Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

സംഗീത വസന്തം തീര്‍ത്ത് വസന്തയും കൃഷ്ണചന്ദ്രനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2016, 10:35 am IST
inKozhikode

കോഴിക്കോട്: മലയാള സിനിമാലോകം വേണ്ടത്ര പരിഗണിക്കാതെ പോയ രണ്ട് സംഗീതപ്രതിഭകള്‍ ഇന്നലെ കോഴിക്കോട് പ്രസ്‌ക്ലബില്‍ സംഗമിച്ചു. കാലത്തെ അതിജീവിക്കുന്ന മധുരഗാനങ്ങള്‍ സമ്മാനിച്ച ബി. വസന്തയും, കൃഷ്ണചന്ദ്രനുമായിരുന്നു. മലയാളിയുടെ ചുണ്ടില്‍ എന്നും വിടരുന്ന ‘കുടമുല്ലപ്പൂവിനും മലയാളി പെണ്ണിനും ഉടുക്കാന്‍ വെള്ളപ്പുടവ….

കുളിക്കാന്‍ പനിനീര്‍ ചോല…കൂന്തല്‍മിനുക്കാന്‍ ഞാറ്റുവേല….’എന്ന ഹിറ്റു ഗാനം പാടിക്കൊണ്ടാണ് പ്രായത്തിന്റെ അവശതകള്‍ മറന്ന് ബി. വസന്ത പാട്ടുപാടിയത്.

എം.എസ് ബാബുരാജിന്റെ പേരില്‍ ലയണ്‍സ് ക്ലബ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയവരായിരുന്നു ബി. വസന്തയും ഗായകന്‍ കൃഷ്ണചന്ദ്രനും. മലയാളത്തിലെ പ്രിയപ്പെട്ട ഗായകരെയും സംവിധായകരെയും ഓര്‍ത്തെടുത്താണ് പതിറ്റാണ്ടുകള്‍ നീണ്ട സംഗീതസപര്യയെപറ്റി വസന്ത സംസാരിച്ചു തുടങ്ങിയത്. ദേവരാജന്‍, പുകഴേന്തി, ചിദംബരനാഥ് തുടങ്ങി എം.ജി രാധാകൃഷ്ണന്‍ എന്നിവരുടെ സംഗീത നിര്‍ദേശത്തില്‍ പാടിയ പാട്ടുകള്‍ ഓര്‍മകളില്‍ നിന്ന് അവര്‍ ആലപിച്ചു. അനാര്‍ക്കലി എന്ന ചിത്രത്തിലെ ‘നദികളില്‍ സുന്ദരി യമുന’ എന്നു തുടങ്ങുന്ന വയലാറിന്റെ ഗാനം ബാബുരാജിന്റെ സംഗീതത്തില്‍ അനശ്വരമാക്കിയ അതേ ഭാവത്തോടെ വസന്ത ആലപിച്ചു.

‘മേലേ മാനത്ത് നീലപുലയിക്ക് മഴ പെയ്താല്‍ ചോരുന്ന വീട്’ ,’വധൂവരന്മാരേ….’, ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍..’, ‘പുഷ്പഗന്ധീ….സ്വപ്‌നഗന്ധീ…’ എന്നിങ്ങനെ പാടിമതിയാവാതെയാണ് അവര്‍ പ്രസ്‌ക്ലബില്‍ തന്റെ ഗാനജീവിതത്തെക്കുറിച്ച് സംസാരിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, സംസ്‌കൃതം തുടങ്ങിയ ഭാഷകളിലായി 7000 പാട്ടുകള്‍ അവര്‍ പാടി. മലയാളത്തില്‍ പാടാന്‍ ഇനിയും ആഗ്രഹമുണ്ട്. ആരും വിളിക്കുന്നില്ല. അവസരം കിട്ടിയാല്‍ പാടും. മലയാളം എഴുതാനും വായിക്കാനും അറിയില്ല. എങ്കിലും സംഗീതസംവിധായകരുടെ നിര്‍ദേശം പൂര്‍ണമായി ഉള്‍ക്കൊണ്ട് പാടിയിട്ടുണ്ട്. താന്‍ പാടിയ പല പാട്ടുകളും ഇന്നും സംഗീതാസ്വാദകര്‍ക്ക് പ്രിയപ്പെട്ടതാണ് എന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ അവ പാടിയത് താനാണ് എന്ന് പലര്‍ക്കും അറിഞ്ഞുകൂട. വസന്ത വേദനയോടെ പറഞ്ഞു.

ഗായകനാകാണ് താന്‍ ആഗ്രഹിച്ചതെങ്കിലും തന്നെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായി ഒതുക്കുകയായിരുന്നുവെന്ന് കൃഷ്ണചന്ദ്രന്‍ പറഞ്ഞു. നല്ല ഗാനങ്ങള്‍ പാടാന്‍കഴിഞ്ഞു. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഉണ്ടാവില്ലെന്ന അനുഭവമാണ് സംഗീതജീവിതം തനിക്ക് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

Kerala

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

Environment

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

Kerala

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

Kerala

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.