Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പെരുന്തേനീച്ചയുടെ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2016, 08:34 pm IST
inIdukki

തൊടുപുഴ: തൊടുപുഴയ്‌ക്ക് സമീപം ഒളമറ്റത്ത് പെരുന്തേനീച്ചയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സാരമായി കുത്തേറ്റ 12 പേര്‍ തൊടുപുഴയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.

ഉറവപ്പാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്ത് ഇന്നലെ രാവിലെ 8 മണിയോടെയാണ് സംഭവം. ക്ഷേത്രത്തിലെത്തി മടങ്ങിയവരും വഴിയാത്രക്കാരുമാണ് തേനീച്ചയുടെ ആക്രമണത്തിനിരയായത്. ഒളമറ്റം ആലപ്പാട്ട് രോഹിത്, ചുനയംമാക്കല്‍ ഹരി, രാഹുല്‍ നിവാസില്‍ സുധ(55), കാട്ടുതല കെ എസ് അജീഷ്(32), കന്നുവീട്ടില്‍ അജിത് കുമാര്‍(50), കന്നുവീട്ടില്‍ അനില്‍കുമാര്‍(52), മൂന്നുതോട്ടിനാല്‍ ജോജോ, വെങ്ങല്ലൂര്‍ വാഴപ്പിള്ളില്‍ പ്രസന്ന വേണുഗോപാല്‍(54), കുടയത്തൂര്‍ പതിയാരത്ത് സാവിത്രിയമ്മ(62), മുതലക്കോടം നടുവക്കുന്നേല്‍ അജി തങ്കച്ചന്‍(44), പാലാ സ്വദേശിനി ശ്രീകല(32), അനില്‍കുമാര്‍ ചുനയംമാക്കല്‍ എന്നിവര്‍ക്കാണ് പെരുന്തേനിച്ചയുടെ കുത്തേറ്റത്. സമീപത്തെ മരത്തില്‍ കൂട് കൂട്ടിയിരുന്ന തേനീച്ച കൂട് പരുന്തിന്റെ ആക്രമണത്തില്‍ തകര്‍ന്നതാണ് തേനീച്ച ഇളകാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

വലിയ പാറക്കു മുകളിലുള്ള ക്ഷേത്രത്തില്‍ നിന്നും ദര്‍ശനം കഴിഞ്ഞ് ഇറങ്ങി വരികയായിരുന്ന ഭക്തരെയാണ് തേനീച്ച ആദ്യം ആക്രമിച്ചത്. തേനീച്ചയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടാനായി സ്ത്രീകളടക്കമുള്ളവര്‍ ക്ഷേത്രത്തിലേക്ക് തന്നെ തിരിച്ച് കയറി. ഇവരെ ഉടന്‍ തന്നെ ക്ഷേത്ര ഭാരവാഹികള്‍ സമീപത്തെ കെട്ടിടത്തിനുള്ളിലാക്കി കതകടച്ചു.

ഇതിനു ശേഷം സമീപത്തുണ്ടായിരുന്നവര്‍ പേപ്പറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും പന്തം കത്തിക്കുകയും ചെയ്ത് തേനീച്ചയെ അകറ്റി നിര്‍ത്തി. കുത്തേറ്റവര്‍ അവശരായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ തൊടുപുഴ പോലീസിനേയും വിവരമറിയിച്ചു. ഇവരെത്തിയാണ് പരിക്കേറ്റവരെ ലഭ്യമായ തുണികള്‍ കൊണ്ട് മൂടിയും പന്തം ചുഴറ്റി ഈച്ചയെ അകറ്റിയും വാഹനങ്ങളില്‍ കയറ്റിയത്. പരിക്കേറ്റവര്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.