Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

വടവാതൂര്‍ ഡംപിങ് യാര്‍ഡ്: സബ് കമ്മിറ്റി രൂപീകരിക്കും രാംകി കമ്പനിക്കെതിരെ നിയമ നടപടി വേണമെന്ന് പ്രതിപക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2016, 09:58 pm IST
inKottayam

കോട്ടയം: ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഏല്‍ക്കേണ്ടിവന്ന വടവാതൂര്‍ ഡംപിങ് യാര്‍ഡിലെ മാലിന്യപ്രശ്‌നത്തില്‍ വ്യക്തമായ പഠനം നടത്തുന്നതിന് സബ് കമ്മിറ്റി രൂപീകരിക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനം.

ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലെ മുഖ്യ അജണ്ടതന്നെ വടവാതൂര്‍ ഡംപിങ് യാര്‍ഡിലെ മാലിന്യ പ്രശ്‌നമായിരുന്നു. വിഷയം ചര്‍ച്ച ചെയ്യുന്നതിനിടെ ഭരണപക്ഷ കൗണ്‍സിലര്‍ ഗോപകുമാറാണ് സബ് കമ്മിറ്റി ആശയം കൊണ്ടുവന്നത്. ഇത് അംഗീകരിക്കുന്നതായി ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍. സോന അറിയിച്ചു. മാലിന്യപ്രശ്‌നത്തിന്പരിഹാരം കണ്ടെത്താന്‍ ഉടന്‍ തന്നെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റി രൂപീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. നിലവില്‍ മാലിന്യം നീക്കം ചെയ്യുന്നതിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ള നല്‍കിയിട്ടുള്ള മൂന്ന് പേരെയും വിളിച്ചുവരുത്തി വിഷയം ചര്‍ച്ച ചെയ്യാനും തീരുമാനമായി.

പല കൗണ്‍സില്‍ യോഗങ്ങളിലും ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലുണ്ടാക്കിയ വിഷയമാണ് മാലിന്യപ്രശ്‌നം. മാലിന്യം നീക്കം ചെയ്യുന്നതിന് കഴിഞ്ഞ ജൂലൈയില്‍ ലഭിച്ച മൂന്ന് ഓഫറുകള്‍ പരിഗണിക്കുന്നതിന് നിയമോപദേശം തേടി കൗണ്‍സില്‍ വയ്‌ക്കാന്‍ നേരത്തെ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. ഇതിനുസരിച്ച് ലഭിച്ച നിയമോപദേശം ചര്‍ച്ച ചെയ്യാനാണ് ഇന്നലെ അടിയന്തിര കൗണ്‍സില്‍ യോഗം ചേര്‍ന്നത്. എന്നാല്‍ നിയമോപദേശത്തില്‍ വ്യക്തതയില്ലെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചു. നേരത്തെ മാലിന്യം നീക്കം ചെയ്യുന്നതിന് കരാര്‍ ഉണ്ടാക്കിയ രാംകി കമ്പനിക്കെതിരെ ഇന്നലെയും ശക്തമായ പ്രതിഷേധം ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഉയര്‍ന്നു.

മാലിന്യ നീക്കത്തിന്റെ പേരില്‍ നഗരസഭയ്‌ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ രാംകി കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നിലവിലുള്ള കേസില്‍ കക്ഷിയായ രാംകി കമ്പനി ഹൈക്കോടതിയുടെ ഉത്തരവുകള്‍ക്ക് വിയോജിപ്പ് പ്രകടിപ്പിക്കാത്ത സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കേണ്ടതില്ലെന്നായിരുന്നു നഗരസഭയ്‌ക്ക് ലഭിച്ച നിയമോപദേശം. എന്നാല്‍ ഇതംഗീകരിക്കാതെ നഷ്ടതുക രാംകി കമ്പനിയില്‍ നിന്ന് ഈടാക്കി നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ഇതിന് ഭരണപക്ഷത്തിന്റെ പിന്തുണയും ലഭിച്ചു. നാളിതുവരെ വടവാതൂര്‍ പ്രശ്‌നം ആരംഭിക്കുന്നതും അവസാനിക്കുന്നതും രാംകി കമ്പനിയില്‍ തന്നെയാണെന്നും ഇതുവരെ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും ബിജെപി കൗണ്‍സിലര്‍ ടി. എന്‍. ഹരികുമാര്‍ ചൂണ്ടിക്കാട്ടി. അതേ സമയം രാംകി കമ്പനിയുമായുള്ള കരാറിനെക്കുറിച്ച് കൗണ്‍സിലിലെ പുതുമുഖ അംഗങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ലെന്നത് പ്രകടമായിരുന്നു.

അതേ സമയം, ഇന്നലെ ചേര്‍ന്ന കൗണ്‍സിലില്‍ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ എത്താത്തത് ഭരണ-പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടയാക്കി. മാലിന്യ പ്രശ്‌നം ചര്‍ച്ച ചെയ്യുമ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഉദ്യോഗസ്ഥര്‍ ഹാജരാകാത്തത് ഹെല്‍ത്ത് വിഭാഗത്തിന്റെ അനാസ്ഥയാണ് പ്രകടമാക്കുന്നതെന്ന് ഭരണപക്ഷ അംഗങ്ങള്‍ തന്നെ ആരോപണം ഉയര്‍ത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

India

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.