Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കംഫര്‍ട്ട് സ്റ്റേഷന്‍ ശോച്യാവസ്ഥ: ബിജെപി പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് 25ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2016, 10:33 pm IST
in Kottayam

പൊന്‍കുന്നം: പൊന്‍കുന്നം പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്റെ ശോച്യാവസ്ഥയ്‌ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി 25ന് പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പൊന്‍കുന്നം പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ വര്‍ഷങ്ങളായി ശോച്യാവസ്ഥയിലാണ്. കൊല്ലം-തേനി ദേശീയപാതയും പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയും സംഗമിക്കുന്ന പൊന്‍കുന്നം ബസ്സ്റ്റാന്റില്‍ ആയിരക്കണക്കിന് ആളുകളാണ് വന്നുപോകുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുവാനുള്ള സൗകര്യമോ വൃത്തിയോ ഇല്ലാത്ത കംഫര്‍ട്ട് സ്റ്റേഷനില്‍ നിരവധി തവണ ടാങ്ക് പൊട്ടുകയും പൈപ്പുകള്‍ പൊട്ടി ഒലിച്ച് പരിസരമലിനീകരണം ഉണ്ടാകുകയും ചെയ്തിരുന്നു. അപ്പോഴുണ്ടാകുന്ന ജനകീയ പ്രതിഷേധത്തെ മറികടക്കാന്‍ താത്ക്കാലികമായി നീക്കുപോക്കുകള്‍ ഉണ്ടാക്കി പഞ്ചായത്ത് മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്.

കംഫര്‍ട്ട് സ്റ്റേഷന്‍ വിഷയത്തില്‍ രണ്ട് തവണ ശക്തമായ നിര്‍ദ്ദേശവും താക്കീതും ലീഗല്‍ കോടതി പഞ്ചായത്തിന് നല്‍കിയിരുന്നു. മുമ്പ് ആരോഗ്യവകുപ്പും പോലീസും ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. കഴിഞ്ഞ കുറേ നാളുകളായി പലസമയങ്ങളിലും കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല.

അടിസ്ഥാന സൗകര്യവും ശുചിത്വവുമുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മിച്ചുകൊണ്ട് ഈ പ്രശ്‌നത്തില്‍ ശാശ്വതമായ പരിഹാരം ആവശ്യപ്പെട്ട് ബിജെപി മൂന്നാം ഘട്ടസമരം ആരംഭിക്കും. 25ന് ചിറക്കടവ് പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ മാര്‍ച്ച് നടത്തും. രാവിലെ 10ന് മാര്‍ച്ച് ബിജെപി മദ്ധ്യമേഖല പ്രസിഡന്റ് അഡ്വ. നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.

പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ ട്രഷര്‍ കെ.ജി. കണ്ണന്‍, ചിറക്കടവ് നോര്‍ത്ത് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി. ഹരിലാല്‍, ജനറല്‍ സെക്രട്ടറി എം.ജി. വിനോദ്, സൗത്ത് പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി കെ.സി. ഹരിചന്ദ്രലാല്‍, യുവമോര്‍ച്ച സൗത്ത് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.ജി. ഗോപുകൃഷ്ണന്‍, മണ്ഡലം സെക്രട്ടറി പി.ആര്‍. ഗോപന്‍, ഗോപി പാറാംന്തോട് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

Kerala

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.