Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ട്രാഫിക് പരിഷ്‌ക്കാരം അശാസ്ത്രീയമെന്ന് വ്യാപാരികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 10:37 am IST
inKozhikode

പേരാമ്പ്ര: പുതിയ ട്രാഫിക് പരിഷ്‌ക്കാരം അശാസ്ത്രീയമെന്ന് പരക്കേ ആക്ഷേപം. ഒക്ടോബര്‍ 17 മുതല്‍പേരാമ്പ്രയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ട്രാഫിക്ക് പരിഷ്‌ക്കരണത്തിനെതിരെ വ്യാപാരി വ്യവസായി സമിതി രംഗത്തെത്തി. പേരാമ്പ്ര കോഴിക്കോട് റൂട്ടിലെ ദാറും നുജ്ജും യത്തീംഖാനമുതല്‍ ബീവറേജ് ഔട്ട് ലെറ്റ് വരെയുള്ള റോഡിന്റെ ഇരുവശവും പാര്‍ക്ക് ചെയ്യുന്ന ടു വീലര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ്ങ് കര്‍ശനമായി നിരോധിച്ചത് ടൗണിലെ കച്ചവട സ്ഥാപനങ്ങളെ ബാധിച്ചിരിക്കുകയാണെന്നും സമിതി കുറ്റപ്പെടുത്തി. ടൗണില്‍ സ്വന്തമായിപാര്‍ക്കിങ്ങ് സൗകര്യങ്ങള്‍ ഉള്ള കച്ചവട സ്ഥാപനങ്ങള്‍ വളരെ കുറവാണ്. വലിയ ഷോപ്പിങ്ങ് മോളുള്‍ക്ക് മാത്രമെ ഈ പരിഷ്‌ക്കാരം കൊണ്ടുള്ള ഗുണം കിട്ടുകയുള്ളു. രാവിലെ 8.30 മുതല്‍ 10.30 വരെയും വൈകുന്നേരം 3.30 മുതല്‍ 5.30 വരെയും വലിയ വാഹനങ്ങള്‍ ചരക്കുകള്‍ ഇറക്കരുത് എന്ന നിര്‍ദ്ദേശം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പച്ചക്കറി പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുമായി വരുന്ന വണ്ടികളെയാണ്. കോഴിക്കോട് നിന്ന് വരുന്ന ഇത്തരം ചരക്ക് വണ്ടികള്‍ വഴിയിലെ ട്രാഫിക്ക് തടസം നിമിത്തം ഇവിടെയെത്താന്‍ മണിക്കൂറുകള്‍ വഴിയില്‍ കാത്ത് നില്‍ക്കുന്ന അവസ്ഥയാണുള്ളത്. ചെറിയ ഗുഡ്‌സ് വണ്ടികള്‍ പഞ്ചാബ് നാഷണല്‍ ബേങ്ക് മുതല്‍ ഫെഡറല്‍ ബേങ്ക് വരെ റോഡിന് സമാന്തരമായി നിര്‍ത്തണമെന്ന നിര്‍ദേശം ഏറ്റവും കൂടുതല്‍ ബിസിനസ് നടക്കുന്ന ഇവിടങ്ങളിലെ കച്ചവട സ്ഥാപനങ്ങള്‍ക്കും വിഷമം സൃഷ്ടിക്കുന്നു. പേരാമ്പ്ര ടൗണില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പോകുന്ന ട്രാഫിക് പരിഷ്‌ക്കാരത്തിലെ അപാകതകള്‍ തിരുത്തണമെന്നാവ ശ്യപ്പെട്ട് വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നേതൃത്യത്തില്‍ പോരാമ്പയില്‍ പ്രതിഷേധ പ്രകടനം നടന്നു.

ബാദുഷ അബ്ദുള്‍ സലാം, ബി.എം മുഹമ്മദ്, ടി.കെ പ്രകാശന്‍, ജയ കൃഷ്ണന്‍ നോവ, സി.എം അഹമ്മദ് കോയ, ചെമ്പോട്ടി വിജയന്‍., സുരേഷ് ബാബു, വിജയലക്ഷമി, വല്ലാറ്റമൂസ, സാജിദ് ഊരത്ത്, വി.പി മൂസ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

Kerala

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

Kerala

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.