Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കള്ളക്കേസില്‍ കുടുക്കിയ സംഭവം; പ്രതിക്ഷേധം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2016, 09:37 pm IST
in Idukki

തൊടുപുഴ: ആര്‍എസ്എസ് ജില്ലാ നേതാവിനെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച സംഭവത്തില്‍ പ്രതിക്ഷേധം ശക്തം.

ജില്ലാ സേവാ പ്രമുഖ് കാരിക്കോട് മാമൂട്ടില്‍ എം കെ രാജേന്ദ്രനെ ആണ് കള്ളക്കേസില്‍ കുടുക്കി തൊടുപുഴ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.

പ്രകോപനം കൂടാതെ കേസില്‍ പ്രതിയല്ലാത്ത രാജേന്ദ്രനെ ഒരു ഉദ്യോഗസ്ഥന്റെ പിടിവാശി മൂലം അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ പോലീസ് സിപിഎം നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രവര്‍ത്തിച്ചതെന്നും ആരോപണമുണ്ട്. ഇതിനെ തുടര്‍ന്നാണ് പ്രകോപനമുണ്ടാക്കിയുള്ള അറസ്റ്റ് എന്നുമുള്ള ആരോപണവും ശക്തമാണ്. സംഭവത്തില്‍ പ്രതിക്ഷേധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഒരു മണിക്കൂറോളം തൊടുപുഴ പോലീസ് സ്‌റ്റേഷന്‍ കവാടം ഉപരോധിച്ചു. ചര്‍ച്ചയ്‌ക്ക് പോലും വഴങ്ങാത്ത പോലീസ് നടപടിയില്‍ പ്രതിക്ഷേധിച്ചാണ് കവാടത്തില്‍ കുത്തിയിരുന്ന് നേതാക്കളടക്കമുള്ളവര്‍ പ്രതിക്ഷേധിച്ചത്.

ഹര്‍ത്താലിനോടനുബന്ധിച്ച് ഇന്നലെ ഉച്ചയ്‌ക്ക് 11.30 യോടെ തൊടുപുഴ കാഞ്ഞിരമറ്റം ജങ്ഷനിലുള്ള ജില്ലാ ലേബര്‍ ഓഫീസില്‍ ആക്രമണം നടന്നിരുന്നു. ഇതില്‍ പ്രതിയാക്കിയാണ് അറസ്റ്റ്. അതേ സമയം ഇവിടെ വിഷയം ഉണ്ടായതറിഞ്ഞ്

പ്രവര്‍ത്തകരെ പിന്‍തിരിപ്പിക്കാന്‍ എത്തിയതായിരുന്നു രാജേന്ദ്രന്‍. ഇതിന് ശേഷം തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ത്രില്‍ മുന്നില്‍ നില്‍ക്കുമ്പോഴാണ് സിനിമ സ്‌റ്റൈലിലെത്തിയുള്ള പോലീസിന്റെ അറസ്റ്റ് നാടകം അരങ്ങേറിയത്. തുടര്‍ന്ന് തൊടുപുഴ സ്റ്റേഷനിലേക്ക് നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പ്രതിക്ഷേധവുമായി ഒഴുകിയെത്തി.

ആര്‍എസ്എസ് വിഭാഗ് കാര്യ വാഹ് പി ആര്‍ ഹരിദാസ്, ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍, ജന. സെക്രട്ടറി കെ എസ് അജി, വൈസ് പ്രസിഡന്റ് പി ആര്‍ വിനോദ്, മണ്ഡലം പ്രസിഡന്റ് റ്റി എസ് രാജന്‍, മണ്ഡലം ജന. സെക്രട്ടറി എസ് പത്മഭൂഷണ്‍, തൊടുപുഴ നഗരസഭ കൗണ്‍സിലര്‍മാരായ ഗോപാലകൃഷ്ണന്‍, ആര്‍ അജി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കൃഷ്ണകുമാര്‍, ബിഎംഎസ്, എബിവിപി തുടങ്ങിയ പരിവാര്‍ സംഘടനകളുടെ നേതാക്കളും പ്രതിക്ഷേധ യോഗത്തില്‍ പങ്കെടുത്തു. അതേ സമയം അക്രമണത്തെ ന്യായികരിക്കുന്നില്ലെന്നും വ്യക്തമാക്കിയ നേതാക്കള്‍ ഇതില്‍ പങ്കെടുക്കാത്ത ആളെ അറസ്റ്റ് ചെയ്തതില്‍ ശക്തമായി പ്രതിക്ഷേധിച്ചു. ജില്ലാ ലേബര്‍ ഓഫീസിലെ സാധനങ്ങള്‍ നശിപ്പിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനുമാണ് കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ജില്ലാ ലേബര്‍ ഓഫീസറുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. വൈകിട്ട് നാലരയോടെ നഗരത്തില്‍ 100 കണക്കിന് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ പ്രതിക്ഷേധിച്ച് വീണ്ടും പ്രകടനം നടത്തി.

സ്റ്റേഷന് മുന്നില്‍ ചേര്‍ന്ന പ്രതിക്ഷേധയോഗം ബിജെപി ജില്ലാ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. സ്‌റ്റേഷന് മുന്നില്‍ മുക്കാല്‍

മണിക്കൂറോളം കുത്തിയിരുന്ന് പ്രതിക്ഷേധിച്ച ശേഷം 6 മണിയോടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്. 5 മണിയോടെ ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കിയ രാജേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് മൂവാറ്റുപുഴ സബ്ജയിലിലേക്ക് മാറ്റി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

പുതിയ വാര്‍ത്തകള്‍

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.