ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യത്തിന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിരുപ്പതിയില്‍ പ്രാര്‍ത്ഥന നടത്തി.
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദം അപ്പോളോ ആശുപത്രിയിലേക്ക് അയച്ചുകൊടുത്തെന്ന് എഐഎഡിഎംകെയുടെ ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു.
















