ന്യൂദല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങളെ ശക്തമായി അപലപിച്ച് പാക് നടി മഹിര ഖാന്. ഉറിയിലെ ഭീകരാക്രമണങ്ങളെ അപലപിക്കുന്നു.
മനുഷ്യജീവനുകള്‍ എടുക്കുന്ന അത് ഏതു മണ്ണില്‍ നിന്നാണെങ്കിലും അപലപനീയമാണ്. രക്തച്ചൊരിച്ചിലിലും യുദ്ധത്തിലും എനിക്ക് സന്തോഷമില്ല. മഹിര ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
















