Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മജ്ഞാനം ലഭിച്ചാല്‍ മാത്രം പോരാ (4-39)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2016, 08:45 pm IST
in Samskriti

പരമപുരുഷനായ ശ്രീകൃഷ്ണഭഗവാന്‍തന്നെ ആത്മജ്ഞാനദീപം കൊളുത്തിത്തന്നാല്‍ പോലും, വേണ്ടവിധം ഉപയോഗിച്ചില്ലെങ്കില്‍ നമുക്ക് ലക്ഷ്യത്തില്‍ എത്താന്‍ കഴിയില്ല. സൂര്യന്‍ ഉദിച്ചാല്‍ ഇരുട്ടു മുഴുവന്‍ നീങ്ങും; ശരിയാണ്. പക്ഷെ ഗൃഹത്തിന്റെ കതകടച്ച്, കണ്ണുകളടച്ച്, പുതപ്പുകൊണ്ട് ആകെ മൂടിപ്പുതച്ചുകിടന്നുറങ്ങുന്ന വ്യക്തിക്ക് സൂര്യന്റെ പ്രകാശം എങ്ങനെ കിട്ടും? അയാള്‍ മൂന്നു കാര്യം ചെയ്യേണ്ടതുണ്ട്. കണ്ണു തുറക്കണം, പുതുപ്പു മാറ്റണം, കതക് തുറക്കണം. ബ്രഹ്മപദപ്രാപ്തി ലക്ഷ്യമാക്കി പ്രയത്‌നിക്കുന്നവനും മൂന്നു കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.

ശ്രദ്ധവാന്‍: ഒന്നാമതായി ശ്രദ്ധവേണം. പരമപുരുഷനായ ശ്രീകൃഷ്ണഭഗവാനിലും ഗുരുനാഥനിലും ആത്മീയശാസ്ത്രനിര്‍ദ്ദേശങ്ങളിലും. ആസ്തിക്യബുദ്ധി- സത്യമാണ് എന്ന ഉറച്ച ബുദ്ധി- ഇതാണ് ശ്രദ്ധ. അതുവേണം. ശ്രീകൃഷ്ണന്‍ വെറും മനുഷ്യനാണ്, സൂത്രശാലിയാണ് എന്നൊക്കെ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ഗീതയും ഭാഗവതവും വേണ്ടുംവിധം ഉപയോഗിക്കാന്‍ കഴിയില്ല. തത്പര: ഗുരുവിനെ സേവിച്ച് സന്തോഷിപ്പിക്കുവാനും ശാസ്ത്രനിര്‍ദ്ദേശങ്ങള്‍ അഭ്യസിച്ച് സ്വന്തം ശീലമാക്കിമാറ്റാനും കഴിയണം.

സംയതേന്ദ്രിയ: ഈശ്വരന്റെ അസ്തിത്വം നിഷേധിക്കുന്ന ഗുരുനാഥന്മാരിലേക്കോ കുതര്‍ക്കശാസ്ത്രങ്ങളിലേക്കോ ജ്ഞാനകര്‍മ്മേന്ദ്രിയങ്ങളെ ഓടിപ്പോകാന്‍ വിടാതെ, ഗീത, ഭാഗവതം എന്നീ ശാസ്ത്രങ്ങളിലേക്കും ഭഗവദുപാസനങ്ങളിലേക്കും തിരിച്ചുവിടുകയും അവയില്‍തന്നെ സ്ഥിരമായി നിര്‍ത്തുകയും വേണം. കിട്ടിയ ജ്ഞാനം ഈ രീതിയില്‍ ഉപയോഗിച്ചാല്‍ മാത്രമേ നമുക്കു കിട്ടിയ ജ്ഞാനം വഴി, പരാംശാന്തിം- അത്യുത്കൃഷ്ടമായ ഭഗവദാനന്ദം അനുഭവിക്കാന്‍ സാധിക്കുകയുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ഗോള്‍ഡന്‍ ബൂട്ടണിയാന്‍ കടുത്ത പോരാട്ടം

Football

ഇറാഖിനെയും തുരത്തി ഫ്രാന്‍സ് നോക്കൗട്ടില്‍; എംബാപ്പെയ്‌ക്ക് രണ്ടാം മത്സരത്തിലും ഇരട്ടഗോള്‍

Football

മൂന്നാം റൗണ്ട് തുടങ്ങുന്നു; നെയ്‌മര്‍ കളിക്കും, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം

Football

മത്സരം നിര്‍ത്തിവച്ചത് രണ്ടുമണിക്കൂര്‍

ഗോള്‍ നേടിയ അമിനെ ഗോയൂറിയുടെ ആഹ്ലാദം
Football

ഫിഫ ലോകകപ്പ് 2026: അള്‍ജീരിയ ജോര്‍ദാനെ കീഴടക്കി

പുതിയ വാര്‍ത്തകള്‍

ഗോള്‍വേട്ടയില്‍ മെസി-എംബാപ്പെ പോര്

മിന്നും ജയത്തോടെ അര്‍ജന്റീന നോക്കൗട്ടില്‍

ഹീറോ ഹാലന്‍ഡ് തന്നെ…..

ഫിഫ ലോകകപ്പ് 2026: ഹാപ്പി ഹാലന്‍ഡ്;

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.