Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബ്രിക്‌സ് ഉച്ചകോടി: പാക്കിസ്ഥാനെതിരായ നയതന്ത്ര വേദിയാക്കാന്‍ ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2016, 09:16 pm IST
in India

ന്യൂദല്‍ഹി: ഗോവയില്‍ നടക്കുന്ന എട്ടാമത് ബ്രിക്‌സ് ഉച്ചകോടി ഭീകരവാദത്തെ പിന്തുണയ്‌ക്കുന്ന പാക്കിസ്ഥാനെതിരായ നയതന്ത്രവേദിയാക്കാന്‍ ഭാരതം നീക്കം തുടങ്ങി. ബ്രിക്‌സ് അംഗരാജ്യങ്ങളുടെ സംയുക്തമായ ഭീകരവിരുദ്ധ പോരാട്ടം പ്രഖ്യാപിക്കാനാണ് ഭാരതത്തിന്റെ ശ്രമം. ബ്രിക്‌സ് അംഗരാജ്യങ്ങളുമായി ഭാരത നയതന്ത്ര പ്രതിനിധികള്‍ ഔപചാരിക ചര്‍ച്ചകളും കൂടിക്കാഴ്ചകളും ആരംഭിച്ചിട്ടുണ്ട്.

ഈ മാസം 15 മുതല്‍ 17 വരെയാണ് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലുമായി അതിരു പങ്കിടുന്ന ബംഗ്ലാദേശ്, ഭൂട്ടാന്‍, ഭാരതം, നേപ്പാള്‍, ശ്രീലങ്ക, മ്യന്മാര്‍, തായ്‌ലന്റ് എന്നീ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ബിംസ്റ്റക് ഉച്ചകോടിയും ഇതോടൊപ്പം നടക്കും. 17ന് ഭാരത-റഷ്യ വാര്‍ഷിക ഉച്ചകോടിയുമുണ്ടാകും.

ദക്ഷിണേഷ്യയുടെ മുഴുവന്‍ സമാധാനത്തിന് പാക്കിസ്ഥാന്‍ ഭീഷണിയാണെന്നും പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനകളെ തുറന്നുകാട്ടാനും ബ്രിക്‌സ് വേദി ഉപയോഗിക്കാനാണ് ഭാരതത്തിന്റെ തീരുമാനം. ബ്രിക്‌സ് അംഗരാജ്യങ്ങളുമായുള്ള വിവിധ മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തമാക്കാനും ഭാരതം ലക്ഷ്യമിടുന്നുണ്ട്.

ബ്രിക്‌സ് അംഗരാജ്യങ്ങളെല്ലാം ഏതെങ്കിലും വിധത്തില്‍ അന്താരാഷ്‌ട്ര തലത്തില്‍ ഭീകരവാദത്തിന്റെ ക്രൂരതകള്‍ നേരിടുന്നവരാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ആഗോള സാമ്പത്തിക രാഷ്‌ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുമെന്നും ഭീകവാദമടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യുമെന്നും വിദേശകാര്യ വകുപ്പിലെ സാമ്പത്തിക വിഭാഗം സെക്രട്ടറി അമര്‍ സിന്‍ഹ അറിയിച്ചു. ബ്രിക്‌സ് അംഗരാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പുകളും കഴിഞ്ഞമാസം യോഗം ചേര്‍ന്ന് ഉച്ചകോടിയുടെ അജണ്ടകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്.

ബ്രസീല്‍, റഷ്യ, ഭാരതം, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സിലെ അംഗങ്ങള്‍. ഇതില്‍ ആണവ വിതരണ ഗ്രൂപ്പിലെ ഭാരതത്തിന്റെ അംഗത്വത്തെ ചൈനയ്‌ക്കൊപ്പം നിന്നെതിര്‍ത്ത ബ്രസീല്‍, സൗത്താഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂടുതല്‍ പിന്തുണ ഭാരതത്തിന് ആവശ്യമുണ്ട്. ഇതിനു പുറമേയാണ് പാക്കിസ്ഥാനുമായി സംയുക്ത സൈനികാഭ്യാസം ആരംഭിച്ച റഷ്യയുടെ നടപടി.

സൈനികാഭ്യാസ വിഷയത്തില്‍ ഭാരതത്തിന്റെ അതൃപ്തി മോസ്‌കോവിലെ ഭാരത സ്ഥാനപതി റഷ്യയെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. എന്നാല്‍ ഭീകരവാദത്തിനെതിരായ സംയുക്ത പരിശീലനം എന്ന നിലയിലാണ് പാക്കിസ്ഥാന്‍ സൈന്യവുമായി ചേര്‍ന്ന് പരിശീലനം നടത്തിയതെന്നാണ് റഷ്യയുടെ മറുപടി. ഇതിനപ്പുറമുള്ള യാതൊന്നും പാക്കിസ്ഥാനുമായില്ലെന്നും റഷ്യ ഭാരതത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.