Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ അറുപതിന്റെ നിറവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2016, 10:23 pm IST
in Kottayam

കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ ആദര്‍ശ് പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌റ്റേഷനുകളില്‍ ഒന്നായ കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ ഷഷ്ടിപൂര്‍ത്തിയുടെ നിറവില്‍. ആദ്യ റെയില്‍വേ മന്ത്രിയായിരുന്ന ജോണ്‍ മത്തായിയുടെ നേതൃത്വത്തിലാണ് കോട്ടയം വഴിയുള്ള റെയില്‍പ്പാതയ്‌ക്ക് നടപടി ആരംഭിച്ചത്. മധുരഡിവിഷന്റെ കീഴില്‍വരുന്ന കൊച്ചി-കൊല്ലം റെയില്‍പ്പാതയുടെ നിര്‍മാണം തുടങ്ങിയത് 1952 ഡിസംബര്‍ 24നാണ്. 1956ല്‍ കൊച്ചി മുതല്‍ കോട്ടയംപാത പൂര്‍ത്തിയായി. ഒക്ടോബര്‍ 17ന് അന്നത്തെ റെയില്‍വേ മന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി ആദ്യവണ്ടിക്ക് കൊടിവീശി. ഉദ്ഘാടനത്തിന് റെയില്‍വേ മന്ത്രിയെത്തിയത് തീവണ്ടിയില്‍ ഘടിപ്പിച്ച പ്രത്യേക കോച്ചിലാണ്.

60 വര്‍ഷം മുമ്പ് ഇതിന്റെ നിര്‍മ്മാണത്തിന് മെട്രോമാന്‍ ഇ. ശ്രീധരനും ഉണ്ടായിരുന്നു. ഷഷ്ടിപൂര്‍ത്തി വര്‍ഷത്തിലെത്തിയ സ്‌റ്റേഷന്റെ ക്രമീകരണത്തിന് പിന്നില്‍ മെട്രോമാന്റെ ആശയങ്ങള്‍ കൂടിയുണ്ടായിരുന്നു.

കൊച്ചിയില്‍നിന്ന് കോട്ടയം വഴി കൊല്ലത്തേക്ക് പാതനീട്ടുന്ന പണികള്‍ ആരംഭിച്ചപ്പോള്‍ ഇ. ശ്രീധരന്റെ മേല്‍നോട്ടത്തിലാണ് കോട്ടയത്തെ തുരങ്കങ്ങള്‍ നിര്‍മ്മിച്ചത്. പണിക്കിടയില്‍ മരിച്ച ആറു പേരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഫലകം തുരങ്കത്തില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അടുത്ത കാലത്ത് സ്‌റ്റേഷന്‍ സന്ദര്‍ശിച്ച ഇ. ശ്രീധരന്‍ ഉദ്യോഗസ്ഥരോട് സൂചിപ്പിച്ചു.

1958ല്‍ കൊല്ലംവരെയുള്ള പാത കമ്മീഷന്‍ ചെയ്തു. 1971ല്‍ തിരുവനന്തപുരം-എറണാകുളം പാത മീറ്റര്‍ ഗേജില്‍ നിന്ന് ബ്രോഡ്‌ഗേജിലേക്ക് മാറ്റുന്ന നടപടികള്‍ ആരംഭിച്ചു. പുതുക്കിയ പാളത്തിലൂടെ 1976ല്‍ വണ്ടിയോടി. കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ സതേണ്‍ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷന്റെ കീഴിലാണ്. ഒറ്റവരിപ്പാതയിലൂടെ 84 വണ്ടികള്‍ തെക്കോട്ടും വടക്കോട്ടും പോകുന്നു. തിരുവനന്തപുരം-എറണാകുളം പാതയിരട്ടിപ്പിക്കല്‍ തിരുവല്ലക്കും കുറുപ്പന്തറക്കും ഇടയില്‍ പൂര്‍ത്തിയാകാനുണ്ട്. ഇത് പൂര്‍ത്തിയാകുന്നതോടെ ശബരിമല തീര്‍ഥാടകര്‍ കൂടുതലായി ഈ റെയില്‍വേ സ്‌റ്റേഷനെ കൂടുതല്‍ ആശ്രയിക്കും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

Kerala

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

India

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

Mollywood

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

Kerala

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

പുതിയ വാര്‍ത്തകള്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.