Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കത്തുന്ന വെയിലിലും ജൈവ കൃഷിയില്‍ ഇരട്ടി വിളവുമായി ബാബു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2016, 09:41 pm IST
inIdukki

മറയൂര്‍: കടുത്ത വെയിലില്‍ മറയൂര്‍ കാന്തല്ലൂര്‍ മേഖലയിലെ പച്ചക്കറി കൃഷികള്‍ കരിഞ്ഞുണങ്ങുമ്പോള്‍ കാര്‍ഷിക സമൃദ്ധിയുടെ പച്ചപ്പില്‍ നിറഞ്ഞ് നില്‍ക്കുകയാണ് മറയൂര്‍ കരിമുട്ടിയിലെ വട്ടവയലില്‍ ബാബുവിന്റെ കൃഷിയിടം.

നടന്‍ ശ്രീനിവാന്റെ നിര്‍ദ്ദേശ പ്രകാരം തികച്ചും ജൈവ രീതിയിലുള്ള കൃഷിയാണ് ഇദ്ദേഹം നടത്തുന്നത്. മറ്റ് മേഖലകളില്‍ കാലാവസ്ഥാ വ്യതിയാനം മൂലം ഉല്‍പ്പാദനത്തില്‍ വന്‍ കുറവുള്ളപ്പോള്‍ ബാബുവിന്റെ തോട്ടത്തില്‍ ഇരട്ടി വിളവാണ് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതലാണ്്

ബാബു ജൈവ പച്ചക്കറി കൃഷിയിലേയ്‌ക്ക് തിരിഞ്ഞത്. ഒരുവര്‍ഷം മുമ്പ് നടന്‍ ശ്രീനിവാസന്‍ ഇദ്ദേഹത്തിന്റെ കൃഷിയിടം നേരിട്ടെത്തി സന്ദര്‍ശിക്കുകയും തുടര്‍ കൃഷി ആരംഭിക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുകയായിരുന്നു. ക്യാരറ്റ്, കാബേജ്, ബ്രോക്കാളി, റാഡിഷ്, ഉരുളക്കിഴങ്ങ്, ഇഞ്ചി, തുടങ്ങിയ എല്ലാവിധ പച്ചകറികളും രണ്ടേക്കറോളം വരുന്ന സ്ഥലത്താണ് കൃഷിയിറക്കിയിരിക്കുന്നത്. കീട പ്രതിരോധത്തിനായി ഗോമൂത്രവും പുകയില കഷായുവുമാണ് ഉപയോഗിക്കുന്നത്. നിലവില്‍ കാലാവസ്ഥ വ്യതിയാനം മറയൂരിലെ കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിലും ഇത് ഇദ്ദേഹത്തിന്റെ കൃഷിയെ ഒട്ടും തന്നെ ബാധിച്ചിട്ടില്ല.

ദൂരെ സ്ഥലങ്ങളില്‍ നിന്നും വാഹനത്തിലക്കം വെള്ളമെത്തിച്ചാണ് ഇദ്ദേഹം കൃഷി പരിപാലനം നടത്തുന്നത്. തികച്ചും ജൈവ രീതിയില്‍ കൃഷി ഇറക്കിയാല്‍ നൂറ്‌മേനി വിളവെടുക്കുവാന്‍ കഴിയുമെന്ന് ഇദ്ദേഹം പറയുന്നു. മറ്റുള്ള കര്‍ഷകരും ഇത്തരത്തില്‍ ജൈവ കൃഷിയിലേക്ക് തിരിയുകയാണെങ്കില്‍ രോഗമുള്ള തലമുറയ്‌ക്ക് വേണ്ടി വിഷമുക്തമായ പച്ചക്കറികള്‍ മികച്ച രീതിയില്‍ കുറഞ്ഞ ചിലവില്‍ ഉല്‍പ്പാദിപ്പിക്കുവാനും കഴിയുമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. വിളവെടുക്കുന്ന ഉല്‍പ്പന്നങ്ങള്‍ എറണാകുളത്ത് ജൈവ പച്ചക്കറികള്‍ മാത്രം വിറ്റഴിക്കുന്ന കടയില്‍ എത്തിച്ച് നല്‍കുകയാണ് ചെയ്യുന്നത്. മുമ്പ് ഇതോടൊപ്പം തന്നെ വാഴയും കൃഷി ചെയ്തിരുന്നതാണ് എന്നാല്‍ വാഴ കൃഷിയിലേക്ക് കാട്ടനകള്‍ വ്യാപകമായി എത്തിയതോടെയാണ് ഇത് അവസാനിപ്പിച്ച് കൂടുതല്‍ പച്ചക്കറി കൃഷിയിലേക്ക് തിരി

ഞ്ഞത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

Football

ലയണല്‍ മെസി വിരമിക്കുന്നു?

Kerala

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.