Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുദ്ധവിമാനങ്ങളുടേയും മിസൈലുകളുടേയും അന്തകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2016, 12:02 am IST
in India

ലോകത്തെ ഏറ്റവും കരുത്താര്‍ന്ന മിസൈല്‍ പ്രതിരോധ കവചം എസ് 400 ട്രയംഫ്. പാക്-ചൈന ആണവ ഭീഷണികളെ അനായാസം നേരിടാന്‍ ട്രയംഫ് സഹായിക്കും. ബാലിസ്റ്റിക് മിസൈലുകള്‍, യുദ്ധ വിമാനങ്ങള്‍, ആളില്ലാ യുദ്ധവിമാനങ്ങള്‍ എന്നിവയെ പ്രതിരോധിക്കും. ഒരേസമയം 36 കേന്ദ്രങ്ങളെ തകര്‍ക്കാം.

അമേരിക്കയുടെ ഏറ്റവും പ്രഹരശേഷിയുള്ള, റഡാറുകളെ വെട്ടിക്കാന്‍ കഴിവുള്ള എഫ്-43 ജെറ്റ് യുദ്ധവിമാനങ്ങളെപ്പോലും തകര്‍ക്കാന്‍ ലക്ഷ്യമിട്ട് റഷ്യ നിര്‍മ്മിച്ചതാണ് ട്രയംഫ്. അഞ്ചെണ്ണമാണ് വാങ്ങുന്നത്. നാനൂറു കിലോമീറ്റര്‍ അകലെയുള്ള ശത്രുതാവളങ്ങളില്‍ എത്താനുള്ള ട്രയംഫിന്റെ പ്രഹരശേഷി പാക്കിസ്ഥാനാണ് ഏറ്റവും ഭീഷണി.

മുംബൈ അടക്കമുള്ള ഭാരത നഗരങ്ങളെ ലക്ഷ്യമിടുന്ന പാക്കിസ്ഥാന്റെ പക്കലുള്ള മിസൈല്‍ സംവിധാനങ്ങളെ ഇല്ലാതാക്കാന്‍ ട്രയംഫിന് അനായാസം സാധിക്കും. എന്നാല്‍, ചൈനയെ ലക്ഷ്യമിട്ടാണ് ഈ ആയുധം സ്വന്തമാക്കുന്നത്. തദ്ദേശീയ മിസൈല്‍ പ്രതിരോധ സംവിധാനമായ ആകാശിന് പുറമേ ട്രയംഫ് കൂടി എത്തുന്നതോടെ മേഖലയില്‍ ഭാരതത്തിന് വ്യക്തമായ ആധിപത്യമാകും.

റഷ്യ 1990 കളില്‍ എസ് 300 ട്രയംഫ് നവീകരിച്ച് രൂപപ്പെടുത്തിയതാണിത് എസ് 400 ട്രയംഫ് 2007 വരെ റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായിരുന്നു.മൂന്ന് തരം മിസൈലുകളുടെ യോജിപ്പിച്ച സംവിധാനങ്ങളാണിതില്‍; അതി ദീര്‍ഘദൂര മിസൈല്‍ 40 എന്‍ 6, മദ്ധ്യദീര്‍ഘ ദൂര മിസൈല്‍ 48 എന്‍ 6, മദ്ധ്യദൂര മിസൈല്‍ 9 എം 96 എന്നിങ്ങനെ.

17,000 കിലോമീറ്റര്‍ വേഗത്തില്‍ വരെ വരുന്ന ആകാശ ആക്രമണങ്ങള്‍ തെരഞ്ഞു കണ്ടെത്തി ഇവ ചെറുക്കും.  എതിരാളികളുടെ ആക്രമണായുധങ്ങള്‍ തെരഞ്ഞു കണ്ടെത്തും. അതിനെ ചെറുക്കാന്‍ മിസൈല്‍ തൊടുക്കും. എല്ലാം റിമോട്ടില്‍ പ്രവര്‍ത്തിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

Kerala

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

Kerala

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

India

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

Kerala

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ പിഎസ് സി പരീക്ഷയിലും ക്രമക്കേട് നടന്നു…ഇത് രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ലേ?: കോണ്‍ഗ്രസിനെ കുടുക്കുന്ന ചോദ്യവുമായി നദ്ദ

അവിഹിതമുണ്ടെന്ന സംശയത്തില്‍ അയല്‍വാസിയുടെ വീടിന് തീയിട്ട പ്രതി റിമാന്‍ഡില്‍

സിജെപി സമരത്തില്‍ അമേരിക്കക്കാരും…ഇന്ത്യയില്‍ പഠിക്കുന്നവരെന്ന് വാദം..ബംഗ്ലാദേശിലെയും നേപ്പാളിലെയും ജെന്‍സീകലാപത്തില്‍ അമേരിക്കാര്‍ ഉണ്ടായിരുന്നു

സെലക്ടീവ് പ്രതികരണം: ടൊവിനോ തോമസിന്‌റെ വീടിനുമുന്നില്‍ യുവമോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

ജെ പി നദ്ദയുടെ വീട്ടിൽ വച്ച് സൗരഭ് ദാസിന്റെയും അശുതോഷിന്റെയും ഫോണുകൾ പിടിച്ചെടുത്തു : ദീപ്കെയുടെ നുണ പൊളിച്ച് ചിത്രങ്ങൾ പുറത്ത്

നിപയില്‍ ആശ്വാസം: നിരീക്ഷണം പിന്‍വലിച്ചെന്ന് ആരോഗ്യ മന്ത്രി

തൃക്കൊടിത്താനം സ്വദേശിനിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയില്‍ നിന്ന് നാടുകടത്തി

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.