മലപ്പുറം: ബിഎസ്എന്‍എല്‍ തൊഴിലാളികളുടെ പെന്ഷന് 78.2 ശതമാനം ക്ഷേമബത്തയോടെ പരിഷ്ക്കരിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അഭിനന്ദനാര്‍ഹമാണെന്ന് ഭാരതീയ ടെലികോം എംപ്ലോയീസ് യൂണിയന് ജില്ലാ കമ്മറ്റി. അശാസ്ത്രീയമായ രീതിയില്‍ നടപ്പിലാക്കിയ ജീവനക്കാരുടെ വീട്ടുവാടക പരിഷ്ക്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വി.പ്രഭാകരന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എം.പ്രേമകുമാര്‍, കെ.മോഹന്‍ദാസ്, അനില്‍കുമാര്‍, കെ.ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: