Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ക്ഷേത്രങ്ങള്‍ ആയുധപ്പുരകളാണെന്ന കുപ്രചരണം അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ : കെ.ബി. ശ്രീകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2016, 03:00 pm IST
in Kozhikode

നല്ലൂര്‍ മിനിസ്റ്റേഡിയത്തില്‍ നടന്ന ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ ജില്ലാ വിജയദശമി പൊതുപരിപാടിയില്‍ പ്രാന്തീയ സമ്പര്‍ക്കപ്രമുഖ് കെ.ബി. ശ്രീകുമാര്‍ സംസാരിക്കുന്നു

ഫറോക്ക്: ക്ഷേത്രങ്ങള്‍ ആയുധപ്പുരകളാണെന്ന് പറയുന്നവരുടെ ലക്ഷ്യം ഹിന്ദുസമാജത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കലാണെന്ന് ആര്‍എസ്എസ് പ്രാന്തീയ സമ്പര്‍ക്കപ്രമുഖ് കെ.ബി. ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. ആര്‍എസ്എസ് കോഴിക്കോട് മഹാനഗരം ജില്ലാ വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സനാതനധര്‍മ്മത്തിലൂന്നിയ പ്രവര്‍ത്തനത്തിലൂടെ ഭാരതം ലോകത്തിന് നെറുകയിലെത്തുമ്പോള്‍ ഭാരതത്തിന്റെ ദേശീയത അംഗീകരിക്കാതെ അതിനെതിരെ ശബ്ദമുയര്‍ത്തുന്നവരാണ് കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും. ബ്രിട്ടീഷുകാര്‍ വന്നപ്പോഴാണ് ഭാരതം ഒന്നായത് എന്ന് പറഞ്ഞവരാണ് കോണ്‍ഗ്രസുകാര്‍. രാജ്യത്തെ പതിനേഴായി വിഭജിക്കണമെന്ന് പറഞ്ഞ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകൊടുത്തു.

പാക്ക് അധീന കാശ്മീരില്‍ നടത്തിയ സൈനിക നീക്കത്തിലൂടെ ഭാരതത്തിന്റെ നയതന്ത്രത്തെ ലോകം അംഗീകരിച്ചു. ലോകം മുഴുവന്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തി. എന്നാല്‍ രാഹുല്‍ഗാന്ധി സൈന്യത്തിന്റെ നീക്കം നുണപ്രചരണമാണോ എന്ന് സംശയിക്കുന്നുവെന്നും സീതാറാം യെച്ചൂരി പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തണമെന്നും പറയുന്നു. നാടിന്റെ ദേശീയത തകര്‍ക്കുകയാണ് ഇവര്‍. കേരളത്തിലും സംഘം ശക്തിപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കിയവര്‍ ആര്‍എസ്എസിനെതിരെ കുപ്രചരണം നടത്തുകയാണ്.

കമ്യൂണിസ്റ്റ്-കോണ്‍ ഗ്രസ് ഭരണം ഐഎസിനും ലൗജിഹാദിനും അനുകൂലമായ മണ്ണാക്കി കേരളത്തെ മാറ്റി. ഭാരതത്തെ ലോകം അംഗീകരിച്ചിരിക്കുന്നു എന്നതിന് തെളിവാണ് ഭാരത പ്രധാനമന്ത്രിയെ കേള്‍ക്കാന്‍ ലോകത്തെവിടെയുമുണ്ടാവുന്ന ജനസഹസ്രങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നല്ലൂര്‍ മിനി സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ എസ്.എച്ച്. ബാലഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് വിഭാഗ് സംഘചാലക് യു. ഗോപാ ല്‍ മല്ലര്‍, കോഴിക്കോട് മഹാനഗര്‍ ജില്ലാസംഘചാലക് ഡോ. സി.ആര്‍. മഹിപാല്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ സഹകാര്യവാഹ് പി.ബൈജു സ്വാഗതം പറഞ്ഞു.

കേസരി പ്രചാരമാസ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വ്വഹിച്ചു. എസ്.എച്ച്. ബാലഗോവിന്ദനില്‍ നിന്ന് ജില്ലാ സംഘചാലക് ഡോ. സി.ആര്‍. മഹിപാല്‍ വാര്‍ഷിക വരിസംഖ്യ സ്വീകരിച്ചു. ഫറോക്ക് ചുങ്കം ബസ് സ്റ്റോപ്പ്, കരുണാ ബസ് സ്റ്റോപ്പ് എന്നിവിടങ്ങളില്‍ നിന്നും പഥസഞ്ചലനം ആ രംഭിച്ച് സ്റ്റേഡിയത്തില്‍ സമാപിച്ചു.

താമരശ്ശേരിയില്‍ നടന്ന പഥസഞ്ചലനത്തില്‍ നിന്ന്‌

കൊയിലാണ്ടിയില്‍ നടന്ന പഥസഞ്ചലനത്തില്‍ നിന്ന്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ദശാവതാരവും മനുഷ്യനും

Kerala

സത്യപ്രതിജ്ഞ ഇന്ന്: തിരുവനന്തപുരം നഗരത്തില്‍ രാവിലെ ഏഴുമുതല്‍ ഗതാഗത നിയന്ത്രണം

Football

ഫിഫ ലോകകപ്പ്- 2026: ഇറാന്റെ മുന്നൊരുക്ക ക്യാമ്പ് തുര്‍ക്കിയില്‍ സമ്പൂര്‍ണ ടീം റെഡി

പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ പുറത്താക്കിയ ബെംഗളൂരു താരങ്ങളുടെ ആഹ്ലാദം
Cricket

റോയല്‍ മുന്നേറ്റം; ആര്‍സിബി പ്ലേ ഓഫില്‍ എത്തുന്ന ആദ്യ ടീം

Badminton

തായിലാന്‍ഡ് ഓപ്പണ്‍: സാത്വിക്-ചിരാഗ് റണ്ണറപ്പ്

പുതിയ വാര്‍ത്തകള്‍

76-ാമത് ജൂനിയര്‍ ദേശീയ ബാസ്‌കറ്റ്‌ബോള്‍: മില്ലന്‍, ആര്‍ത്തിക നയിക്കും

കെപിഎല്ലില്‍ കേരള പോലീസിനെതിരായ ഗോള്‍ ആഘോഷിക്കുന്ന കാലിക്കറ്റ് എഫ്സി താരങ്ങള്‍

കെപിഎല്‍: കേരള പോലീസിന് പൂട്ടിട്ട് കാലിക്കറ്റ് എഫ്‌സി

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.