Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നാനൂറ് സിസി ബൈക്കില്‍ ചുറ്റി നടന്ന് കഞ്ചാവ് വില്‍പ്പന 210 പൊതി കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2016, 10:17 pm IST
inKottayam

ചങ്ങനാശ്ശേരി: ഹൈപവര്‍ സിസിയുള്ള ബൈക്കുകളില്‍ ചുറ്റി നടന്ന് ആലപ്പുഴ, കോട്ടയം ജില്ലകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവാവിനെ ഇരുനൂറ്റിപത്ത് പൊതി കഞ്ചാവു യുമായി ചങ്ങനാശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു.

ചങ്ങനാശേരി നാലുകോടി ഭാഗത്ത് തടത്തില്‍ വീട്ടില്‍ പ്രാവ് അനീഷ് എന്ന് വിളിക്കുന്ന അനീഷാണ് (29) എക്‌സൈസ് പിടിയിലായത്. നാഗര്‍കോവിലില്‍ നിന്ന് കഞ്ചാവ് കേരളത്തില്‍ എത്തിക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്.

പായിപ്പാട് പുത്തന്‍കാവ് ക്ഷേത്രത്തിന് മുന്‍വശം എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം വാഹനപരിശോധന നടത്തിവരികെ കഞ്ചാവുമായി എത്തിയ അനീഷ് വാഹനം നിര്‍ത്താതെ ചീറിപായുഞ്ഞു. എന്നാല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ അതിസാഹാസികമായി അഞ്ച് കിലോമീറ്റര്‍ ഓളം ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

മുമ്പ് കമ്പത്തുനിന്ന് കഞ്ചാവ് കേരളത്തിലേക്ക് കൊണ്ടുവരികെ കുമളി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നിര്‍ത്താതെ പോയി ഇയാളും കൂട്ടാളിയും. എന്നാല്‍ പിന്നീട് കൂട്ടാളി എക്‌സൈസ് പിടിയിലാവുകയും ചെയ്തിട്ടുള്ളതാണ്. ആ കേസില്‍ രണ്ടാംപ്രതിയായ ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.

അന്ന് കമ്പത്തുനിന്ന് രണ്ട് കിലോ കഞ്ചാവാണ് കടത്തിയത്. കഞ്ചാവ് വില്‍പ്പനക്ക് പുതിയ വാട്‌സ് അപ്പ് ഗ്രൂപ്പു രൂപികരിച്ചിട്ടുള്ള ഇയാളുടെ ഗ്രൂപ്പിലേക്ക് കഞ്ചാവ് ആവശ്യപ്പെട്ട് മെസേജ് ഇട്ടാല്‍ അവരോട് നിശ്ചിത സ്ഥലത്ത് നില്‍ക്കാന്‍ ആവശ്യപ്പെടും. ഇവിടെ ഇയാള്‍സാധനമെത്തിച്ച് പണംവാങ്ങി കടക്കുകയാണ് പതിവ്.

ബൈക്കിലെത്തി വില്പന നടത്തി ഉടന്‍ മുങ്ങുന്ന പതിവുള്ള ഇയാളെ പിടികൂടാന്‍ പ്രയാസമായിരുന്നു. കഞ്ചാവ് കാലിലും വയറ്റിലും കെട്ടിവച്ചാണ് കേരളത്തിലേക്ക് കടത്തുന്നത്. കൂടുതലും കഞ്ചാവ് വില്‍പ്പന നടത്തുന്നത് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയിലാണ്. സിനിമ തീയറ്റര്‍ കേന്ദ്രീകരിച്ചു കഞ്ചാവ് വില്‍പ്പന നടത്താറുണ്ട്. പ്രിവന്റീവ് ഓഫീസറുമാരായ ശ്രീകുമാര്‍, സജികുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസറുമാരായ രതീഷ് കെ.നാണു, മനോഷ് കുമാര്‍, റ്റി. സന്തോഷ്, ഡി.സൈജു, കെ.ഷിജു എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.