Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഓണ്‍‌ലൈനില്‍ ദീപാവലി കച്ചവടം പൊടിപൊടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2016, 12:58 pm IST
in Business

കൊച്ചി: ദീപാവലി, ദസറ കച്ചവടം ഓണ്‍‌ലൈനില്‍ പൊടിപൊടിക്കുന്നു. ഫ്ലിപ് കാര്‍ട്ട്, ആമസോണ്‍, സ്നാപ് ഡീല്‍ കമ്പനികള്‍ തമ്മിലാണ് പ്രധാന മത്സരം. ഉത്സവകാലയളവില്‍ 12000 കോടി രൂപയുടെ വരുമാനമാണ് ഓണ്‍‌ലൈന്‍ വില്‍പ്പനയിലൂടെ പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച മാത്രം 1400 കോടി രൂപയുടെ കച്ചവടം നടന്നുവെന്ന് ഫ്ലിപ് കാര്‍ട്ട് അവകാശപ്പെട്ടു.

ഫ്ലിപ് കാര്‍ട്ട് ബിഗ് ബില്യന്‍ ഡേയ്സ്, ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍, സ്നാപ് ഡീലിന്റെ അണ്‍ബോക്സ് ദീപാവലി സെയില്‍ എന്നിവയിലൂടെ ഇലക്ട്രോണിക്സ്, ഗൃഹോപകരണം, വസ്ത്രങ്ങള്‍ തുടങ്ങി ഓരോ വിഭാഗത്തിനും പ്രത്യേകം ഓഫറുകളാണ് കമ്പനികള്‍ ഒരുക്കിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ വിഭാഗത്തിലാണ് കച്ചവടം കൂടുതലും നടക്കുന്നത്. ഇരുപതിനായിരം രൂപയ്‌ക്ക് മുകളില്‍ വിലയുണ്ടായിരുന്ന ഐ ഫോണ്‍ 5എസിന് ഓഫര്‍ വില 17,790 രൂപ മാത്രം നല്‍കിയാല്‍ മതി.

സാംസങ്, അസൂസ്, ലെനോവ തുടങ്ങിയ കമ്പനികളും വന്‍ വിലക്കുറവില്‍ ഫോണുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഫ്ലിപ് കാര്‍ട്ട്, മിന്ത്ര, അമസോണുമെല്ലാം വസ്ത്രങ്ങള്‍ക്കും വലിയ ഓഫറുകള്‍ നല്‍കുന്നു. ആമസോണിന്റെ ഓഫര്‍ കാലാവധി ഇന്ന് അവസാനിക്കും. ഫ്ലിപ് കാര്‍ട്ടില്‍ നാളെവരെ ഓഫറുണ്ട്. ഓഫര്‍ തുടങ്ങി ആദ്യ ദിവസം തന്നെ ഒരു കോടി രൂപയുടെ കച്ചവടം നടന്നുവെന്ന് സ്നാപ്പ് ഡീല്‍ അവകാശപ്പെടുന്നു. വസ്ത്രമേഖലയില്‍ 20 ലക്ഷത്തിലധികം പേര്‍ സന്ദര്‍ശനം നടത്തിയെന്നാണ് ഫ്ലിപ് കാര്‍ട്ടിന്റെ വാദം. പതിവില്‍ നിന്നും വ്യത്യസ്തമായി വില്‍പ്പനയില്‍ ഭൂരിഭാഗവും നടന്നത് മൊബൈല്‍ പ്ലാറ്റ്ഫോം വഴിയാണെന്ന് ആമസോണ്‍ അറിയിച്ചു.

എന്നാല്‍ ഇത്തവണ ഓഫറുകള്‍ കുറവാണെന്ന ആരോപണവുമുണ്ട്. സ്ഥിരം നല്‍കുന്ന ഓഫറുകള്‍ക്ക് പുറമേ പുതിയ മോഡലുകള്‍ അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് വിമര്‍ശകരുടെ വാദം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മിനികഥ: സ്റ്റാറ്റസ്

Kerala

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

Varadyam

കവിത: അഹല്യ

Varadyam

കവിത: ജീവിതമെന്ന കറി

News

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

പുതിയ വാര്‍ത്തകള്‍

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

ആരും ചിരിക്കരുത്, പുലി എലിയായി; മമത ടിഎംസിയുടെ ബംഗാൾ ഘടകം അദ്ധ്യക്ഷ!!

കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ദൽഹിയിൽ വർക്ക് ഫ്രം ഹോം നിർത്തി, ഓഫീസ് സമയത്തിലും മാറ്റം; എല്ലാം സാധാരണ നിലയിലേക്ക്

പാക് സൈനികരെ കൊന്നൊടുക്കി ബലൂച് പോരാളികൾ ; ഗ്വാദർ തുറമുഖത്ത് മജീദ് ബ്രിഗേഡ് നടത്തിയ ആക്രമണത്തിൽ പാക് സേന തകർന്നടിഞ്ഞു , കൊല്ലപ്പെട്ടത് 30 സൈനികൾ

കൈക്കൂലി ഇടപാട്: നോർത്തേൺ റയിൽവേ ഓഫീസിൽ സിബിഐ റെയ്ഡ്

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റയോട് ഉത്തരവിട്ട് കേന്ദ്ര സർക്കാർ ;  7 ദിവസത്തിനുള്ളിൽ മറുപടി നൽകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.