Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യൂറോപ്പ ലീഗ്: മാഞ്ചസ്റ്റര്‍, ഇന്റര്‍, ഷക്തര്‍ ജയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2016, 09:41 pm IST
in Sports

മാഞ്ചസ്റ്ററിന്റെ പോള്‍ പോഗ്ബ ഫെനര്‍ബാഷക്കെതിരെ ഗോള്‍ നേടുന്നു

ലണ്ടന്‍: യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ഫിയോറന്റീന, ഇന്റര്‍മിലാന്‍, ഷക്തര്‍ തുടങ്ങിയവര്‍ക്ക് മികച്ച ജയം. അതേസമയം റോമ, അയാക്‌സ്, വിയ്യാറയല്‍ സമനിലയില്‍.

ഗ്രൂപ്പ് എയില്‍ നടന്ന കളിയില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ ഫെനര്‍ബാഷക്കെതിരെ വിജയം കണ്ടത്. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന പോരാട്ടത്തില്‍ പോള്‍ പോഗ്ബയുടെ ഇരട്ട ഗോളാണ് യുണൈറ്റഡിന് മികച്ച ജയത്തിന് വഴിയൊരുക്കിയത്. 31-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും ആദ്യപകുതിയുടെ പരിക്കുസമയത്ത് സുന്ദരമായ ഗോളിലൂടെയും പോഗ്ബ െഫനര്‍ബാഷെ വല കുലുക്കി. 34-ാം മിനിറ്റില്‍ ആന്റണി മാര്‍ഷ്യല്‍ പെനാല്‍റ്റിയിലൂടെയും 48-ാം മിനിറ്റില്‍ ലിങ്ഗാര്‍ഡും മറ്റ് സ്‌കോറര്‍മാര്‍. ഫെനര്‍ബാഷെയുടെ ആശ്വാസഗോള്‍ 83-ാം മിനിറ്റില്‍ റോബന്‍ വാന്‍ പെഴ്‌സിയിലൂടെ. മറ്റൊരു കളിയില്‍ ഫെയ്‌നൂര്‍ദ് ഏകപക്ഷീയമായ ഒരു ഗോളിന് സോറിയ ലുഹാന്‍സ്‌കിനെയും കീഴടക്കി. മൂന്ന് കളികളില്‍ നിന്ന് ആറ് പോയിന്റുമായി ഫെയ്‌നൂര്‍ദും യുണൈറ്റഡും ഒന്നും രണ്ടും സ്ഥാനങ്ങളില്‍. നാല് പോയിന്റുമായി ഫെനര്‍ബാഷെ മൂന്നാമത്.

ഗ്രൂപ്പ് കെയില്‍ നടന്ന കളിയില്‍ ഇന്റര്‍മിലാന്‍ പ്രീമിയര്‍ ലീഗ് ക്ലബ് സതാംപ്ടണെ 1-0ന് പരാജയപ്പെടുത്തി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 67-ാം മിനിറ്റില്‍ അലസ്സാന്‍ഡ്രേ കാന്‍ഡ്രിവ വിജയഗോള്‍ നേടി. മറ്റൊരു കളിയില്‍ സ്പാര്‍ട്ട പ്രാഗ് ഇതേ മാര്‍ജിനില്‍ ഹാപോയല്‍ ഷീവയെയും കീഴടക്കി.

ഗ്രൂപ്പ് ബിയില്‍ ഒളിമ്പിയാക്കോസ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് എഫ്‌സി അസ്താനയെ തകര്‍ത്തപ്പോള്‍ ബിഎസ്‌സി യങ് ബോയ്‌സ് 3-1ന് അപോയലിനെയും പരാജയപ്പെടുത്തി. ആറ് പോയിന്റ് വീതമുള്ള അപോയലും ഒളിമ്പിയാക്കോസും ഒന്നും രണ്ടും സ്ഥാനങ്ങൡ. യങ്‌ബോയ്‌സ് നാല് പോയിന്റുമായി മൂന്നാമത്.

