയുടെ ശതവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള സായാഹ്നസദസ്സുകള്‍ക്ക് തുടക്കമായി. ആഘോഷങ്ങള്‍ക്ക് തുടക്കംക്കുറിച്ച് ഇന്നലെ വൈകീട്ട് കല്ലായ്‌റോഡ് ബ്രാഞ്ച് ഓഡിറ്റോറിയത്തില്‍ വൈദ്യസംഗമം നടന്നു.

സംഗമത്തില്‍ കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിലെ പ്രൊഫസര്‍ ഡോ.കെ. മുരളി അഷ്ടാംഗഹൃദയം ഒരു പുനര്‍വായന എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചു. ഡോ.പി.എം. വാരിയര്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ.എം. മധു, ഡോ. റീന രമേഷ് വാരിയര്‍ എന്നിവര്‍ സംസാരിച്ചു.

രാവിലെ ജീവനക്കാരുടെയും മുന്‍കാല ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും അംഗീകൃത ഡീലര്‍മാരുടെയും കുടുംബസദസ്സ് നടന്നു.

കുടുംബസംഗമം മാനേജിംഗ് ട്രസ്റ്റി വി. രാഘവവാരിയര്‍ ഉദ്ഘാടനം ചെയ്തു. ഡോ.പി.എം.വാരിയര്‍, ഡോ. കെ.മുരളീധരന്‍, ഡോ.എസ്.ജി.രമേഷ്, ഡോ.പി.വി.രവീന്ദ്രന്‍, ഡോ.പി.എ.ഭാസ്‌കരന്‍, ഡോ.എ.അച്യുതന്‍, പ്രൊഫ. കെ.സി.സി.രാജ, രാമകൃഷ്ണന്‍ ഏറാടി, ഡോ.കെ. വി. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിനോദ് കോവൂരും സംഘവും അവതരിപ്പിച്ച ഹാസ്യ പരിപാടിയും അരങ്ങേറി.ദേശീയ ആയുര്‍വ്വേദ ദിനമായ 28ന് രാവിലെ 10 മണി മുതല്‍ കെ.പി. കേശവമേനോന്‍ ഹാളില്‍ വെച്ച് പ്രമേഹ ത്തെക്കുറിച്ച് പൊതുചര്‍ച്ച നടത്തും. ജില്ലാകലക്ടര്‍ എന്‍. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. ഡോ.കെ. മാധവന്‍കുട്ടി അദ്ധ്യക്ഷത വഹിക്കും. 30ന് രാവിലെ 9.30ന് ബ്രാഞ്ച് ഓഡിറ്റോറിയത്തില്‍ ഡീലേഴ്‌സ് മീറ്റും വൈകീട്ട് അക്ഷരശ്ലോകസദസ്സും പ്രഭാഷണവും നടക്കും. നവംബര്‍ അഞ്ചിന് വൈകീട്ട് അഞ്ചിന് കോഴിക്കോട് ഓര്‍മകള്‍ അനുഭവങ്ങള്‍ എന്ന പരിപാടിയില്‍ സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംസാരിക്കും. നവംബര്‍ ആറിന് വൈകീട്ട് ആറു മണിക്ക് തളി പത്മശ്രീ ഓഡിറ്റോറിയത്തില്‍ കോട്ടയ്‌ക്കല്‍ പി.എസ്.വി. നാട്യസംഘത്തിന്റെ കഥകളിപ്പദക്കച്ചേരി നടക്കും. 12 ന് കവിസദസ്സ് നടക്കും. 13ന് ക്വിസ് മത്സരം, സുനിത നെടുങ്ങാടിയും സംഘവും അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യ എന്നിവയും നടക്കും. നവംബര്‍ 18,19,20 തിയ്യതികളില്‍ കോഴിക്കോട് ടാഗോര്‍ സെന്റിനറിഹാളിലാണ് ശതശതവത്സരാഘോഷ പരിപാടികള്‍ നടക്കുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

Environment

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

Kerala

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

Kerala

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

Kerala

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

പുതിയ വാര്‍ത്തകള്‍

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.