Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പശ്ചിമഘട്ട സംരക്ഷണം ഇരുമുന്നണികളും കര്‍ഷകരെ വഞ്ചിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2016, 06:55 pm IST
inIdukki

കട്ടപ്പന : പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് ഇരുമുന്നണികളും പരസ്പരം നടത്തുന്ന ആരോപണങ്ങള്‍ രാഷ്‌ട്രീയ നേട്ടത്തിനാണെന്നും ഇത്  കര്‍ഷക വഞ്ചനയാണെന്നും ബിജെപി സംസ്ഥാനകമ്മിറ്റി അംഗം പി.എ. വേലുക്കുട്ടന്‍ കുറ്റപ്പെടുത്തി.

കര്‍ഷക പ്രേമം നടിച്ച് അധികാരത്തിലേറിയവര്‍  ഇന്ന് കര്‍ഷകരെ മറന്നുള്ള രാഷ്‌ട്രീയപ്രവര്‍ത്തനമാണ് നടത്തുന്നത്. ഈ മേഖലയുടെ സംരക്ഷണത്തിനായി തയ്യാറാക്കിയിട്ടുള്ള വിവിധ റിപ്പോര്‍ട്ടുകളിലെ, കര്‍ഷകര്‍ക്ക് ദോഷകരമല്ലാത്തതും പ്രകൃതിക്ക് ഗുണകരമായതുമായ നിര്‍ദ്ദേശങ്ങള്‍  ഉള്‍പ്പെടുത്തി, വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഉയര്‍ന്നു വന്നിട്ടുള്ള ആശങ്കകള്‍ അകറ്റിയുള്ള തീരുമാനങ്ങള്‍ മാത്രമെ അന്തിമ വിഞ്ജാപനത്തില്‍ ഉണ്ടാകൂ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആറു സംസ്ഥാനങ്ങളിലെ എം.പി.മാരോടും ബിഷപ്പുമാരുടെ നിവേദകസംഘത്തോടും വ്യക്തമാക്കിയിരുന്നു.

ഇതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി നല്‍കണമെന്ന് കേന്ദ്രവനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ധവേ പ്രധാന മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ആറ് സംസ്ഥാനങ്ങളെയും അറിയിച്ചിട്ടുള്ളതാണ്. കര്‍ഷകര്‍ക്ക് ഇത്രയും അനുകൂലമായ നിലപാട് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടും കേരളം മാത്രമാണ് യഥാസമയം കൃത്യമായ രേഖകള്‍ ഹാജരാക്കാതിരിക്കുന്നത്.

ഇരുമുന്നണികളും ഇക്കാര്യത്തില്‍ തുല്യ കുറ്റക്കാരും കര്‍ഷക വഞ്ചകരുമാണ്. ഇവര്‍ പരസ്പരം പഴിചാരി മുഖം രക്ഷിക്കുവാനായി നടത്തുന്ന നീക്കം തികച്ചും അപലപനീയമാണ്. രാഷ്‌ട്രീയത്തിന് അധീതമായി മറ്റു സംസ്ഥാനങ്ങള്‍ ചെയ്തപോലെ ഈ മേഖലയിലെ എല്ലാ ജനപ്രതിനിധികളെയും രാഷ്‌ട്രീയകര്‍ഷകസമുദായ നേതാക്കളെയും വിളിച്ചു കൂട്ടി ചര്‍ച്ച ചെയ്ത് എത്രയും വേഗം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പി.എ വേലുക്കുട്ടന്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

Football

ലയണല്‍ മെസി വിരമിക്കുന്നു?

Kerala

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

രാമമന്ത്രം: ജന്മസാഫല്യമിത്രം

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.