Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കട്ടപ്പന ഗവണ്‍മെന്റ് കോളേജ് റാഗിങ്; പ്രതിക്കൂട്ടില്‍ എസ്എഫ്‌ഐ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2016, 12:49 pm IST
in Idukki

കട്ടപ്പന:  കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ അക്രമം അഴിച്ച് വിട്ടും അടിച്ചമര്‍ത്തിയും അധികാരം പിടിച്ച് നിര്‍ത്താനാണ് എസ്എഫ്‌ഐക്കാര്‍ എല്ലാക്കാലത്തും ശ്രമിച്ചിരുന്നത്. കോളേജിലെ ചില അധ്യാപകരുടെ സാഹായം കൂടിയാകുമ്പോള്‍ കുട്ടിസഖാക്കള്‍ക്ക് സവ്വസ്വാന്ത്യവും ലഭിക്കും. കോളേജ് ഹോസ്റ്റലും ഇതിനായി ഉപയോഗിക്കും. ഹോസ്റ്റല്‍ വാര്‍ഡന്‍മാര്‍ എസ്എഫ്ക്കാരുടെ ആശ്രിതരാണ്.

പതിറ്റാണ്ടുകളായി ഈ കോളേജില്‍ എസ്എഫ്‌ഐക്കാര്‍ ഗുണ്ടായിസം നടപ്പാക്കുകയാണ്. 2007 കാലഘട്ടത്തില്‍ കോളേജില്‍ റാഗിങ് പ്രശ്‌നം നടന്നു. അന്നും എസ്എഫ്‌ഐക്കാരായിരുന്നു കേസിലെ പ്രതികള്‍. ഏറ്റുമാനൂര്‍ സ്വദേശിനി ശ്രീദേവിയായിരുന്നു പ്രിന്‍സിപ്പല്‍. ജൂനിയര്‍ വിദ്യാര്‍ത്ഥിയെ അഞ്ച് എസ്എഫ്‌ഐക്കാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. റാഗിങിനിരയായ വിദ്യാര്‍ത്ഥി പരാതി പിന്‍വലിക്കാതെ വന്നതോടെ കോളേജ് അധികൃതര്‍ കുറ്റക്കാരായ വിദ്യാര്‍ത്ഥകളെ സസ്‌പെന്റ് ചെയ്യാന്‍ നിര്‍ബന്ധിതരായി. കോളേജ് ഹോസ്റ്റലില്‍ രാത്രിയുടെ മറപിടിച്ച് നടത്തുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തെക്കുറിച്ച് പുറംലോകത്തിന് അധികമൊന്നുമറിയില്ല.

പുകവലിയും മദ്യപാനവും മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗവും ഇവിടെ നടക്കുന്നുണ്ട്. ഇതിനെ ചോദ്യം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ക്രൂരമായി ആക്രമിക്കും. പലരും ആക്രമണം ഭയന്ന് ഹോസ്റ്റലിലെ കാര്യങ്ങള്‍ പുറത്ത് പറയാറില്ല. കഴിഞ്ഞ ദിവസം നടന്ന റാഗിങിനെക്കുറിച്ച് കട്ടപ്പന പോലീസ് അന്വേഷണം നടത്തുകയാണ്. കോളേജ് പ്രിന്‍സിപ്പലും വാര്‍ഡനും പോലീസില്‍ പരാതി നല്‍കിയതോടെ റാഗിങിന് നേതൃത്വം നല്‍കിയ എസ്എഫ്‌ഐക്കാര്‍ പിടിയിലാകുമെന്നുറപ്പാണ്.

കോളേജിലെ ഒന്നാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ത്ഥി വിഷ്ണു പ്രസാദിന്റെ പരാതിയാണ് കോളേജിലെ അതിക്രമങ്ങള്‍ പുറത്താകാന്‍ കാരണമായിരിക്കുന്നത്. ഒരു മാസത്തോളം വിഷ്ണുവിനെ എസ്എഫ്‌ഐക്കാര്‍ റാഗിങിന് വിധേയമാക്കി. കോളേജ് ഹോസ്റ്റലില്‍ താമസിക്കാന്‍ അധികാരമില്ലാത്ത വരും ഹോസ്റ്റലില്‍ താമസിക്കുന്നുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ പോലും കോളേജ് അധികൃതര്‍ക്ക് സമയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

പുതിയ വാര്‍ത്തകള്‍

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.