Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പദ്ധതികള്‍ പാഴ്‌വാക്കായി: വരട്ടാറില്‍ വ്യാപക കയ്യേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2016, 10:48 pm IST
in Pathanamthitta

തിരുവല്ല : നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന വരട്ടാറിന്റെ ഇരുകരകളിലും കൈയ്യേറ്റങ്ങള്‍ വ്യാപകമാകുന്നു.മഴുക്കീര്‍ വഞ്ചിമൂട്ടില്‍ക്കടവിനുസമീപം സ്വകാര്യവ്യക്തികള്‍ വരട്ടാറിന്റെ കരപ്രദേശം കയ്യേറി. ഇരുവശവും തിട്ടപിടിച്ച് തെങ്ങിന്‍ തൈകളും,വാഴയും കപ്പ,മറ്റ്പച്ചക്കറി വിത്തുകള്‍ നട്ടിരിക്കുകയാണ്.ഒറ്റനോട്ടത്തില്‍ പുരയിടം പോലെ തോന്നുന്ന പ്രദേശങ്ങളാണ് കൈവശപ്പെടുത്തിയിരിക്കുന്നു. ആറിന്റെ അരികിലൂടെയുള്ള നടവഴിയോട് ചേര്‍ന്നുള്ള കരപ്രദേശമാണിത് . കയ്യേറ്റങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കുവാനും ജനങ്ങളില്‍ അവബോധംഉണ്ടാക്കുവാനുമായി പമ്പാ പരിരക്ഷണ സമിതി ജനറല്‍സെക്രട്ടറിയുടെ നേതൃത്വത്തില്‍ ‘പമ്പാ പരിരക്ഷണ കൂട്ടയ്‌മ ‘ ജനുവരിയില്‍ ഇവിടെവച്ച് നടത്തപ്പെട്ടിരുന്നു

.വെള്ളത്തിന് അസഹ്യമായ ദുര്‍ഗന്ധവും ഉണ്ട് ആറാട്ട് കടവ് പാലത്തില്‍ നിന്നും കക്കൂസ് മാലിന്യവും ,കോഴിയുടെയും മറ്റും വെയ്സ്റ്റുീ തള്ളുന്നതായും നാട്ടുകാരുടെ ഇടയില്‍നിന്നും പരാതി ഉയരുന്നുണ്ട്.മധ്യതിരുവിതാംകൂറിലെ പ്രധാന ജലസ്രോതസസുകളില്‍ ഒന്നാണ് വരട്ടാര്‍. ആദി പമ്പ മുതല്‍ ഇടനാട്, പുതുക്കുളങ്ങര, പടനിലം, വാഴര്‍മംഗലം. ഓതറ, തലയാര്‍, നന്നാട്, തിരുവന്‍വണ്ടൂര്‍ വഴി തിരിഞ്ഞ് വീണ്ടും പമ്പാനദിയില്‍ സംഗമിക്കുന്ന 14 കി. മി. നീളമുണ്ടായിരുന്ന വരട്ടാര്‍ അതിന്റെ പൂര്‍വ്വസ്ഥിതി കൈവിട്ടിരിക്കുന്നു.

ഒരുകാലത്ത് ജലസമൃദ്ധമായിരുന്ന വരട്ടാര്‍ ഇന്നു ഒഴുക്ക് പൂര്‍ണ്ണമായും നിലച്ച് നിശ്ചലമായി. പായലും പോളയും എക്കലും ,ചെളിയും നിറഞ്ഞിട്ടുണ്ട്.വെള്ളത്തിനു കറുത്ത നിറമായി .

ആറിന്റെ ഇരുകരകളിലും സമീപത്തുമുള്ള കിണറുകളിലെ വെള്ളം ഈ ആറ്റിലെ ഉറവയായിരുന്നു. ഇപ്പോള്‍ എക്കല്‍ കൂടി .മണല്‍ ഇല്ലാത്തതിനാല്‍ ഫില്‍റ്ററൈസെഷന്‍ നടക്കുന്നില്ല .ഇത് കാരണം ഇവിടെയുള്ള കിണറുകളിലെ വെള്ളത്തിന് ചുവപ്പ് നിറമാണ് .ചെറിയ നീര്‍ച്ചലുകളില്‍നിന്നും ഒഴുകിവരുന്ന വെള്ളം വരട്ടരിനെ സംപുഷ്ടമാക്കിരുന്നു . മഴുക്കീര്‍ മുതല്‍ ഇരമല്ലിക്കര വരെ ഏകദേശം 23ഓളം കൈത്തോടുകള്‍ വരട്ടാരിന് ഉ ണ്ടായിരുന്നതാണ്. ഇന്ന് ആസ്ഥിതി മാറി. കൈതോടുകള്‍ പലവ്യക്തികളുടെയും കൈയേറ്റത്തിന്റെ പിടിയിലമര്‍ന്ന്! പൂര്‍ണമായും ഇല്ലാതായായി. നാമ മാത്രമായ കൈത്തോടുകള്‍ ആയ ഉപ്പുകളത്തില്‍തോട്,മുളംതോട് എന്നിവയും സ്വകാര്യ വ്യക്തികളുടെ പിടിയില്‍ അമര്‍ന്നു.ജല നിര്‍ഗ്ഗമന മാര്‍ഗങ്ങള്‍ അടച്ചുകൊണ്ട് പലരും തോടു കൈയ്യേറ്റം നടത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കൈയ്യേറ്റക്കാര്‍ക്കെതിരെ റവന്യു അധികാരികള്‍ സ്‌റ്റോപ്പ് മെമ്മോ കൊടുത്തിട്ടും തുടര്‍ കൈയേറ്റങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

പുതിയ വാര്‍ത്തകള്‍

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.