Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രണ്ടേക്കര്‍ തിരിച്ചെടുത്തിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 11:49 pm IST
in Vicharam

സ്വാതി പുരസ്‌കാരം വാങ്ങാന്‍ അംജദ് അലിഖാന്‍ തിരുവനന്തപുരത്ത് വന്നപ്പോഴാണ്, സ്‌കൂളിന്റെ ആശയം ഉണ്ടായത്. ചായയും വടയും കഴിക്കുന്നതിനിടയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, അലിഖാനോട് അങ്ങോട്ട് ഒരു രാജ്യാന്തര സംഗീത സ്‌കൂള്‍ സ്ഥാപിച്ചുകൂടേ എന്നു ചേദിക്കുകയായിരുന്നു. അദ്ദേഹം സമ്മതിച്ചു. അദ്ദേഹത്തിനു ദല്‍ഹിയില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അതുകൊണ്ട്, കേരളത്തില്‍ താമസിക്കാമെന്നും പറഞ്ഞു.

ഒരു വിമാനത്താവളത്തിന്റെ അടുത്ത് സ്ഥലം കിട്ടിയാല്‍ കൊള്ളാമെന്ന് അലിഖാന്‍ താല്‍പര്യപ്പെട്ടു. നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്ത്, വ്യവസായനഗരത്തിന്റെ ശബ്ദകോലാഹലങ്ങളുള്ളതിനാല്‍ അതുപറ്റില്ല. അങ്ങനെയാണു വേളി നോക്കിയത്.

ഗുരുകുലത്തിന്റെ ട്രസ്റ്റില്‍ ഞാന്‍ അംഗമായത് സംഗീത നാടക അക്കാദമിചെയര്‍മാന്‍ എന്ന നിലയ്‌ക്കാണ്. ധന, സാംസ്‌ക്കാരിക വകുപ്പുസെക്രട്ടറിമാരടങ്ങുന്ന നാലുപേര്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നാണ്. പിന്നെ, അലിഖാനും ഭാര്യയും രണ്ടുമക്കളും. കെപിഎസി ലളിത അധ്യക്ഷയായപ്പോള്‍, ഇനി എന്റെ സ്ഥാനത്ത് അവരെ വയ്‌ക്കണമെന്ന് ഞാന്‍ സര്‍ക്കാരിലേക്ക് എഴുതി. അത്, അതോടെ തീര്‍ന്നു.

ഇത്തവണ നിയമസഭാ സമ്മേളനം കഴിഞ്ഞപ്പോള്‍, മുന്‍ ടുറിസം മന്ത്രി എ.പി.അനില്‍ കുമാറാണ്, അലിഖാന് രണ്ടേക്കര്‍ ഭൂമി നല്‍കിയത് സര്‍ക്കാര്‍ തിരിച്ചെടുത്ത കാര്യം പറഞ്ഞത്. ഉമ്മന്‍ചാണ്ടിയും എന്നെ വിളിച്ചു. മന്ത്രിസഭ എടുത്തതീരുമാനം, മന്ത്രിസഭയല്ലേ റദ്ദാക്കേണ്ടത് എന്ന് അദ്ദേഹം ചോദിച്ചു. 2016 ഫെബ്രുവരിയിലാണ്, രണ്ടേക്കര്‍ അലിഖാന്റെ ഗുരുകുലത്തിനു നല്‍കുന്ന ഉത്തരവു വന്നത്.

പിണറായി വജിയന്‍, അല്ലാ വിജയന്റെ സെക്രട്ടറി മേജര്‍ ദിനേശന്‍ എന്നെ വിളിച്ച്, വിജയന്റെ അഭിപ്രായം കൈമാറുകയുണ്ടായി. അദ്ദേഹമറിയാതെയാണ്, ഇതു നടന്നിട്ടുള്ളത്. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍, മുന്‍ അക്കാദമി സെക്രട്ടറി പി.വി.കൃഷ്ണന്‍ നായരെ വിളിച്ച് ദുഃഖിക്കേണ്ടതില്ല എന്നു പറഞ്ഞിട്ടുണ്ട്.

കൊടുക്കാത്ത ഭൂമി എങ്ങനെയാണ് തിരിച്ചെടുക്കുക എന്നു മന്ത്രി മൊയ്തീന്‍ ചോദിച്ചിട്ടുണ്ടല്ലോ. ഇങ്ങനെ ഭൂമി തിരിച്ചെടുക്കുന്ന കാര്യം ‘മനോരമ’യിലെ റെഞ്ചി കുര്യാക്കോസാണു പറഞ്ഞത്. വേളി ബോട്ട്ക്ലബിനടുത്ത് സ്വകാര്യവ്യക്തിക്കു നല്‍കിയ രണ്ടേക്കര്‍ തിരിച്ചെടുക്കുന്നു എന്നാണ് ഉത്തരവ്. അംജദ് അലിഖാന്റെ പേര് അതില്‍ പറഞ്ഞിട്ടില്ല. അതിനാല്‍, അലിഖാനു കൊടുത്ത ഭൂമിയല്ല തിരിച്ചെടുത്തത് എന്ന് അവര്‍ക്കു പറഞ്ഞു നില്‍ക്കാം. നാല്‍പതുകൊല്ലമായി ഞാന്‍ സംസ്‌കാരിക രംഗത്തുണ്ട്. ഞാന്‍ തട്ടിപ്പുകാരനാണെന്ന് ആരെങ്കിലും വിശ്വസിക്കുമോ?

 

സൂര്യ കൃഷ്ണമൂര്‍ത്തി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

പുതിയ വാര്‍ത്തകള്‍

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.