Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കുടിവെള്ള പദ്ധതികള്‍ പാതിവഴിയില്‍; ആദിവാസികള്‍ കുടിവെള്ളം ശേഖരിക്കുന്നത് കിലോമീറ്ററുകള്‍ താണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2016, 11:58 am IST
in Malappuram

കരുവാരക്കുണ്ട്: രണ്ടുവര്‍ഷം മുമ്പ് സ്ഥാപിച്ച ജലനിധിയുടെ ടാപ്പ് വീട്ടുമുറ്റത്തുണ്ട് എന്നിട്ടും പുറ്റള ആദിവാസി കോളനിയിലെ ചാത്തതും ചാത്തിക്കും ഒരിറ്റ് വെള്ളം കുടിക്കണമെങ്കില്‍ കിലോമീറ്ററുകള്‍ താണ്ടണം. നീരൊഴുക് നിലക്കുകയും, നീര്‍ചോലകള്‍ വറ്റുകയും ചെയ്തതോടെ ഭക്ഷണം പോലും പാകം ചെയ്യാനാവാതെ ആദിവാസികള്‍ ബുദ്ധിമുട്ടുകയാണ്. കേരള എസ്റ്റേറ്റിലെ ജനവാസകേന്ദ്രത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുളള പുറ്റള കോളനിയിലാണ് രൂക്ഷമായ കുടിവെളളക്ഷാമം നേരിടുന്നത്. കോളനിയിലെ എണ്‍പത് വയസുള്ള ചാത്തനും, ചാത്തിയും കുടിവെളളമില്ലാത്തതിനാല്‍ ആഴ്ചകളായി ഭക്ഷണം പാകം ചെയ്തിട്ട്. വീടിന് സമീപത്തുള്ള നീര്‍ച്ചോലകളായിരുന്നു ഏക ആശ്രയം. എന്നാല്‍ മഴ ലഭ്യത കുറവും, കാലാവസ്ഥ വ്യതിയാനവും കാരണം ചോലകള്‍ വറ്റിവരണ്ടു. ജലനിധി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മാസം കോളനിയില്‍ കുടിവെളള ടാങ്കും, പൈപ്പും സ്ഥാപിച്ചു. ഇതോടെ കുടിവെള്ള പ്രശ്‌നത്തിനൊരു പരിഹാരമാകുമെന്ന് കോളനിവാസികള്‍ ആശ്വസിച്ചു. പക്ഷേ കനാല്‍ കീറാതെ ഭൂമിക്കു മുകളിലൂടെ സ്ഥാപിച്ച പൈപ്പുകള്‍ കാട്ടാനകള്‍ തകര്‍ത്തതോടെ ആ പ്രതീക്ഷയും നിലച്ചു.

ഇപ്പോള്‍ ഒരു ബക്കറ്റ് വെളളം കിട്ടണമെങ്കില്‍ ചെങ്കുത്തായ മലയിറങ്ങി പോവണം. രോഗികളായ ചാത്തനും, ചാത്തിക്കും ഇത് സാധിക്കാറില്ല. ഇവര്‍ താമസിക്കുന്ന വീട് എതുനിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ്. ഇരുപത് വര്‍ഷം മുമ്പ് നിര്‍മ്മിച്ച വീടിന്റെ അറ്റകുറ്റപ്പണി ഇതുവരെ നടത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ രാജീവ് ഗാന്ധി യോജനയില്‍ ഉള്‍പ്പെടുത്തി കോളനിയില്‍ വൈദ്യുതി എത്തിച്ചെങ്കിലും വീടിന്റെ വയറിംങ് നടത്താനുളള സാമ്പത്തികമില്ലാത്തതിനാല്‍ ചാത്തനും ചാത്തിക്കും വെളിച്ചവും തീണ്ടാപാടകലെയാണ്. കാട്ടുവിഭവങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തി ജീവിച്ചിരുന്നവരായിരുന്നു ഇവര്‍. കാട്ടു വിഭവങ്ങളുടെ ലഭ്യത കുറഞ്ഞതോടെ സാമ്പത്തികമായി വളരെ പ്രയാസത്തിലാണ്. ഇതോടെ ചികിത്സ പോലും മുടങ്ങിയിരിക്കുകയാണ്.

3,217 കുടുംബങ്ങള്‍ക്ക് ശുദ്ധജലം വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി 2012 ലാണ് തുടങ്ങിയത് രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തികരിക്കേണ്ട പദ്ധതി നാല് പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കാട്ടുചോലകളില്‍ നിന്ന് പൈപ്പ് വഴി വീടുകളില്‍ വെള്ളമെത്തിക്കാനായിയിരുന്നു പദ്ധതി എന്നാല്‍ പൈപ്പ് ആനകള്‍ നശിപ്പിച്ചു. പട്ടിണിയും രോഗവുമായി കഴിയുന്നതിനിടെ കുടിവെള്ളവും മുടങ്ങിയിട്ടും ആരോടും പരിഭവമില്ലാതെ കഴിയുകയാണ് കാടിന്റെ മക്കള്‍. പുറ്റള ആദിവാസി കോളനിയിലെ 16 കുടുംബങ്ങള്‍ക്കും ചുണ്ടള ഹരിജന്‍ കോളനിയിലെ 31 കുടുംബങ്ങള്‍ക്കും കുടിവെള്ളം ലഭിക്കുന്നില്ല. കരുവാരക്കുണ്ട് പഞ്ചായത്തിലെ ശുദ്ധജല വിതരണ പദ്ധതിയായ ജലനിധിയി പൂര്‍ത്തിയായെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷേ ആര്‍ക്കും വെള്ളമില്ലെന്നുള്ളതാണ് സത്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.