Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗുരുകുലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2016, 07:39 pm IST
inSamskriti

തൊഴിലുകള്‍ പരിശീലിപ്പിക്കുന്നവരെ മുതല്‍, സുകുമാരകലകള്‍ അഭ്യസിപ്പിക്കുന്നവരെ മുതല്‍, ആത്മീയമായി വഴികാട്ടുന്നവരെ വരെ നമ്മുടെ രാജ്യത്തിലെ ജനങ്ങള്‍ ഗുരു എന്ന വാക്കുമായി ബന്ധപ്പെടുത്തി വരുന്നു. ഏതു രംഗത്തായാലും ഒരു ശിഷ്യനു മാത്രം വിദ്യപകരുന്ന ഗുരുക്കന്മാരുണ്ട്, ഒരുകൂട്ടം ശിഷ്യരെ സ്വീകരിക്കുന്നവരും ഗുരുവിന്റെ വീട്ടില്‍നിന്നുകൊണ്ടുള്ള പരിശീലനമാണു നടന്നിരുന്നത്.

ഗുരുവും ശിഷ്യരും വിദ്യാഭ്യാസകാലത്ത് ഒത്ത് കഴിയുന്ന രീതി.ഗുരുകുലം എന്ന് ഗുരുവിന്റെ വീട് അറിയപ്പെട്ടു. കുലത്തിനു കുടുംബമെന്നും വംശമെന്നും ഒക്കെ അര്‍ത്ഥമുണ്ടല്ലോ. ഗുരുവിന്റെ സ്വന്തക്കാരായി കഴിയുകയാണു അറിവ് സമ്പാദിക്കാന്‍ എത്തുന്ന ഇളം തലമുറ. വീട്ടിനാവശ്യമുള്ള പണികളൊക്കെ അവരും കൂടിയാണു ചെയ്യുന്നത്. പില്‍ക്കാലത്ത് ജഗദ്ഗുരുവായിത്തീര്‍ന്ന ശ്രീകൃഷ്ണന്‍ കൗമാരത്തില്‍ തന്റെ ഗുരു സന്ദീപനി മഹര്‍ഷിയുടെ അടുക്കളയിലേക്കു വേണ്ട വിറക് ശേഖരിക്കാന്‍ കാട്ടില്‍ പോയിരുന്നു എന്നല്ലേ ഐതിഹ്യം.

ശ്രീകൃഷ്ണന്റേതുപോലെ സമൂഹത്തില്‍ അംഗീകാരമുള്ള കുടുംബങ്ങളില്‍ നിന്നായിരിക്കാം പണ്ട് ശിഷ്യരെ സ്വീകരിച്ചിരുന്നത്. എന്നാല്‍ പല ഗുരുക്കന്മാരും അര്‍ഹതയുള്ള ശിഷ്യരെ കിട്ടിയാല്‍ അവരുടെ ചുറ്റുപാടുകള്‍ പരിഗണിക്കാതെ സ്വീകരിക്കുകയും ചെയ്തു കാണണം. ഛാന്ദോഗ്യോപനിഷത്തിലുള്ള ആ പ്രസിദ്ധമായ കഥയില്‍ മഹര്‍ഷി ഗൗതമന്‍ ശിഷ്യത്വം മോഹിച്ച് തന്റെ മുന്നിലെത്തിയ ബാലനോട് ആദ്യം അന്വേഷിക്കുന്നത് അച്ഛനാരെന്നാണ്. അച്ഛനാരെന്ന് അവനറിയില്ലായിരുന്നു. അമ്മയോട് അന്വേഷിച്ചുവരാന്‍ മഹര്‍ഷി നിര്‍ദ്ദേശിച്ചു.

അവന്‍ തിരിച്ചുവന്ന് അമ്മ പറഞ്ഞത് അതേപടി മഹര്‍ഷിയെ അറിയിച്ചു.

അമ്മ പല വീടുകളിലും വേല ചെയ്താണു ജീവിച്ചിരുന്നത്. ആരുടെ കുഞ്ഞാണു തനിക്കുണ്ടായതെന്ന് അമ്മക്കറിയില്ല. ജബലയുടെ മകന്‍ ജാബാലിയാണെന്ന് മഹര്‍ഷിയോടു പറയുക എന്നാണമ്മ പറഞ്ഞയച്ചത്. ബാലന്റെ സത്യസന്ധതയില്‍ മഹര്‍ഷിക്ക് പ്രീതിയുണ്ടായി. ‘ഇനി മുതല്‍ സത്യകാമന്‍ എന്നാണു നിന്റെ പേര്‍ സത്യകാമജാബാലി. സത്യത്തെ അന്വേഷിക്കാന്‍ നീ സര്‍വഥാ അര്‍ഹനാണ്,’ എന്ന് മഹര്‍ഷി പറഞ്ഞു. സത്യകാമന്‍ വലിയ അറിവുള്ള ഒരു ഋഷിയായി. ഗൗതമന്‍ ആ ബാലന്റെ സാധ്യതകള്‍ കണ്ടറിഞ്ഞ് അവനെ ആ നിലക്ക് വളര്‍ത്തിയെടുത്തു എന്നും പറയാം.

പഴയകാലങ്ങളിലെ ഈ ഗുരുകുലങ്ങളുടെ ചെറുസമൂഹങ്ങളാണു അറിവുകള്‍ അര്‍പ്പണബുദ്ധിയോടെ ത്യാഗം സഹിച്ച് ക്രോഡീകരിച്ച് തലമുറകള്‍ക്ക് കൈമാറിയത്. അവര്‍ തന്ന വേദോപനിഷത്തുകളും ബ്രാഹ്മണങ്ങളും ആരണ്യകങ്ങളുമൊക്കെ ഭാരതസംസ്‌കാരത്തിന്റെ അടിയൊഴുക്കായി ഇന്നും സ്വാധീനം ചെലുത്തുന്നു. എപ്പോഴോ ജ്ഞാനസമ്പാദനത്തിനു ജാതി വിലങ്ങുതടിയായി മാറിയെങ്കിലും അറിവുകള്‍ സൂക്ഷിച്ചുപോന്നതായി കാണാം. പകല്‍ മാത്രം പഠിപ്പിക്കുന്ന, അടിസ്ഥാനവിദ്യാഭ്യാസം മാത്രം നല്‍കുന്ന, ആശാന്‍ പള്ളിക്കൂടങ്ങള്‍ക്കുപോലും മാതൃക ഗുരുകുലങ്ങള്‍ തന്നെയല്ലേ? ബ്രിട്ടിഷുകാര്‍വന്ന് നമ്മുടെ വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നതുവരെ ഗുരുകുലരീതി ഭാരതത്തില്‍ ഉടനീളം നിലനിന്നു പോന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

Astrology

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

Astrology

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

Kerala

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

പുതിയ വാര്‍ത്തകള്‍

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.