Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അണ്ടര്‍ 17 ലോകകപ്പ്: കൊച്ചി വേദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2016, 09:55 pm IST
inSports

അടുത്ത വര്‍ഷം നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന് മുന്നോടിയായി കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഫിഫ സംഘം പരിശോധനയ്‌ക്കെത്തിയപ്പോള്‍ : ജന്മഭൂമി

കൊച്ചി: അടുത്ത വര്‍ഷം നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിനുള്ള ആദ്യ വേദിയായി കൊച്ചിയെ പ്രഖ്യാപിച്ചു. സാധ്യത ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ട പരിശോധനക്കുശേഷം ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പിയാണ് വാര്‍ത്താ സമ്മേളനത്തില്‍ കൊച്ചിയെ ഔദ്യോഗിക വേദിയായി പ്രഖ്യാപിച്ചത്.

ആദ്യഘട്ട സന്ദര്‍ശനത്തില്‍ പ്രധാന വേദികളിലും പരിശീലന മൈതാനങ്ങളിലും ഉടന്‍ പൂര്‍ത്തിയാക്കേണ്ട ജോലികളെക്കുറിച്ച് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഇവയുടെ പുരോഗതിയാണ് സംഘം വിലയിരുത്തിയത്.  സെപ്പിയുടെ നേതൃത്വത്തില്‍ 23 അംഗ സംഘം ഇന്നലെ രാവിലെയാണ് സ്‌റ്റേഡിയത്തില്‍ പരിശോധനയ്‌ക്കായി എത്തിയത്. നവീകരണ പ്രവര്‍ത്തനങ്ങളില്‍ സംഘം പൂര്‍ണ തൃപ്തി പ്രകടിപ്പിച്ചു. നിലവില്‍ പുരോഗമിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളില്‍ സന്തോഷമുണ്ടെന്ന് ഫിഫ പ്രോജക്ട് ലീഡ് ട്രേസി ലൂ പറഞ്ഞു.

ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കേണ്ടതിനാല്‍ സ്‌റ്റേഡിയത്തിലെ കളിസ്ഥലം നേരത്തെ തന്നെ ഒരുക്കിയിരുന്നു. സ്വിവേജ്, ടോയ്‌ലറ്റ് സംവിധാനങ്ങളിലും സംഘം തൃപ്തി പ്രകടിപ്പിച്ചു. നിലവില്‍ ഐഎസ്എല്‍ മത്സരങ്ങള്‍ക്കായി ഒരുക്കിയ താരങ്ങളുടെ ഡ്രസിങ് റൂമിലും മാച്ച് ഒഫീഷ്യല്‍സിനായുള്ള മുറിയിലും ചെറിയ ചില അഴിച്ചുപണികള്‍ക്ക് സംഘം നിര്‍ദ്ദേശം നല്‍കി.

പ്രധാന സ്‌റ്റേഡിയവും പരീശിലന ഗ്രൗണ്ടുകളും എല്ലാ പണികളും പൂര്‍ത്തീകരിച്ച് 2017 ഫെബ്രുവരി 28ന് മുമ്പായി ഫിഫക്ക് കൈമാറാനും സംഘം നിര്‍ദ്ദേശിച്ചു. അതിനുശേഷമുള്ള നവീകരണ പ്രവര്‍ത്തനങ്ങളെല്ലാം ഫിഫയുടെ മേല്‍നോട്ടത്തിലായിരിക്കും. മത്സരങ്ങള്‍ക്ക് മുമ്പായി സ്റ്റേഡിയത്തില്‍ അന്തിമ പരിശോധന നടത്താനും സംഘമെത്തും.

പരിശീലന വേദികളായ ഫോര്‍ട്ട് കൊച്ചി വെളി ഗ്രൗണ്ട്, പരേഡ് ഗ്രൗണ്ട്, പനമ്പിള്ളിനഗര്‍ ബോയ്‌സ് സ്‌കൂള്‍, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിലും സംഘം പരിശോധന നടത്തി.

സംഘം ഇന്ന് നവി മുംബൈയിലെ സ്‌റ്റേഡിയത്തില്‍ പരിശോധന നടത്തും. ഗോവ, കൊല്‍ക്കത്ത, മുംബൈ, ദല്‍ഹി എന്നിവയാണ് ലോകകപ്പ് മത്സരങ്ങള്‍ക്കായി ഫിഫ അനൗദ്യോഗികമായി നിശ്ചയിച്ചിരിക്കുന്ന മറ്റു വേദികള്‍. 25ന് ഈ വേദികളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി സംഘം മടങ്ങും.

സ്‌പോര്‍ട്‌സ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മിറ്റി പ്രോജക്ട് ഡയറക്ടര്‍ ജോയ് ഭട്ടാചാര്യ എന്നിവരും ഫിഫ പ്രതിനിധി സംഘത്തിനൊപ്പം ഉണ്ടായിരുന്നു. അടുത്തവര്‍ഷം സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലാണ് അണ്ടര്‍17 ലോകകപ്പ് നടക്കുന്നത്.

ഭാഗ്യമുദ്ര പ്രകാശനം 14ന് കൊച്ചിയില്‍

കൊച്ചി: അടുത്ത വര്‍ഷത്തെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗ്യമുദ്രയുടെ പ്രകാശനവും കൊച്ചിയില്‍. നവംബര്‍ 14ന് എറണാകുളത്തെ അംബേദ്കര്‍ സ്‌റ്റേഡിയത്തിലാണ് ഭാഗ്യമുദ്ര പ്രകാശന ചടങ്ങ് നടക്കുന്നത്.

ലോക ശ്രദ്ധ നേടുന്ന തരത്തിലുള്ള ചടങ്ങുകളായിരിക്കും ഭാഗ്യമുദ്രയുടെ പ്രകാശനത്തോടനുബന്ധിച്ച് നടത്തുകയെന്ന് ഫിഫ സംഘം വ്യക്താക്കി. ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ കഴിഞ്ഞ മാസം ഗോവയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയിരുന്നു. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്
Kerala

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

Kerala

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

Kerala

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

Kerala

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.