Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പെരുവഴിയില്‍ സുഖനിദ്ര; സുരക്ഷാ പരിശോധന മുടങ്ങുന്നു, യാത്രക്കാരുടെ ജീവന് പുല്ലുവില

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2016, 10:23 pm IST
inPathanamthitta

തിരുവല്ല: ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ അടക്കം സുരക്ഷാപരിശോധന ഇല്ലാതെ കെഎസ്ആര്‍ടിസി റോഡിലിറക്കുന്നത് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു.പ്രതിദിനം പരിശോധന നടത്തണമെന്നിരിക്കെ പലപ്പോഴും പ്രായോഗികമാകാറില്ല.വാഹനം സര്‍വ്വീസിന് സജ്ജമാണൊ എന്ന് വിലയിരുത്തേണ്ടത് ഡിപ്പോ എന്‍ജിനിയര്‍മാരുടെ ഉത്തരവാദിത്വമാണ്.എന്നാല്‍ പല വാഹനങ്ങളും ഗ്യാരേജിപോലും കയറ്റാതെയാണ് സര്‍വ്വീസ് തുടങ്ങുന്നത്.ഇതുമൂലം പലവാഹനങ്ങളും വഴിയില്‍ കിടക്കുന്നത് പതിവാണ്.ടയര്‍ പഞ്ചറാവുന്നതും, ബാറ്ററി തകരാറായി പുക ഉയരുന്നതും നിത്യസംഭവമാണ്.

കഴിഞ്ഞ ദിവസം കാവുംഭാഗം തിരുഏറങ്കാവ് ദേവീക്ഷേത്രത്തിന് സമീപം ഇരു ദിശകളില്‍ നിന്ന് എത്തിയ കെഎസ്ആര്‍ടിസി ബസുകള്‍ ഒരേസമയം പഞ്ചറായത് യാത്രക്കാരെയും നാട്ടുകാരെയും ഏറെ ബുദ്ധിമുട്ടുണ്ടാക്കി.വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും അടക്കം നിരവധി യാത്രക്കാര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു.ചങ്ങനാശേരിയില്‍ നിന്ന് രാവിലെ 7.50ന് പുറപ്പെട്ട് കായംകുളത്തേക്ക് പോകുന്ന ബസും,എതിര്‍ ദിശയില്‍ നിന്ന് മര്‍ത്തോമ കോളേജിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസുമാണ് മുന്‍ ചക്രങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് ഒരേസ്ഥലത്ത് കുടുങ്ങികിടന്നത്.ഇതേ തുടര്‍ന്ന് കെഎസ്ടിപി മരാമത്ത് പണി നടക്കുന്നതിനാല്‍ ദീര്‍ഖ ദൂരസര്‍വ്വീസുകള്‍ ഉള്‍പ്പെടെ എത്തുന്ന കാവുംഭാഗം ജ്ംങ്ഷന്‍ മണിക്കൂറുകള്‍ ഗതാഗത കുരുക്കില്‍ പെട്ടു.മുത്തൂര്‍ഭാഗത്തേയും ശ്രീവല്ലഭക്ഷേത്രം റോഡിലേക്കുള്ള വാഹനങ്ങളും മണിക്കൂറുകള്‍ കുടുങ്ങി,ഗതാഗതകുരുക്കിനിടയില്‍ സമാപത്ത് പാര്‍ക്ക് ചെയ്തിരുന്ന ടെമ്പോവാന്‍ മാറ്റാതിരുന്നതിനെ തുടര്‍ന്ന് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത് യാത്രക്കാരെ ഏറെ വലച്ചു.ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ഡിപ്പോകളില്‍ ടയര്‍ക്ഷാമം രൂക്ഷമായതാണ് കെഎസ്ആര്‍ടിസി ബസുകള്‍ വഴി അരികില്‍ കുടുങ്ങി കിടക്കാന്‍ കാരണമെന്നും ആക്ഷേപമുണ്ട്.ഗുണനിരവാരമില്ലാത്ത ടയറുകള്‍ ഉപയോഗിച്ചാണ് പലവാഹനങ്ങളും ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്.വന്‍കിട നിര്‍മ്മാതാക്കളായ ബെന്‍സ്,ലൈലാന്റ്,തുടങ്ങിയ വാഹനങ്ങള്‍ക്ക് അനുയോജ്യമായ ടയറുകളും ആനുപാദികമായി ഡിപ്പോയ്‌ക്ക് ലഭിക്കുന്നില്ല. ഇരുകമ്പിനികളുടെയും ബസുകള്‍ക്ക് വ്യത്യസ്ഥ ടയറുകള്‍ ഉപയോഗിക്കണമെന്നിരിക്കെ അശാസ്ത്രീയമായാണ് ടയറുകള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത്.നിലവില്‍ ലഭ്യമാകുന്ന ടയറുകള്‍ തിരിച്ചും മറിച്ചും ഉപയോഗിച്ചാണ് ഇരുകമ്പിനികളുടെ വാഹനങ്ങളിലും ഉപയോഗിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭരണം അട്ടിമറിക്കുന്നതിനുള്ള റിപ്പോര്‍ട്ടിങ്ങിന് മുന്നിട്ടിറങ്ങാറുള്ള സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂര്‍ (ഇടത്ത്) അഭിജിത് ദീപ്കെ (നടുവില്‍)
India

സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂറും മോദി സര്‍ക്കാരിനെതിരെ രംഗത്ത്…ഭരണമാറ്റത്തിനുള്ള കലാപം ഇന്ത്യയില്‍ നടക്കുന്നതിന് ഇനി അധികദൂരമില്ല

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

Kerala

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

Kerala

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോ അരി, ഓണാവധി കഴിഞ്ഞ് 31 ന് സ്‌കൂള്‍ തുറക്കും

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

ജന്തര്‍ മന്തറിലേതുപോലെ ബംഗാളില്‍ കലാപം നടത്താനുള്ള സിജെപിയുടെ നീക്കം ശക്തമായ പ്രതിഷേധം കാരണം നടന്നില്ല; പരിപാടി റദ്ദാക്കി സിജെപി

പുതിയ വാര്‍ത്തകള്‍

പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ വിറ്റു ; ഭർത്താവിനെതിരെ പരാതിയുമായി കൊല്ലം സ്വദേശിനി

ഓണം വാരാഘോഷം 24 മുതല്‍ 30 വരെ

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ

ബിഗ് ബോസ് താരം ഉൾപ്പെടെയുള്ളവരുമായി വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ പൂർത്തിയായി;

കുടവയറുണ്ടോ , ദിവസം 4500 രൂപ സമ്പാദിക്കാം ; കയ്യുയർത്തി അനുഗ്രഹം കൊടുത്താൽ മാത്രം മതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.