Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സാംസ്‌കാരിക ഏകാധിപത്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 09:13 pm IST
inVicharam

ജനാധിപത്യ ശീലങ്ങളും നിര്‍വചനങ്ങളും ഒരുവിഭാഗം ബുദ്ധിജീവികള്‍ തീരുമാനിച്ചുകൊണ്ടേയിരിക്കുന്നു. സക്കറിയ, കെ.പി.രാമനുണ്ണി, ബി.ആര്‍പി.ഭാസ്‌ക്കര്‍, കെഇഎന്‍ ഇങ്ങനെ ചിലരാണ് ഈ മുന്നണിയുടെ പടനായകര്‍. ഭൂരിപക്ഷത്തിന്റെ ഏകാധിപത്യമില്ല ജനാധിപത്യമെന്ന് അവര്‍ ആണയിടുന്നു. ഫലത്തില്‍ തങ്ങള്‍ കൂടി ഉള്‍പ്പെടുന്ന ന്യൂനപക്ഷത്തിന്റെ ഏകാധിപത്യം സാധിച്ചെടുക്കുന്നതില്‍ അവര്‍ വിജയിക്കുന്നു. ഭൂരിപക്ഷം എന്നത് അവര്‍ക്ക് മതഭൂരിപക്ഷം ആണ്. തങ്ങള്‍ മതന്യൂനപക്ഷ പക്ഷപാതികളാണെന്ന വാസ്തവം മറച്ചുപിടിച്ച് മതേതരവാദ ചമയം തേച്ചുപിടിപ്പിക്കുന്നു.

വിലയ്‌ക്കെടുക്കപ്പെടുന്ന ബുദ്ധിജീവികളുടെ സര്‍വാധിപത്യത്തെ നമുക്ക് സാംസ്‌കാരിക ഗുണ്ടായിസം എന്നുവിളിക്കാം. അഭിപ്രായ രൂപവത്കരണത്തിന്റെ നായകത്വം വഹിക്കുന്ന ഇവരുടെ പിന്നില്‍ കൃത്യമായ അജണ്ട ഉള്ള ശക്തമായ സാമുദായിക, സാമ്പത്തിക ഗ്രൂപ്പുകള്‍ ഉണ്ടാകും. ഫാസിസത്തിന്റെ ലക്ഷണങ്ങളെ നിരന്തരം നിര്‍വചിക്കുമ്പോള്‍തന്നെ മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് രാജ്യദ്രോഹികളുടെ അച്ചാരം വാങ്ങിപണിയുന്ന ബൗദ്ധിക ഫാസിസമാണ്.

ആയിരക്കണക്കിന് കുടുംബങ്ങളെ നിരാലംബരാക്കിയ, നിരപരാധികളെ കൊന്നൊടുക്കിയ കൊടുംകുറ്റവാളി തൂക്കിലേറ്റുമ്പോള്‍ മനുഷ്യാവകാശത്തിന്റെ ആനമയിലൊട്ടകം കളിക്കുന്നു. പശുവിനെ കൊന്നാലെന്താ, കറവ വറ്റിയ പശുവിനെ പോറ്റുന്നത് ഭാരമല്ലേ എന്നു ചോദിക്കുന്നു. ഈ ചോദ്യം സുഖമുള്ള ഒന്നായി മാറുമ്പോള്‍ പ്രായമായ അമ്മയും അച്ഛനും ഗാന്ധിഭവനിലേക്ക് വടി കുത്തുന്നത് ഒരു സൗകര്യമാകും. കൃഷിയും കന്നുകാലികളും പരസ്പര പൂരകമാണ്. ജന്തുസ്‌നേഹികളും മൃഗബലിക്കെതിരെ പ്രതിഷേധിക്കുന്നവരുംതന്നെയാണ് ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നത്. രാജ്യം മുഴുവന്‍ ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ എത്ര കന്നുകാലികളെ കൊല്ലണം. മുസ്ലിങ്ങള്‍ ഭൂരിപക്ഷമായ പ്രദേശത്ത് പോര്‍ക്ക് ഫെസ്റ്റിവല്‍ നടത്തിയാല്‍ എന്താകും അവസ്ഥ എന്ന് സുഗതകുമാരി ടീച്ചര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഒരുവിഭാഗത്തിന്റെ രാഷ്‌ട്രീയത്തിനും അഭിപ്രായ മേല്‍ക്കോയ്‌മയ്‌ക്കുംവേണ്ടി മനഃപൂര്‍വം കുറെ പശുക്കളെ കൊല്ലുന്നു. നമ്മുടെ വീട്ടില്‍ ആരുവരണം ആരുവരണ്ട എന്ന് നമുക്ക് തീരുമാനിക്കാം. ശബരിമല അയ്യപ്പന് മാത്രം അതിന് സ്വാതന്ത്ര്യമില്ല. സ്ത്രീകള്‍ക്ക് പ്രവേശനമില്ല എന്ന് മിണ്ടിയാല്‍ സ്ത്രീ സ്വാതന്ത്ര്യത്തെ എതിര്‍ക്കലായി. ഈ സ്വാതന്ത്ര്യവാദികളുടെ വീട്ടില്‍ ചെന്നാല്‍ ലൗബേര്‍ഡ്‌സിനെ കൂട്ടിലിട്ടിരിക്കുന്നതും കാണാം. ഭഗവാന്‍ സവര്‍ണ ഫ്യൂഡല്‍ ആയിപ്പോയതുകൊണ്ട് ക്ഷേത്രചാരം ലംഘിക്കുന്നത് പുരോഗമനമാണ്. കൊന്നുതിന്നുന്ന ഫെസ്റ്റിവലുകള്‍ വാടകയ്‌ക്കെടുത്ത അഭിപ്രായങ്ങളുടെ അടിച്ചേല്‍പ്പിക്കലാണ്. ശീര്‍ഷാസനത്തില്‍ നില്‍ക്കുന്നത് രക്തചംക്രമണത്തിന് നല്ലതാണ്. പക്ഷേ, സൂര്യനെ കാണാന്‍ അതിന്റെ ആവശ്യമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.