Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പോലീസ് അന്യായമായി തടങ്കലില്‍ വെച്ചതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2016, 11:23 am IST
inKozhikode

വടകര : ഭൂമി രജിസ്റ്റര്‍ ചെയ്ത പ്രമാണത്തില്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ടയാളെ അന്യായമായി പോലീസ് തടങ്കലില്‍ പീഡിപ്പിച്ചതായി പരാതി. വില്യാപ്പള്ളി സ്വദേശി ചാലില്‍ രാജനെ(65)യാണ് വടകര പോലീസ് സ്റ്റേഷനില്‍ അന്യായമായി തടങ്കലില്‍ വച്ചതെന്ന് ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു . വില്യാപ്പള്ളി തിരുമന ദേശത്ത് കിഴക്കയില്‍ ഗോപാലന്‍ ,സഹോദരി ജാനുവിന് ഒഴിമുറിയായി നല്‍കിയ സ്ഥലവുമായി ബന്ധപ്പെട്ട് വില്യാപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ആധാരത്തില്‍ സാക്ഷിപട്ടികയില്‍ ഒപ്പിട്ടയാളെയാണ് അന്യായമായി വടകര പോലീസ് തടങ്കലില്‍ വെച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

നിയമപ്രകാരം 18.6 ലക്ഷം രൂപ നല്‍കിയാണ് സ്ഥലം ജാനു വിലക്ക് വാങ്ങിയത്. എന്നാല്‍ നാലു മാസത്തിന് ശേഷം ഗോപാലന്റെ മക്കള്‍ വില്‍പന നടത്തിയ

സ്ഥലം ഗുണ്ടകളെ ഉപയോഗിച്ച് തിരിച്ചു വാങ്ങാന്‍ ശ്രമിച്ചതായും ഈ ശ്രമം നടക്കാതെ വന്നപ്പോള്‍ പോലീസിനെ സ്വാധീനിച്ച് സാക്ഷികളെ കസ്റ്റഡിയിലെടുത്ത് പീഢിപ്പിക്കുകയാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഭീഷണിയിലൂടെ സ്ഥലം കയ്യടക്കാന്‍ കഴിയാതായപ്പോള്‍ ഗോപാലന്റെ മക്കള്‍ കഴിഞ്ഞ മാസം വടകര കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. സിവില്‍ കേസ് നിലവിലിരിക്കെ കേസിലെ സാക്ഷികളെ പോലീസ് വീട്ടിലും ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും കയറി ക്രിമിനല്‍ കേസിലെ പ്രതികളെ പിടികൂടുന്ന പോലെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടിച്ചു കൊണ്ടു വന്നതായും ബന്ധുക്കള്‍ പറഞ്ഞു. ഇതിനിടയില്‍ സാക്ഷികളിലൊരാളായ വില്യാപ്പള്ളി ചേണിയാകണ്ടിയിലെ ശ്രീജേഷ് ആണെന്ന് തെറ്റിദ്ധരിച്ച് ഇയാളുടെ സഹോദരനെയും പോലീസ് പിടികൂടിയെങ്കിലും അബദ്ധം മനസിലാക്കി വഴിയില്‍ വെച്ച് ഇയാളെ പോലീസ് ജീപ്പില്‍ നിന്നും ഇറക്കിവിടുകയാണുണ്ടായതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, റൂറല്‍ എസ്പി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും സാക്ഷികളെ മാനസികമായി പീഢിപ്പിച്ച് ആധാരം മാറ്റി രജിസ്റ്റര്‍ ചെയ്യാനുള്ള ശ്രമത്തെ നിയമപരമായി നേരിടുമെന്നും ബന്ധുക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജാനുവിന്റെ മക്കളായ കിഴക്കയില്‍ സഹജന്‍, വിനോദന്‍, മരുമകന്‍ ഷാജി, ശ്രീജേഷ് ചേണിയാംകണ്ടി എന്നിവര്‍

പങ്കെടുത്തു. അതേസമയം വ്യാജ രേഖ ചമച്ചതിന് വടകര ക്രൈം 1351/16 നമ്പര്‍ പ്രകാരംരാജനെതിരെ വഞ്ചന കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

Kerala

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

Entertainment

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

Kerala

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

Kerala

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.