Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എല്‍ഡിഎഫ്-യുഡിഎഫ് കിടമത്സരം അവസാനിപ്പിക്കുക അയ്‌മനത്ത് ജലനിധി പദ്ധതി നടപ്പാക്കണം: എന്‍ഡിഎ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2016, 10:22 pm IST
inKottayam

അയ്‌മനം: സാധാരണക്കാരുടെ കുടിവെള്ളത്തില്‍ പോലും അഴിമതിയും രാഷ്‌ട്രീയ കിടമത്സരവും കലര്‍ത്തിയ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണം അവസാനിപ്പിച്ച് പുറത്തുപോകണമെന്ന് എന്‍ഡിഎ ആവശ്യപ്പെട്ടു. ജലനിധി പദ്ധതി നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ അയ്‌മനം പഞ്ചായത്തിന്റെ കാര്യാലയത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. അയ്‌മനത്തിന്റെ പടിഞ്ഞാറന്‍മേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും പഞ്ചായത്ത് അധികാരികള്‍ കടുത്ത അനാസ്ഥയാണ് ഇത് കാണിക്കുന്നത്. ഈ പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ പണം സാധാരണക്കാരില്‍നിന്നും കണ്ടെത്തിയിട്ടും യുഡിഎഫ്-എല്‍ഡിഎഫ് രാഷ്്ട്രീയകിടമത്സരംമൂലം പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ ഇതുവരെ സാധിച്ചിട്ടില്ല. വാട്ടര്‍ അതോറിറ്റി നല്‍കിക്കൊണ്ടിരിക്കുന്ന കുടിവെള്ളം ജലനിധി പദ്ധതിക്കുവേണ്ടി മന്ദഗതിയില്‍ ആക്കിയിരിക്കുകയാണ്. ജലനിധി പദ്ധതി നടപ്പാക്കുന്നത് അനിശ്ചിതാവസ്ഥയില്‍ ആയതുകൊണ്ട് സാധാരണക്കാര്‍ കടുത്ത കുടിവെള്ളക്ഷാമം നേരിടുന്നു. വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കിക്കൊണ്ട് മൂന്നരവര്‍ഷം മുന്‍പ് ആരംഭിച്ച ജലനിധി പ്രവര്‍ത്തനം ഡിസംബറില്‍ പൂര്‍ത്തിയാക്കണമെന്ന് എന്‍ഡിഎ ആവശ്യപ്പെട്ടു. ജലനിധി ഏകഅജണ്ടയായി ഉടന്‍ പഞ്ചായത്ത് കമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെട്ട് മെമ്പര്‍മാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കത്തുനല്‍കി.

കുടയംപടി കവലയില്‍നിന്നും ആരംഭിച്ച മാര്‍ച്ച് അയ്‌മനം പഞ്ചായത്ത് കാര്യാലയത്തില്‍ അവസാനിക്കുകയും തുടര്‍ന്ന് നടന്ന ധര്‍ണ്ണ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ഉദ്ഘാടനം ചെയ്തു. എന്‍ഡിഎ അയ്‌മനം പഞ്ചായതത്ത് ചെയര്‍മാന്‍ ഇ.വി. ഓമനക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു.

ബിജെപി ജില്ലാ സെക്രട്ടറിയും അയ്‌മനം പഞ്ചായത്ത് പ്രതിപക്ഷനേതാവുമായ ഉണ്ണികൃഷ്ണന്‍ മൂലയില്‍ മുഖ്യപ്രഭാഷണം നടത്തി, ബിഡിജെഎസ് നിയോജകമണ്ഡലം സെക്രട്ടറി റെജികുമാര്‍, എന്‍ഡിഎ പഞ്ചായത്ത് കണ്‍വീനര്‍ ധനീഷ് കുമാര്‍, ബിജെപി മണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്‍, മണ്ഡലം ജന.സെക്രട്ടറി ആന്റണി അറയില്‍, സെക്രട്ടറി വി.എന്‍.ജയകുമാര്‍ കുമരകം, ബിഎംഎസ് ജില്ലാ ജന.സെക്രട്ടറി(എല്‍എംവി)സജീവ് ചേരിക്കല്‍, പഞ്ചായത്ത് മെമ്പര്‍മാരായ ജയകുമാര്‍ കുടമാളൂര്‍, ബിന്ദു ഹരികുമാര്‍, ദേവകി ടീച്ചര്‍, സുജിതാ സനുമോന്‍, രാജി സതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.