Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബൈപ്പാസ് പണി അട്ടിമറിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2016, 11:31 am IST
in Kollam

സ്വന്തം ലേഖകന്‍

കൊല്ലം: കാത്തിരിപ്പിന് വിരാമമിട്ട് മോദിസര്‍ക്കാര്‍ അധികാരത്തിലെത്തി അനുമതി നല്‍കിയ ബൈപാസ് പണി അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം. 2017 നവംബറില്‍ പൂര്‍ത്തിയാക്കേണ്ട പണിയാണ് രാഷ്‌ട്രീയ ഇടപെടല്‍ മൂലം അട്ടിമറിക്കപ്പെടുന്നത്. 2015 ഏപ്രിലില്‍ തുടങ്ങിയ പണി അതിവേഗത്തില്‍ നടക്കുന്നതിനിടെയാണ് മണ്ണ് ലഭിക്കാത്തതിനെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടിവന്നത്. മണ്ണ് എത്തിക്കേണ്ട ജില്ലാഭരണകൂടമാണ് ഇല്ലാത്ത ന്യായങ്ങള്‍ പറഞ്ഞ് പണി തടസപ്പെടുത്തുന്നത്.

മേജര്‍ പദ്ധതിയെന്ന പരിഗണനയില്ലാതെയാണ് അധികൃതര്‍ ബൈപ്പാസ് പണിയെ കാണുന്നത്. തുടക്കത്തില്‍ ജില്ലാ കളക്ടറായിരുന്ന കൗശിഗന്‍ ബൈപാസ് പണിക്കാവശ്യമായ മണ്ണ് കൊട്ടാരക്കരയിലെ നവോദയ സ്‌കൂളില്‍ നിന്നും ലഭ്യമാക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. സ്‌കൂള്‍ ഗ്രൗണ്ട് നിര്‍മ്മാണത്തിന് മലയിടിക്കുമ്പോള്‍ ലഭിക്കുന്ന മണ്ണ് ഇതിന് പൂര്‍ണമായും ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍ പിന്നീട് വന്ന കളക്ടര്‍മാരും ജിയോളജിവകുപ്പ് ഉദ്യോഗസ്ഥരും ഈ നീക്കത്തിന് തടയിടുകയായിരുന്നു. സ്‌കൂളില്‍ നിന്നും മണ്ണ് നല്‍കിയാല്‍ ഗ്രൗണ്ട് പണിത് കൊടുക്കണമെന്ന നിര്‍ദ്ദേശം ഉള്‍പ്പടെയുള്ള നിബന്ധനകള്‍ ഭരണകൂടം മുന്നോട്ടുവെച്ചു. നിര്‍ദ്ദേശം അതേപടി കരാര്‍ എടുത്ത ചെറിയാന്‍ ഗ്രൂപ്പ് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും മണ്ണെടുക്കാന്‍ ജിയോളജി വകുപ്പ് അനുമതി നല്‍കിയില്ല. മണ്ണെടുക്കുന്ന സ്ഥലത്തെ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ വനംവകുപ്പും മുടന്തന്‍ന്യായങ്ങള്‍ പറഞ്ഞ് അനുമതി നിഷേധിച്ചു. മാസങ്ങളായി ജില്ലാ ഭരണകൂടത്തെയും ജിയോളജി, വനംവകുപ്പുകളെയും സമീപിച്ചിട്ടും യാതൊരു കടലാസുജോലികളും മുന്നോട്ടുകൊണ്ടുപോകാന്‍ ഇവര്‍ തയാറാകുന്നില്ലെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ നിര്‍മ്മാണ പ്രവര്‍ത്തനമാണ് കൊല്ലം ബൈപാസ്. മുന്നൂറ് കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന പതിമൂന്ന് കിലോ മീറ്റര്‍ റോഡില്‍ മൂന്ന് കൂറ്റന്‍പാലങ്ങളാണ് ഉള്ളത്. ഈ പാലങ്ങളുടെയെല്ലാം പകുതി പണി തീര്‍ന്നിരിക്കുകയാണ്. ഇനി മണ്ണ് ലഭിച്ചാല്‍ മാത്രമേ മറ്റു പണികളുമായി മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളു. ഏക ദേശം. 140000 ഘനമീറ്റര്‍ മണ്ണാണ് ആവശ്യം.

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പണിയുടെ പുരോഗതി പോലും വിലയിരുത്തുന്നില്ല. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കേണ്ട ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ അനാവശ്യ ന്യായങ്ങള്‍ നിരത്തുന്നത് സംശയത്തിന് ഇട നല്‍കുന്നുണ്ട്.

അതേസമയം മന്ത്രിമരുള്‍പ്പടെയുള്ളവരുടെ മുന്നില്‍ ഈ വിഷയം എത്തിയിട്ടും അവരും മൗനത്തിലാണ്. ബൈപാസ് കടന്നു പോകുന്ന പ്രദേശത്തെ എംഎല്‍എപോലും ഇവിടെ എത്താറില്ല. മുമ്പ് വാജ്‌പേയി സര്‍ക്കാരിന്റെ കാലത്താണ് ബൈപ്പാസിന്റെ ഒന്നാംഘട്ട പണി നടന്നത്. എന്നാല്‍ പിന്നീട് മാറി ഭരിച്ച സര്‍ക്കാരുകള്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നിഷേധിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.