ഗ്രൂപ്പ് എഫില്‍ കെആര്‍സി ജെന്‍ക് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അത്‌ലറ്റിക് ബില്‍ബാവോയെ പരാജയപ്പെടുത്തിയപ്പോള്‍ റാപ്പിഡ് വിയന്ന-സാസ്സുലോ കളി 1-1ന് സമനിലയില്‍ പിരിഞ്ഞു.

ഗ്രൂപ്പ് ജിയിലെ രണ്ട് കളിയും സമനിലയില്‍.സെല്‍റ്റ വീഗോ-അയാക്‌സ്, സ്റ്റാന്‍ഡേര്‍ഡ് ലീഗെ-പനാത്തിനായിക്കോസ് മത്സവും 2-2ന് തുല്യതയില്‍ പിരിഞ്ഞു. ഗ്രൂപ്പ് എച്ചില്‍ നടന്ന കൡയില്‍ ഷക്തര്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് കെഎഎ ജെന്റിനെ തകര്‍ത്തപ്പോള്‍ സ്‌പോര്‍ട്ടിങ് ബ്രാഗ-കോന്യാസ്പര്‍ കളി 1-1ന് സമനിലയില്‍.

ഗ്രൂപ്പ് ജെയില്‍ ഫിയോറന്റീന ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്ലോവന്‍ ലിബെറക്കിനെ തോല്‍പ്പിച്ചു. നിക്കോള കാലിനിക്ക് രണ്ട് ഗോള്‍ നേടി.

ഗ്രൂപ്പ് എല്ലില്‍ സ്റ്റീവ് ബുക്കാറസ്റ്റ്-എഫ്‌സി സൂറിച്ച് കളി 1-1നും വിയ്യാറയല്‍ ഒസ്മാന്‍ലിസ്പര്‍ മത്സരം 2-2നും സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പ് ഡിയില്‍ സെനിത് സെന്റ് പീറ്റേഴ്‌സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഡുന്‍ഡാല്‍കിനെ പരാജയപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീവ്രന്യൂനമർദ്ദം ; കേരളത്തിൽ ഇന്ന് കനത്ത മഴയും കാറ്റും, ഓറഞ്ച് അലേർട്ട്, ജാഗ്രതാ നിർദേശം

Football

ഹാളണ്ടിന്റെ ഇരട്ട പ്രഹരത്തില്‍ ബ്രസീലിന് അടിതെറ്റി; നോര്‍വെ ആദ്യമായി ലോകകപ്പ് ക്വാര്‍ട്ടറില്‍

India

ബദരീനാഥ് ധാമിലെ സംഭാവന ക്രമക്കേടുകൾ അന്വേഷിക്കാൻ നാലംഗ പാനൽ രൂപീകരിച്ചു : നീതിയുക്തമായി കേസ് അന്വേഷിക്കുമെന്ന് ധാമി സർക്കാർ

India

ശിവപുരിയിലെ ആയുധങ്ങളും വെടിക്കോപ്പുകളും അതിർത്തികളിൽ നുഴഞ്ഞുകയറുന്ന ശത്രുക്കളുടെ നെഞ്ച് കീറും ; 2500 കോടി രൂപയുടെ പ്രതിരോധ പ്ലാന്റിന് തറക്കല്ലിട്ടു

Kerala

പഹൽഗാം രക്തസാക്ഷിയെ കുറിച്ചുള്ള വീഡിയോയ്‌ക്ക് ഗൾഫിലിരുന്ന് രാജ്യവിരുദ്ധ കമന്റിട്ട മലപ്പുറത്തുകാരൻ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍

മുംബൈയിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്നു വീണു: കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുകയായ 13 കോടി എന്ത് ചെയ്തു? ചോദ്യങ്ങളുമായി ജനങ്ങൾ

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

തൊഴിലിൽ കുതിച്ചുചാട്ടം, ശത്രുക്കളുടെ മേൽ വിജയം: സമ്പൂർണ്ണ രാശിഫലം (06 ജൂലൈ 2026) – AI ജ്യോതിഷം

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.