Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നിന്നെ തേടിയ പ്രണയ ഭാവങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2016, 07:34 pm IST
in Varadyam

പ്രണയമറിയാത്ത മനസ്സുകളുണ്ടാകില്ല. പ്രണയമെഴുതാത്ത എഴുത്തുകാരും. എത്രയെടുത്താലും ഉറവവറ്റാത്ത ഒരരുവിയാണ് പ്രണയം. എത്രയെഴുതിയാലും തീരില്ല, ഏത് വായനയിലും മടുക്കില്ല. കാരണം പ്രണയം ആരെഴുതിയാലും വായനയുടെ ആഴങ്ങളില്‍ ഓരോരുത്തരും അതില്‍ തങ്ങളുടെ പ്രണയമാണ്, പ്രണയിയെയാണ് ദര്‍ശിക്കുന്നത്. ഒരുപക്ഷേ, പ്രണയത്തിനു മാത്രം അവകാശപ്പെടാവുന്ന ഒന്ന്. അതുകൊണ്ടുതന്നെയാണല്ലോ ലോകമുണ്ടായ കാലം മുതലുള്ളതായിട്ടും പ്രണയമിപ്പോഴും അതിന്റെ കൗമാരം കടക്കാത്തത്, ഏതു പ്രായക്കാരേയും തന്റെ കൈപിടിച്ചു കൗമാരത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്.

എല്ലാവര്‍ക്കും വേദ്യമായ കുറച്ച് അക്ഷരങ്ങള്‍, അവയെത്രഭംഗിയായി കോര്‍ത്തുവെയ്‌ക്കുന്നു എന്നതിലാണ് എഴുത്തിന്റെ മാധുര്യമിരിക്കുന്നത്. അത് കവിതയായാലും കഥയായാലും ലേഖനമായാലും. നമുക്ക് ചിരപരിചിതമായ കുറച്ച് അക്ഷരങ്ങളെ, വാക്കുകളെ പ്രണയത്തിന്റെ നൂലില്‍ അതിമനോഹരമായി കോര്‍ത്തുവച്ചിരിക്കുകയാണ് നിന്നെ തേടിയ പ്രണയഭാവങ്ങള്‍ എന്ന കവിതാസമാഹാരത്തില്‍ അനുപമ എം. ആചാരി. അനുഭവിക്കാത്തവര്‍ക്ക് വെറുതേ വായിച്ചുപോകാവുന്നവ. എന്നാല്‍ ഒരിക്കലെങ്കിലും പ്രണയമറിഞ്ഞവര്‍ക്ക് ആ മനോഹരലോകത്തുനിന്ന് മടങ്ങാന്‍ മനസ്സുതോന്നിക്കാത്തത്ര മധുരമായവ.

ഓരോ കവിതകളും ഓരോ കഥകള്‍ തന്നെയാണ്. മറ്റുള്ളവരുടെ പ്രണയത്തില്‍ നിന്ന് കടംകൊണ്ടത് എന്ന് എഴുത്തുകാരി പറയുമ്പോഴും പ്രണയമുള്ള മനസ്സിനല്ലാതെ മറ്റുള്ളവരുടെ പ്രണയത്തെ ഇത്ര ഭംഗിയായി നോക്കിക്കാണാനാകില്ലായെന്ന സത്യം നിലനില്‍ക്കുന്നു. എനിക്ക് നിന്നോട് കാമമില്ലായെന്നു വിളിച്ചുപറയുന്ന അതേ കാമിനിതന്നെയാണ് അവനോടുള്ള പ്രണയം അഗ്‌നിയായി സിരകളില്‍ ആളുന്നുവെന്നു തന്റെ പ്രണയിയോടു പറയുന്നതും. ലോകം അവനിലേക്ക് ചുരുങ്ങി പൂവിലും പൂമ്പാറ്റയിലും പുഴുവില്‍പ്പോലും തന്റെ പ്രണയം കാണുന്ന ലോലഹൃദയയായ കാമുകിയും, ഭോഗവസ്തുക്കളെല്ലാം ഭസ്മമാണെന്ന തിരിച്ചറിവില്‍ അഭിനിവേശമെന്ന കാമുകന്റെ ശവത്തിനുമേല്‍ നൃത്തം ചെയ്യാനാഗ്രഹിക്കുന്ന അഘോരിണിയും ഒരേ തൂലികയില്‍ നിന്ന് പിറന്നുവീഴുന്നതിന്റെ വിരോധാഭാസവും ഈ കവിതകളില്‍ നമുക്ക് കാണാന്‍ കഴിയും.

അഞ്ചുപുരുഷന്മാരുടെ പ്രണയം മനസ്സിലും ശരീരത്തിലും ഏറ്റുവാങ്ങിയപ്പോഴും അനാഥയായി ജീവിക്കേണ്ടിവന്ന ദ്രൗപതിയും കവിതയിലെ കാഴ്ചയാണ്. കൂടാതെ പ്രണയമെഴുതിയ കുറച്ചു ലേഖനങ്ങളും. വായനയെ ഇഷ്ടപ്പെടുന്നവര്‍ക്ക്, പ്രണയം കാത്തുവച്ചൊരു മനസ്സുള്ളവര്‍ക്ക് ഒരിക്കലും നഷ്ടമാകില്ല ഈ വായനയ്‌ക്ക് വേണ്ടി ചിലവിടുന്ന ഇത്തിരി സമയം. www.cottonkappy.com എന്ന വെബ്‌സൈറ്റില്‍ നിന്ന് ഈ പുസ്തകം വാങ്ങാം. വില 120 രൂപ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.