Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാംപോറില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ഒരു ഭീകരനെ വധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2016, 10:31 am IST
in India

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപോറില്‍ സൈന്യവും ഭീകരരും തമ്മില്‍ മൂന്നാം ദിവസവും ഏറ്റുമുട്ടല്‍ തുടരുന്നു.

ഏറ്റുമുട്ടലിനിടെ പാംപോറിലെ ഇ.ഡി.ഐയുടെ(എന്റര്‍പ്രീനര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്) ബഹുനില കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഭീകരരില്‍ ഒരാളെ സൈന്യം വധിച്ചിട്ടുണ്ട്. ഇനിയും രണ്ട് ഭീകരര്‍ കൂടി ക്യാമ്പസിനുള്ളില്‍ ഒളിച്ചിരുപ്പുണ്ടെന്നാണ് വിവരം. ഇവരെ കൊല്ലാനോ ജീവനോടെ പിടിക്കാനോ ഉള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. പാരാ കമാന്‍ഡോ ഉള്‍പ്പടെയുള്ള കൂടുതല്‍ സൈനികര്‍ സുരക്ഷാ സേനയ്‌ക്കൊപ്പം സ്ഥലത്തെത്തി ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

കൂടുതല്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കുന്നതിനായാണ് കെട്ടിടത്തിനുള്ളിലേയ്‌ക്ക് പ്രവേശിച്ച് ആക്രമണം നടത്താന്‍ സൈന്യം മുതിരാത്തതെന്നാണ് റിപ്പോര്‍ട്ട്.

മോട്ടോര്‍ ഷെല്ലുകളുടെ പ്രയോഗത്തില്‍ ഇ.ഡി.ഐ ക്യാമ്പസ് കെട്ടിടത്തിന്റെ ഭൂരിഭാഗവും തകര്‍ന്നിട്ടുണ്ട്. കശ്മീരിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് കെട്ടിടം മൂന്നു മാസമായി അടച്ചിട്ടിരിക്കുകയാണ്. അതിനാല്‍ ആക്രമണം നടന്ന സമയത്ത് കെട്ടിടത്തില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല.

നേരത്തെ ഇഡിഐയുടെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ഭീകരര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഒരു പോലീസുകാരനും പരിക്കേറ്റിരുന്നു.

70 മുറികളടങ്ങുന്ന ഇ.ഡി.ഐയുടെ ഏഴ് നില കെട്ടിടം ഝലം നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഝലം നദി മുറിച്ചു കടന്നാണ് ഭീകരര്‍ ഇ.ഡി.ഐ കാമ്പസില്‍ കടന്നത്. സെംപോറയില്‍ ഭീകരര്‍ ഉപേക്ഷിച്ച ബോട്ട് പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ ബോട്ടിന്റെ ഉടമസ്ഥനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവിടെവച്ചാണ് ഭീകരര്‍ സി.ആര്‍.പി.എഫ് സൈന്യത്തെ ആക്രമിച്ചത്. അന്ന് രണ്ട് സൈനികരടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് രണ്ടാം തവണയാണ് ഭീകരര്‍ ഇ.ഡി.ഐ കെട്ടിടത്തിന് നേരെ ഭീകരാക്രമണം നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.