Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചങ്ങനാശേരിയില്‍ സമാധാനാന്തരീക്ഷം തകര്‍ന്നു : യുവമോര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2016, 08:17 pm IST
inKottayam

ചങ്ങനാശേരി: നഗരത്തെ ക്വട്ടേഷന്‍, ബ്ലേഡ്, മയക്കുമരുന്ന് മാഫിയകളുടെ കേന്ദ്രമാക്കി മാറ്റാനുള്ള സാമൂഹിക ദ്രോഹികളുടെ ശ്രമത്തെ തടയാന്‍ നടപടി സ്വീകരിക്കണമെന്ന് യുവമോര്‍ച്ച നിയോജക മണ്ഡ ലം കമ്മറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം നഗരത്തിലുണ്ടായ കൊലപാതകം സമാധാന അന്തരീക്ഷം തകര്‍ക്കുന്നതാണ്.

ഈ കൊലപാതകത്തില്‍ ഒരു ജനപ്രതിനിധിയ്‌ക്കുള്ള പങ്ക് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. നാട്ടിലെ നിയമസംവിധാനമായും, നാടിന്റെ വികസനത്തിനായും പ്രവര്‍ത്തിക്കേണ്ടവര്‍ ഇന്ന് അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു. അവര്‍ക്ക് കിട്ടിയ അധികാരം ജനസേവനത്തിനും സമൂഹത്തിന്റെ ഉയര്‍ച്ചയ്‌ക്കും വേണ്ടിയാണ് ഉപയോഗിക്കേണ്ടത്. അതിന് ശ്രമിക്കാതെ സമൂഹത്തില്‍ നാശം വിതയ്‌ക്കുന്ന മാഫിയകളെ സഹായിക്കാനുള്ളതാകരുത്. സമാധാന അന്തരീക്ഷം സൃഷ്ടിക്കാനുള്ള ചുമതല പോലീസിനു മാത്രമല്ല അതിന് വലിയ പങ്ക് വഹിക്കാന്‍ രാഷ്‌ട്രീയക്കാര്‍ക്കും സാംസ്‌കാരിക നായക•ാര്‍ക്കും പൊതുജനത്തിനും കഴിയും. എല്ലാവരുടെയും കൂട്ടായ്‌മയിലൂടെ ഒരു കര്‍മ്മസേന രൂപീകരിച്ച് മുന്നോട്ട് നീങ്ങിയാല്‍ ഒരു പരിധിവരെ ഇതു കുറയ്‌ക്കുവാന്‍ സാധിക്കും.

യുവജനപ്രസ്ഥാനങ്ങള്‍ക്ക് ഈ പ്രക്രിയയില്‍ വലിയ പങ്ക് വഹിക്കാന്‍ സാധിക്കും. യുവജന പ്രസ്ഥാനം എന്ന നിലയില്‍ ഭാരതീയ ജനതാ യുവമോര്‍ച്ച മുന്നോട്ട് വരാന്‍ തയ്യാറാണ്. രാഷ്‌ട്രീയക്കാര്‍ ഈ സാമൂഹിക ആപത്തിന് കൂട്ടു നില്‍ക്കുകയോ അവരെ സംരക്ഷിക്കാന്‍ മുന്നോട്ട് വരുകയോ ചെയ്യരുത്. ഇത് അവരെ പ്രോല്‍സാഹിപ്പിക്കുന്നതിന് തുല്യമാണ്. ഭാരതീയ ജനതാ യുവമോര്‍ച്ച മണ്ഡലം കമ്മറ്റി ഈ കൊലപാതകത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും മരണമടഞ്ഞ മനു മാത്യു വിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. മണ്ഡലം പ്രസിഡന്റ് വിഷ്ണു ഗോപിദാസ്, സംസ്ഥാന സമിതിയംഗം വി.വി. വിനയകുമാര്‍, ജില്ലാ സെക്രട്ടറി ശരത്കുമാര്‍. എസ്, മണ്ഡലം ജനറല്‍ സെക്രട്ടറി പ്രശാന്ത്.ഡി, ആര്യ ഷാജി, മായാദേവി തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

Health

ഹോമിയോ ‘കോവിഡ് മരുന്നി’ന്റെ വിതരണം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

Kerala

പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം

Kerala

വി.ഡി. സതീശൻ പൂക്കിയല്ല, രാജ്യദ്രോഹിയായ പോക്കിരി ; മൂന്നുവർഷം ജയിലിൽ കിടക്കേണ്ട ഗുരുതരമായ കുറ്റമാണ് സോണിയ ചെയ്തത്

Kerala

ലഹരി ഉപയോഗിച്ച ശേഷം ക്രൂരമര്‍ദനവും ലൈംഗികോപദ്രവവും, ദൃശ്യങ്ങള്‍ ടെലിഗ്രാമില്‍ പങ്കുവച്ചു; ഭര്‍ത്താവിനെതിരെ പരാതി നല്‍കി അധ്യാപിക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറിയിലെ വഞ്ചന കേസ് പരിഗണിക്കാന്‍ പൂര്‍ണ അധികാരമുണ്ടെന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി, പ്രതികളുടെ വാദം തള്ളി

സോണിയ ഗാന്ധിക്ക് പാർലമെന്‍റ് നിയമം ചവറ്റുകുട്ടയിൽ എറിയാൻ കഴിയുമോ? വന്ദേമാതരം നിര്‍ത്തൂവെന്ന പറഞ്ഞ സോണിയയ്‌ക്കെതിരെ സ്മൃതി ഇറാനി

ഉമര്‍ ഖാലിദ് (വലത്ത്) ജെഎന്‍യുവിലെ രണ്ട് പ്രൊഫസര്‍മാര്‍ ഇടത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എബിവിപിക്കാര്‍ക്കെതിരെ അട്ടഹസിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നു (ഇടത്ത്)

ജെഎന്‍യുവില്‍ സംഭവിക്കുന്നത്… ഉമര്‍ഖാലിദിന്റെ മോചനം ആവശ്യപ്പെട്ട് പരിപാടി സംഘടിപ്പിച്ച് പ്രൊഫസര്‍മാര്‍; ഉമർ ഖാലിദിനെ തൂക്കിക്കൊല്ലുക എന്ന് എബിവിപി

വസ്ത്രത്തിന് തീപിടിച്ചാണ് സുകുമാരി മരിച്ചതെന്ന വാർത്ത ശരിയാണോ?വിനയൻ

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

നടി സൗക്കര്‍ ജാനകി അന്തരിച്ചു

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ ”നൂൽ”.

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.