Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കരസേന റിക്രൂട്ട്‌മെന്റ്: ഇടനിലക്കാരെ ആശ്രയിക്കരുതെന്ന് പി.എസ്.ബജ്‌വ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2016, 10:49 pm IST
in India

തിരുവനന്തപുരം: കരസേന റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഇടനിലക്കാര്‍ സജീവമാണെന്നും അവരെ ഉദ്യോഗാര്‍ഥികള്‍ ആശ്രയിക്കരുതെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (റിക്രൂട്ടിംഗ്) ബ്രിഗേഡിയര്‍ പി.എസ്. ബജ്‌വ. അതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. അതെല്ലാം പോലീസിന് കൈമാറി.

റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഏതെങ്കിലും വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ സംഘടനയുടെയോ സഹായവാഗ്ദാനങ്ങളില്‍ പെട്ട് വഞ്ചിതരാകാതിരിക്കാന്‍ ഉദ്യോഗാര്‍ത്ഥികളും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. അദ്ദേഹം പറഞ്ഞു. കേരള-കര്‍ണാടക, ലക്ഷദ്വീപ്, മാഹി മേഖലകളുടെ ചുമതലയാണ് പി.എസ്. ബജ്‌വ വഹിക്കുന്നത്.

ജില്ലാ ഭരണകൂടമാണ് റാലിക്കു വേണ്ട സൗകര്യങ്ങളൊരുക്കേണ്ടത്. എല്ലായ്‌പ്പോഴും ആവശ്യങ്ങള്‍ സൈന്യം അവരെ മുന്‍കൂട്ടി അറിയിക്കും. എന്നാല്‍ കഴിഞ്ഞ തവണ ചില ഒരുക്കങ്ങളില്‍ വീഴ്ചയുണ്ടായി. കളക്ടര്‍ക്കും ചീഫ്‌സെക്രട്ടറിക്കും ഇതു സംബന്ധിച്ച പരാതി സൈന്യം നല്‍കിയിട്ടുണ്ട്.

ഭാവിയില്‍ പരാതികളുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു. പണം വാങ്ങി ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കുന്ന കേസും അന്വേഷിക്കേണ്ടത് സംസ്ഥാന പോലീസാണെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തിലെ ഏഴു തെക്കന്‍ ജില്ലകളിലുള്ള യുവാക്കള്‍ക്കായി വിവിധ സൈനിക തസ്തികകളിലേക്ക് പാങ്ങോട് കുളച്ചല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലി വന്‍ വിജയമായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത 25,000 ഉദ്യോഗാര്‍ഥികളില്‍ ഏകദേശം 17000-ാളം പേര്‍ റാലിയില്‍ പങ്കെടുത്തു. അതില്‍ 2000 പേരെ കരസേനയിലേക്ക് പ്രൊവിഷണലായി തിരഞ്ഞെടുത്തു.

സോള്‍ജിയര്‍ ജനറല്‍ഡ്യൂട്ടി, സോള്‍ജിയര്‍ ടെക്‌നിക്കല്‍, സോള്‍ജിയര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍കീപ്പര്‍ ടെക്‌നിക്കല്‍, സോള്‍ജിയര്‍ ട്രേഡ്‌സ്‌മെന്‍, സോള്‍ജിയര്‍ ടെക്‌നിക്കല്‍ (നഴ്‌സിങ് അസിസ്റ്റന്റ്) എന്നീ തസ്തികകളിലേക്കാണ് റാലി നടത്തിയത്.

തിരുവനന്തപുരം ആര്‍മി റിക്രൂട്ടിംങ്ങ് ഡയറക്ടര്‍ കേണല്‍ പി.ആര്‍.രവികുമാര്‍, കോഴിക്കോട് റിക്രൂട്ടിംങ്ങ് ഡയറക്ടര്‍ കേണല്‍ എച.എസ് ചൗഹാന്‍, കേണല്‍ ജയ്ദീപ് ശര്‍മ്മ (ബംഗളൂര്‍), കേണല്‍ പി.പി.പെത്കര്‍ (മംഗളുര്‍), കേണല്‍ എസ്.സെന്‍ഗോല്‍ (ബെല്‍ഗാം) എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ആഗസ്റ്റില്‍ ആരംഭിച്ച റാലി നടപടികള്‍ 24 ന് സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

Kerala

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

Kerala

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

India

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

പുതിയ വാര്‍ത്തകള്‍

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.