Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പരിഭ്രാന്തരായി നാട്ടുകാര്‍ ഇന്ധന ടാങ്കുകള്‍ നീക്കം ചെയ്യുന്നതിനിടെ പെട്രോള്‍ പുറത്തേക്കൊഴുകി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2016, 11:21 am IST
inKozhikode

വടകര: ദേശീയപാതയിലെ കരിമ്പനപാലത്ത് ആറ് വര്‍ഷത്തിലധികമായി പൂട്ടിക്കിടക്കുന്ന പോപുലര്‍ സര്‍വ്വീസ് സ്റ്റേഷനിലെ ഇന്ധന ടാങ്കുകള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിനിടെ പെട്രോള്‍ പുറത്തേക്കൊഴുകിയത് പരിഭ്രാന്തി പരത്തി. പെട്രോള്‍ പമ്പ് തുറന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി പഴകിയ ടാങ്കുകള്‍ നീക്കം ചെയ്യാന്‍ സ്വകാര്യ വ്യക്തിക്ക് കരാര്‍ നല്‍കുകയായിരുന്നു. ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയും പമ്പുടമയും ചേര്‍ന്നാണ് കരാര്‍ നല്‍കിയത്. ജെ.സി.ബി ഉപയോഗിച്ച് ടാങ്കിന് മുകളിലെ മണ്ണ് നീക്കം ചെയ്ത് ടാങ്ക് ഉയര്‍ത്താനുള്ള ശ്രമത്തിനിടെയാണ് ടാങ്ക് ചോര്‍ന്ന് പെട്രോള്‍ കുഴിയിലേക്ക് പരന്നത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു പ്രവൃത്തി ആരംഭിച്ചത്. ഇന്നലെ രാവിലെ പരിസരപ്രദേശത്ത് പെട്രോളിന്റെ ഗന്ധം അനുഭവപ്പെട്ടതോടെയാണ് നാട്ടുകാര്‍ സ്ഥലം പരിശോധിച്ചപ്പോഴാണ് തുറന്നിട്ട നിലയില്‍ കുഴിയില്‍ പെട്രോള്‍ നിറഞ്ഞ നിലയില്‍ കാണുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വടകര ഫയര്‍ ആന്റ് റസ്‌ക്യു സ്‌റ്റേഷന്‍ ഓഫീസര്‍ എന്‍.കെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പമ്പിന്റെ ചുറ്റും വടം കെട്ടി സംരക്ഷിക്കുകയായിരുന്നു. സംഭവമറിഞ്ഞ് വടകര എസ്.ഐ എ.ജി വിപിന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ നൂറുദ്ദീനും സ്ഥലത്തെത്തി. ഹിന്ദുസ്ഥാന്‍ പെട്രോളീയം അധികൃതരെ പല തവണ ബന്ധപ്പെട്ടിട്ടും സംഭവത്തില്‍ ഗൗരവം കാണിക്കാത്തത് ജനങ്ങളിലും പ്രതിഷേധത്തിനിടയാക്കി. ഇന്നലെ ഉച്ചയ്‌ക്ക് 1 മണിയോടെയാണ് പെട്രോളീയം കമ്പനി ഏരിയാ മാനേജര്‍ ബിജു സ്ഥലത്തെത്തിയത്.

ഇതിനിടയില്‍ പെട്രോള്‍ പമ്പ് അധികൃതര്‍ കുഴി മണ്ണിട്ട് മൂടാന്‍ ശ്രമിച്ചത് റവന്യു അധികൃതരും ഫയര്‍ഫോഴ്‌സും തടഞ്ഞു. കുഴിയില്‍ പരന്നൊഴുകിയ പെട്രോള്‍ ബാരലിലേക്ക് മാറ്റുകയും ടാങ്കിലുണ്ടായിരുന്ന ഡീസല്‍ മോട്ടോര്‍ ഉപയോഗിച്ച് മറ്റൊരു ടാങ്കിലേക്ക് മാറ്റുകയും ചെയ്തതോടെയാണ് പ്രദേശവാസികളിലുണ്ടായ ആശങ്ക അവസാനിച്ചത്. പെട്രോളീയം ഉല്പനങ്ങള്‍ കൈകാര്യം ചെയ്യേണ്ട രീതിയിലല്ല ഇവിടത്തെ നടപടിക്രമങ്ങള്‍ നടത്തിയതെന്നും ഇക്കാര്യത്തില്‍ പാലിക്കേണ്ട നിബന്ധനകള്‍ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പോലീസും റവന്യു വകുപ്പും വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

Environment

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

Kerala

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

Kerala

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

Kerala

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

പുതിയ വാര്‍ത്തകള്‍

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.