Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അധ്യാപകനെ അടിച്ച് വീഴ്‌ത്തിയ എസ്എഫ്‌ഐക്കാര്‍ ഇപ്പോഴും കാണാമറയത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2016, 08:33 pm IST
inIdukki

ഇടുക്കി:  കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ എസ്എഫ്‌ഐക്കാരുടെ ദുര്‍നടപ്പ് ചോദ്യം ചെയ്ത അധ്യാപകനെ അടിച്ച് വീഴ്‌ത്തിയ എസ്എഫ്‌ഐക്കാരെ ഇതുവരെ പോലീസിന് പിടികൂടാന്‍ കഴിഞ്ഞില്ല. 2010ലായിരുന്നു കൊമേഴ്‌സ് അധ്യാപകനായ പ്രൊഫ. സിജുവിനെ ഒരു സംഘം എസ്എഫ്‌ഐക്കാര്‍ ആണി തറച്ച പട്ടികകൊണ്ട് അടിച്ച് വീഴ്‌ത്തിയത്. ഹാജരില്ലാതെ പരീക്ഷയെഴുതിപ്പിക്കണമെന്ന എസ്എഫ്‌ഐക്കാരുടെ ആവശ്യം നിരാകരിച്ചതിലുള്ള പ്രതികാരമാണ് അധ്യാപകന് വിനയായത്.

സ്റ്റാഫ് സെക്രട്ടറിയുടെ ചുമതലയുണ്ടായിി

രുന്ന അധ്യാപകന്‍ കോളേജിലെ മെയിന്റനന്‍സ് ജോലികള്‍ക്കായി അന്നേ ദിവസം കോളേജില്‍ എത്തിയിരുന്നു. നേരം ഇരുട്ടിയിട്ടും നിര്‍മ്മാണ ജോലികള്‍ തുടര്‍ന്നതിനാല്‍ അധ്യാപകന്‍ കോളേജിന് സമീപം താമസിക്കുന്ന വീട്ടിലേക്ക് പോകാനിറങ്ങി. ഈ സമയത്തായിരുന്നു എസ്എഫ്‌ഐക്കാരുടെ ആക്രമണമുണ്ടായത്. ആണി തറച്ചുള്ള പട്ടികകൊണ്ട് അടിയേറ്റ അധ്യാപകന് ഗുരുതരമായി പരിക്കേറ്റു. പ്രാണരക്ഷയ്‌ക്കായി തൊട്ടടുത്തുള്ള പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പ്രിന്‍സിപ്പല്‍ കട്ടപ്പന പോലീസില്‍ വിവരം അറിയിച്ചിട്ടും പോലീസ് എത്തിയില്ല. പിന്നീട് ജില്ലാകളക്ടര്‍ ഇടപെട്ടപ്പോഴാണ് പോലീസ് സംഘം സംഭവസ്ഥലത്തെത്തിയത്. അധ്യാപകന്റെ മൊഴിയെത്തുടര്‍ന്ന് പോലീസ് കേസെടുത്തെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാണ് പോലീസ് പറഞ്ഞത്. പോലീസുകാര്‍ അറിഞ്ഞുകൊണ്ട് സിപിഎം-എസ്എഫ്‌ഐ സംഘം ആസൂത്രണം ചെയ്ത അക്രമമാണ് അധ്യാപകനെതിരെ നടന്നതെന്ന് പോലീസ് നിലപാടില്‍ നിന്ന് വ്യക്തം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം
India

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

India

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Samskriti

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

കൊലക്കേസ് പ്രതി ജയിലിൽ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ; ഒത്താശ ചെയ്ത് നൽകി ജയിൽ അധികൃതർ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.