Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ മണ്ണ് മാഫിയ സജീവമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 09:25 pm IST
inKottayam

കോട്ടയം: ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ മണ്ണ് മാഫിയ സജീവമാകുന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കെ മണ്ണ് മാഫിയകള്‍ അധികൃതരുടെ അനുമതിയോടെ മറ്റ് ജില്ലകളിലേയ്‌ക്ക് മണ്ണ് കടത്തുന്നു. ജില്ലയുടെ പലഭാഗത്തും വീട് നിര്‍മ്മാണത്തിന് എന്ന വ്യാജേന അദികൃതരുടെ പക്കല്‍ നിന്നും അനുമതി വാങ്ങിയ ശേഷം ഏക്കര്‍ കണക്കിന് ഭൂമിയിലെ മണ്ണാണ് കടത്തിക്കൊണ്ടുപോകുന്നത്. വീട് നിര്‍മ്മാണത്തിനായി മണ്ണെടുക്കുവാനുള്ള അനുമതി പഞ്ചായത്തില്‍നിന്നും ജിയോളജി വകുപ്പില്‍നിന്നും വാങ്ങിയ ശേഷമാണ് അനുമതി വാങ്ങിയതിന്റെ നൂറിരട്ടി സ്ഥലത്തെ മണ്ണ് കടത്തിക്കൊണ്ടുപോകുന്നത്. നീക്കം ചെയ്യുന്ന മണ്ണ് എങ്ങോട്ടാണ് കൊണ്ടുപോയെന്നതിനെക്കുറിച്ച് വ്യക്തമായ ഒരുരേഖയും ജിയോളജി വകുപ്പിലോ പഞ്ചായത്തിലോ ഇല്ല. കെട്ടിട നിര്‍മ്മാണത്തിനായി മണ്ണ്‌നീക്കം ചെയ്ത സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ചോ എന്ന് പോലും അധികാരപ്പെട്ടവര്‍ അന്വേഷിക്കാറില്ല. നീക്കം ചെയ്ത മണ്ണ് നിക്ഷേപിച്ച സ്ഥലത്തെക്കുറിച്ച് തെറ്റായ വിവിരങ്ങളാണ് ബന്ധപ്പെട്ട വകുപ്പുകളില്‍നിന്നും ലഭിക്കുന്നത്. ഇത്തരത്തില്‍ ഏജന്റുമാര്‍ മുഖേന കടത്തിക്കൊണ്ടുപോകുന്ന മണ്ണ് വന്‍ വിലയ്‌ക്കാണ് മറിച്ച് വില്‍ക്കുന്നത്.

ജില്ലയിലെ വിവിധ ഇടങ്ങളിലാണ് മണ്ണ് മാഫിയകള്‍ തങ്ങളുടെ സ്വാധീനം ഉറപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് തണലായി രാഷ്‌ട്രീയ പ്രവര്‍ത്തകരും മറ്റ് പ്രമുഖരും ഉണ്ട്. ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് മണ്ണ് കടത്തല്‍ നടത്തുന്ന ഇക്കൂട്ടര്‍ മണ്ണ് കടത്തലിനെ ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തി വിടുകയാണ് പതിവ്.

കറുകച്ചാല്‍ എന്‍എസ്എസ് ആശുപത്രിക്ക് സമീപവും, കൊടുങ്ങൂര്‍-പള്ളിക്കത്തോട് റോഡില്‍ ഒന്നാം മൈലിന് സമീപവും, കുറവിലങ്ങാട്, കിടങ്ങൂര്‍,ഉഴവൂര്‍, ഞീഴൂര്‍, നെടുംങ്കുന്നം, വാകത്താനം, കടുത്തുരുത്തി തുടങ്ങിയ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലും ഇത്തരത്തില്‍ വ്യാപകമായി മണ്ണ് നീക്കം ചെയ്തിട്ടുണ്ട്. തൃക്കൊടിത്താനം പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കോട്ടമുറി, അമര, മണികണ്ഠവയല്‍, മാലൂര്‍ക്കാവ് തുടങ്ങിയ പ്രദേശങ്ങളില്‍ അരയേക്കര്‍മുതലുള്ള സ്ഥലങ്ങളില്‍ നിന്നും വ്യാപകമായി മണ്ണെടുപ്പ് ഇപ്പോഴും തുടര്‍ന്ന് വരുകയാണ്. ഈ പ്രദേശത്തുള്ള നെല്‍പ്പാടങ്ങള്‍ ഇതിന്റെ മറവില്‍ നികത്തുന്നതിനുള്ള ശ്രമവും നടന്നുവരുന്നു. ഈ പ്രദേശങ്ങളിലെല്ലാം അധികൃതരുടെ ഒത്താശയോടുകൂടിയാണ് മണ്ണെടുപ്പ് നടന്നു വരുന്നത്. കോട്ടയം ജില്ലയിലെ ജിയോളജി വകുപ്പ് ഓഫീസുമായി ഡസന്‍കണക്കിന് അഴിമതിയുടെ പരാതികള്‍ സര്‍ക്കാരിലും, വിജിലന്‍സിലും ഉണ്ടെങ്കിലും ഇതുവരെ കാര്യമായ നടപടി ഉണ്ടായിട്ടില്ലായെന്നുള്ള ആരോപണം ശക്തമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജിദ്ദ വിമാനത്താവളത്തില്‍ വയനാട് സ്വദേശിനിയെ കാണാതായ സംഭവം: ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയില്‍

സിജെപി നേതാക്കള്‍ (ഇടത്ത്) ബംഗ്ലാദേശില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഷേഖ് ഹസീന സര്‍ക്കാരിനെ താഴെവീഴ്ത്തിയ ഇസ്ലാമിക മതമൗലികവാദ സംഘടനയുടെ നേതാവ് നഹീദ് ഇസ്ലാം (വലത്ത്).
India

ബംഗ്ലാദേശില്‍ സര്‍ക്കാരിനെ അട്ടിമറിച്ച കലാപത്തിന് നേതൃത്വം നൽകിയ ബംഗ്ലാദേശി ‘വിദ്യാർത്ഥി നേതാവ്’ നഹിദ് ഇസ്‌ലാം സി.ജെ.പിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു

News

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു
India

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

Kerala

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

പുതിയ വാര്‍ത്തകള്‍

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.