Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഷൊര്‍ണൂര്‍-മംഗലാപുരം റെയില്‍പ്പാത വൈദ്യുതീകരണം ഡിസംബറില്‍ പൂര്‍ത്തിയാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2016, 10:41 am IST
in Kozhikode

കോഴിക്കോട്: ഷൊര്‍ ണൂര്‍-മംഗലാപുരം റെയില്‍ പ്പാത വൈദ്യുതീകരണം ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്ന് പാലക്കാട് ഡിവിഷണല്‍ മാനേജര്‍ നരേഷ്‌ലാല്‍ വാണി പറഞ്ഞു. കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ ഫ്‌ളാറ്റ ്‌ഫോമില്‍ പുതുതായി നിര്‍ മ്മിച്ച യാത്രക്കാര്‍ക്കുള്ള 18 ഷെല്‍ട്ടറുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചതിനു ശേഷം നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എലത്തൂര്‍, ചെറുവത്തൂര്‍ എന്നീ രണ്ട് സബ്‌സ്റ്റേഷനുകളുടെ പണി പൂര്‍ത്തിയാകാനുണ്ട്. ഡിസംബറിന് മുമ്പ് ഇത് പൂര്‍ത്തിയാകും. വടക്കന്‍ കേരളത്തിലെ ആദ്യ എക്‌സിക്യൂട്ടീവ് ലോഞ്ച് കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ആരംഭിക്കും. നാലാമത്തെ ഫ്‌ളാറ്റ് ഫോമില്‍ എക്‌സലേറ്റര്‍ സ്ഥാപിക്കും. കേന്ദ്ര റെയില്‍ വെ മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം കോഴിക്കോട് റെ യില്‍വേ സ്റ്റേഷനിലെ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ എടുത്തുവരികയാണ്. പാര്‍ക്കിംഗ് സൗകര്യം വിപുലീകരിക്കും. നിലവിലുള്ള പാര്‍സല്‍ ഓഫീസ് മാറ്റി സ്ഥാപിച്ച് നാലാം ഫ്‌ളാറ്റ്‌ഫോമില്‍ റെസ്റ്റോറന്റ് താമസിയാതെ ആരംഭിക്കും- അദ്ദേഹം പറഞ്ഞു. 2014ല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഒരു കോടി 99 ലക്ഷം രൂപ ചെലവഴിച്ചാണ് ഫ്‌ളാറ്റ്‌ഫോമിലെ ഷെല്‍ട്ടറുകള്‍ പണിതത്. ഉദ്ഘാടന ചടങ്ങില്‍ എം.കെ. രാഘവന്‍ എംപി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ പാലക്കാട് ഡിവിഷന്റെ കീഴിലെ ഏക എ വണ്‍ കാറ്റഗറി സ്റ്റേഷനാണെന്നും നിലവില്‍ കേരളത്തില്‍ ആകെ നാല് എ വണ്‍ കാറ്റഗറി സ്റ്റേഷനുകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇരട്ട എസ്‌കലേറ്റര്‍, മൂന്ന് ലിഫ്റ്റുകള്‍, മൂന്ന് മേല്‍പ്പാതകള്‍, എന്നിവ സ്റ്റേഷനിലുണ്ട്. ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന കാറുകള്‍, ഷീ ടോയ്‌ലെറ്റുകള്‍ ഹൃദ്രോഗികള്‍ക്കുള്ള പ്രാഥമിക ചികിത്സാസൗകര്യങ്ങള്‍ എന്നിവയും സ്റ്റേഷനിലുണ്ട്.

ഒന്നും നാലും പ്ലാറ്റുഫോമുകളില്‍ പുതുതായി 18 പ്ലാറ്റ്‌ഫോം ഷെല്‍ട്ടറുകളാണ് പണിതിരിക്കുന്നത്. 16 മീറ്റര്‍ നീളവും 9 മുതല്‍ 14 മീറ്ററുകള്‍ വീതിയുമാണ് ഇതിനുള്ളത്. കടുത്ത ചൂടിനെയും കനത്ത മഴയെയും അതിജീവിക്കുന്ന മേല്‍പ്പുരകളാണ് ഇതിന്റെ പ്രത്യേകത. 60 ഓളം തീവണ്ടികളാണ് ശരാശരി ഒരു ദിവസം ഈ സ്റ്റേഷനിലൂടെ കടന്നുപോകുന്നത്. പ്രതിദിനം 60,000 യാത്രക്കാരുള്ള ഈ സ്റ്റേഷനില്‍ ശരാശരി 80 കോടി രൂപയാണ് യാത്രാ ഇനത്തില്‍ ലഭിക്കുന്ന വരുമാനം. സ്റ്റേഷനു കീഴില്‍ യാത്ര ടിക്കറ്റ് ലഭിക്കുന്ന രണ്ട് സ്വകാര്യ സുവിധാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. താമസിയാതെ മെമു സര്‍വീസ് ആരംഭിക്കാനുള്ള പദ്ധതിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കോഴിക്കോട് റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ യോഗം ചേരുമെന്നും തിയ്യതി അടുത്തുതന്നെ തീരുമാനിക്കുമെന്നും എം.കെ. രാഘവന്‍ എംപി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഞ്ജിത്തിന് വേണ്ടി കോടതിയില്‍ എത്തിയത് പരാതിക്ക് ഇടവന്ന സിനിമയിലെ ഐ സി സി അംഗം

Kerala

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

Kerala

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

Kerala

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)
Kerala

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.